പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാം, വളരെ എളുപ്പത്തിൽ തയാറാക്കി എടുക്കാം ഈ പലഹാരം. ചേരുവകൾ : പച്ച പപ്പായ - 1 എണ്ണം മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കോൺഫ്ലോർ -1 1/2 ടേബിൾ സ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ മിക്സഡ് ഹെർബ്സ് - ഒരു നുള്ള് ഉപ്പ് - ആവശ്യത്തിന് എണ്ണ -
ശരീരഭാരം സെഞ്ച്വറിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. അപ്പോഴും ഇതൊക്കെ എന്തെന്ന ഭാവത്തിൽതന്നെ അതിനെ കാര്യമാക്കാതെ നടക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ വിശാഖ് എസ് നായർ. വെയ്റ്റ് കുറയ്ക്കണമെന്ന് ആഗ്രഹിച്ചാലും തന്റെ ജോലിത്തിരക്കുകൾ അതിന് അനുവദിക്കില്ലെന്ന ചിന്തയായിരുന്നു വിശാഖിന്. എന്നാൽ
കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയങ്കരമായ ഐസ്ക്രീം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. വളരെ കുറച്ച് ചേരുവകളുമായി സ്വാദിഷ്ഠമായ വാനിലാ ഐസ്ക്രീം തയാറാക്കാം. ചേരുവകൾ: ഫ്രഷ് ക്രീം- 1 കപ്പ് കണ്ടൻസ്ഡ് മിൽക് - 1/2 കപ്പ് വാനിലാ എസൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം ∙ഒരു കപ്പ് അളന്നെടുത്ത ഫ്രഷ് ക്രീം
പിടിഎസ്ഡി അഥവാ പോസ്റ്റ് ട്രമാറ്റിക് സ്ട്രെസ് ഡിസോർഡർ ഒരു മനസികാരോഗ്യപ്രശ്നമാണ്. മനസിനേൽക്കുന്ന കനത്ത ആഘാതമോ പരിക്കോ ആണ് പലപ്പോഴും ഇതുണ്ടാകാൻ കാരണം. ഉത്ക്കണ്ഠ, വിഷാദം, സംഭവങ്ങളുടെ ഓർമ വരുന്നതു മൂലം ഭയം, പേടിസ്വപ്നം അങ്ങനെ നീളുന്നു ലക്ഷണങ്ങൾ. ചികിത്സയിലൂടെയും മരുന്നിലൂടെയും പിടിഎസ്ഡി ഭേദമാക്കാം.
ജീവിതശൈലി രോഗങ്ങൾ തടയാൻ ഓട്സ് വളരെയധികം ഫലപ്രദമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഓട്സ് രുചിയിൽ പഞ്ചസാരയും ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നും ചേർക്കാതെ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം . ചേരുവകൾ ∙ഓട്സ് - 1 കപ്പ് ∙മുട്ട - 2 എണ്ണം ∙പാൽ - ¼ കപ്പ് ∙നെയ്യ് - ¼
ലോക്ഡൗൺ കാലം സ്ഥിരമായി ജിമ്മിൽ പോകുന്നവരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുള്ള സമയമാണ്. ദിനചര്യയുടെ ഭാഗമായിരുന്ന ജിം മുടങ്ങുന്നത് പലരെയും മാനസികമായും വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വീട്ടിലിരുപ്പ് കാലത്തും ജിം മുടങ്ങിയാലും വ്യായാമം മുടക്കരുതെന്ന് ഓർമിപ്പിക്കുകയാണ് നിത്യ ശ്രീകുമാർ എന്ന യുവതിയുടെ
ഒരുവർഷം കൊണ്ട് 57 കിലോഭാരം കുറയ്ക്കുക. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഇൗ യുവതിയുടെ കഥ. 33 വയസുള്ള പല്ലവി എന്ന യുവതിയാണ് കൃത്യമായ ഡയറ്റിങ്ങിലൂടെ ശരീരഭാരം കുറച്ചത്. 124 കിലോയായിരുന്നു ഭാരം. അമിതഭാരം രോഗങ്ങളും സുഹൃത്തുക്കൾക്കിടിയിലെ പരിഹാസങ്ങളും സമ്പാദിച്ച് തന്നതോടെയാണ് ശരീരഭാരം കുറയ്ക്കാൻ
ദൈവം വിചാരിച്ചാലും നിക്കൊളാസ് മഡുറോയെ അധികാരത്തിനിന്നു മാറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ ഫാൽക്കൺ ആണ്. പറഞ്ഞത് പോലെത്തന്നെ നടന്നു. ജനാധിപത്യത്തെ അട്ടിമറിച്ച് വെനസ്വേലയുടെ ഭരണം നിക്കളാസ് മഡൂറോ നിലനിര്ത്തി. സാമ്പത്തികമായി തകര്ന്നടിഞ്ഞ രാജ്യത്തെ കരയകറ്റാന്
വണ്ണം കുറയ്ക്കാനുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി മടുത്തവരാണോ നിങ്ങൾ. എന്നാൽ ഇൗ പാനീയം കൂടി ഒന്ന് പരീക്ഷിക്കൂ. വണ്ണം കുറയ്ക്കുക മാത്രമല്ല ആരോഗ്യം നഷ്ടപ്പെടാതെ ശരീര ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടേണ്ടത്. പലതരം ഡയറ്റുകളും വെയ്റ്റ് ലോസ് ട്രീറ്റ്മെന്റുകളുമെടുത്തിട്ടും വണ്ണം കുറയാത്തവർക്കായി ഒരു പ്രകൃതിദത്ത
രാവിലെ എഴുനേറ്റാലുടൻ കട്ടൻചായയോ കട്ടൻകാപ്പിയോ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കട്ടൻചായ കുടിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സന്തോഷിക്കാം. പൊണ്ണത്തടി വരാതിരിക്കാനും സൗഖ്യമേകാനും കട്ടൻചായ സഹായിക്കും. കട്ടൻചായയിൽ അടങ്ങിയ രാസവസ്തുക്കളായ പോളിഫിനോളുകൾ കരളിലെ ഊർജ്ജത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിൽ മാറ്റം