1659results for ""

  • കാന്തല്ലൂരിലേക്ക് പോകാം; കാടിനുള്ളിലെ ബംഗ്ലാവിൽ താമസിക്കാം

    നീണ്ട ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷം, മഞ്ഞുപെയ്യുന്ന ഡിസംബറിൽ എന്റെയുള്ളിലെയും യാത്രാപ്രേമി വീണ്ടും ഉണർന്നു. ഞാനും ഒരു യാത്രയ്ക്കായി തയാറെടുത്തു. തൃശൂരിൽനിന്നു തുടങ്ങിയ യാത്ര ഇടുക്കിയിലെ കാന്തല്ലൂരിനടുത്തു കാടിനോടു ചേർന്ന് പ്രകൃതിയൊരുക്കിയ മനോഹരയിടമായ അഞ്ച് വീട് ടെംപിളിലാണ് അവസാനിപ്പിച്ചത്.

  • 23 വർഷം മുൻപ്, മോഹൻലാലും മഞ്ജുവാര്യരും തകർത്തഭിനയിച്ച സിനിമയുടെ ലൊക്കേഷനിലേക്ക് ഒരു യാത്ര

    കുന്നിൻ ചെരിവിൽ എത്തിയപ്പോൾ ആ സ്ഥലം അപരിചിതമായി തോന്നിയില്ല. വിശ്വനാഥനും, ഭാനുമതിയും, സഹോദരിമാരും, സ്വാമി വേലായുധയും, മുത്തശ്ശനും, മുത്തശ്ശിയും, ജോണിയുമൊക്കെ ജീവനോടെ ചുറ്റുമുണ്ടെന്ന് ആവർത്തിച്ച് തോന്നിപ്പിക്കുന്ന എഴുത്തിന്റെ മാസ്മരിക ശക്തി ലോഹിതദാസിന് സ്വന്തം. 1998-ൽ കന്മദം എന്ന സിനിമ കണ്ടപ്പോൾ

  • മൂന്നാറിനെ കോഡിലാക്കും

    മൂന്നാർ∙ മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു സഞ്ചാരികളെ ആകർഷിക്കാൻ ക്യുആർ കോഡ് ആപ്പുമായി ജില്ലാ ഭരണകൂടം. ദേവികുളം സബ്കലക്ടർ എസ്. പ്രേംകൃഷ്ണന്റെ മേൽനോട്ടത്തിൽ ‘കൈറ്റ്സ്’ എൻജിഒയുമായി സഹകരിച്ചാണു പദ്ധതി. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴിയും മറ്റു പ്രാഥമിക വിവരങ്ങളും നൽകാൻ

  • വാഗമണ്ണും കൊച്ചിയും ആലപ്പുഴയും ദൂരക്കാഴ്ചയായി ആസ്വദിക്കാം, കോടമഞ്ഞില്‍ പൊതിഞ്ഞ കൂരുമല

    കൺമുന്നിൽ വെൺമേഘങ്ങൾ പോലെ കോടമഞ്ഞു ദൃശ്യഭംഗിയൊരുക്കി എറണാകുളം ജില്ലയിലെ ഇലഞ്ഞി കൂരുമല സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. തണുപ്പുള്ള പ്രഭാതങ്ങളിലെ കുളിരുള്ള കാഴ്ചൾ ആസ്വദിക്കാൻ ദിവസവും ഇവിടെ എത്തുന്നതു നൂറുകണക്കിന് ആളുകളാണ്. മഴയില്ലാത്ത പ്രഭാതങ്ങളിൽ 5.30നു മുൻപ് എത്തിയാൽ പശ്ചിമഘട്ട മലനിരകളിലെ

  • മൂന്നാറിനടുത്ത് 500 രൂപയ്ക്ക് ടെന്റിൽ താമസം; കേരളത്തിലെ ഏറ്റവും വലിയഗുഹയിലൂടെ നടക്കാം

    നമ്മൾ കാടും മേടും കടലും ഒക്കെ താണ്ടി വിനോദസഞ്ചാരം നടത്തുന്നവരാണ്. എന്നാൽ ഗുഹയിലൂടെയുള്ള യാത്ര പുതുമയല്ലേ? അതും കേരളത്തിലെ ഏറ്റവും വലിയ ഗുഹയിലൂടെ!ഓ അതൊക്കെ മെനക്കേടല്ലേ…? നമുക്കു വല്ല മൂന്നാറിലും പോയാൽപ്പോരേ എന്നാകും ചിന്തിക്കുന്നത്. അങ്ങനെ മൂന്നാറിൽ പോകുമ്പോൾ സാഹസികത കാണിക്കാൻ ഒരു അവസരം