1189results for ""

 • പഴവും  അരിയും  അരച്ച് നാടൻ ഉണ്ണിയപ്പം

  ബേക്കിങ് സോഡ ചേർക്കാതെ പഴവും അരിയും അരച്ച് നാടൻ ഉണ്ണിയപ്പം. പുറം ഭാഗം മൊരിഞ്ഞ് ഉളളിൽ വളരെ മൃദുവാണ്, ഒരു ദിവസത്തിന് ശേഷം ഉപയോഗിച്ചാൽ രുചി കൂടും. ചേരുവകൾ പച്ചരി – 1 കപ്പ് (170 ഗ്രാം) ശർക്കര – 170 ഗ്രാം ഏലക്കായ – 4 എണ്ണം പഴം – 2 എണ്ണം (ചെറുത്‌) വെള്ളം – ശർക്കര പാനിയാക്കാൻ ഒരു കപ്പ്‌ എള്ള് –

 • യൂറിക് ആസിഡ് വില്ലനാകുമ്പോൾ; ഭക്ഷണ ക്രമീകരണം എങ്ങനെ

  രക്തത്തിൽ യൂറിക് ആസിഡ് കൂടിയതു കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ. കാലിലെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക് ആസിഡ് ഒന്നു ചെക്ക് ചെയ്തു നോക്കിയേ എന്നാകും. അത്രയും സാധാരണമാണ് ഇപ്പോൾ യൂറിക് ആസിഡ് പ്രശ്നങ്ങൾ. എന്തുകൊണ്ടാണ് യൂറിക് ആസിഡ് ഇങ്ങനെ കൂടുന്നത്? പ്രധാനമായും

 • കൊതിയോടെ കൊറിക്കാൻ സ്വീറ്റ് പോപ്കോൺ

  വീട്ടിലിരുന്ന് കൊറിക്കാൻ മധുരമുള്ള ക്രിസ്പിയായ ക്യാരമൽ പോപ്‌കോൺ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: എണ്ണ – 2 ടേബിള്‍ സ്പൂണ്‍ ബട്ടർ (ഉപ്പുള്ളത്) – 1 ടേബിള്‍ സ്പൂണ്‍ + 2 ടേബിള്‍ സ്പൂണ്‍ കോൺ – 1/2 കപ്പ് പഞ്ചസാര – 3/4 കപ്പ് ഉപ്പ് – ഒരു നുള്ള് ബേക്കിങ് സോഡാ – രണ്ടു നുള്ള് തയാറാക്കുന്ന

 • പോസ്റ്റ് വർക്ഔട്ട് ആഹാരമായി ഏത്തപ്പഴം കഴിച്ചോളൂ; കാരണം ഇതാണ്

  നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, സി, ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നു വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം എന്നിവയാലും സമ്പുഷ്ടമാണ്

 • തേനോ ശർക്കരയോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്?

  നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ?അതിനായി വെയ്റ്റ് ലോസ് ഡയറ്റ് പ്ലാൻ തയാറാക്കിയോ? എങ്കിൽ കഴിക്കുന്ന ഭക്ഷണവും അളവും വളരെ പ്രധാനമാണെന്നു പറയേണ്ടതില്ലല്ലോ. ചില വെയ്റ്റ് ലോസ് ഡയറ്റുകൾ കടുത്ത വർക്ക്ഔട്ടിൽ ശ്രദ്ധിക്കുമ്പോൾ മറ്റ് ചിലതാകട്ടെ ഭക്ഷണരീതിയിലാകും ശ്രദ്ധ കൊടുക്കുന്നത്.

 • 79ൽ നിന്നും 55ലേക്ക്; ലോക്ഡൗൺ കാലത്ത് നിത്യയുടെ ഫിറ്റ്നെസ് രഹസ്യം ഇങ്ങനെ

  ലോക്ഡൗൺ കാലം സ്ഥിരമായി ജിമ്മിൽ പോകുന്നവരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുള്ള സമയമാണ്. ദിനചര്യയുടെ ഭാഗമായിരുന്ന ജിം മുടങ്ങുന്നത് പലരെയും മാനസികമായും വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വീട്ടിലിരുപ്പ് കാലത്തും ജിം മുടങ്ങിയാലും വ്യായാമം മുടക്കരുതെന്ന് ഓർമിപ്പിക്കുകയാണ് നിത്യ ശ്രീകുമാർ എന്ന യുവതിയുടെ

 • 124 കിലോ ഭാരം; ഒരു വർഷം കൊണ്ട് 57 കിലോ കുറച്ചു; വേറിട്ട ‍‘ഡയറ്റ് പ്ലാൻ’

  ഒരുവർഷം കൊണ്ട് 57 കിലോഭാരം കുറയ്ക്കുക. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഇൗ യുവതിയുടെ കഥ. 33 വയസുള്ള പല്ലവി എന്ന യുവതിയാണ് കൃത്യമായ ഡയറ്റിങ്ങിലൂടെ ശരീരഭാരം കുറച്ചത്. 124 കിലോയായിരുന്നു ഭാരം. അമിതഭാരം രോഗങ്ങളും സുഹൃത്തുക്കൾക്കിടിയിലെ പരിഹാസങ്ങളും സമ്പാദിച്ച് തന്നതോടെയാണ് ശരീരഭാരം കുറയ്ക്കാൻ

 • മഡൂറോയുടെ കൈകളില്‍ മരിക്കുന്ന വെനസ്വേല

  ദൈവം വിചാരിച്ചാലും നിക്കൊളാസ് മഡുറോയെ അധികാരത്തിനിന്നു മാറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ ഫാൽക്കൺ ആണ്‌. പറഞ്ഞത് പോലെത്തന്നെ നടന്നു. ജനാധിപത്യത്തെ അട്ടിമറിച്ച് വെനസ്വേലയുടെ ഭരണം നിക്കളാസ് മഡൂറോ നിലനിര്‍ത്തി. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ രാജ്യത്തെ കരയകറ്റാന്‍

 • അഞ്ച് ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാം; ഈ നാരങ്ങാ പാനീയം എളുപ്പം തയ്യാറാക്കാം

  വണ്ണം കുറയ്ക്കാനുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി മടുത്തവരാണോ നിങ്ങൾ. എന്നാൽ ഇൗ പാനീയം കൂടി ഒന്ന് പരീക്ഷിക്കൂ. വണ്ണം കുറയ്ക്കുക മാത്രമല്ല ആരോഗ്യം നഷ്ടപ്പെടാതെ ശരീര ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടേണ്ടത്. പലതരം ഡയറ്റുകളും വെയ്റ്റ് ലോസ് ട്രീറ്റ്മെന്റുകളുമെടുത്തിട്ടും വണ്ണം കുറയാത്തവർക്കായി ഒരു പ്രകൃതിദത്ത

 • ശരീരഭാരം കുറയ്ക്കാൻ കട്ടൻചായ

  രാവിലെ എഴുനേറ്റാലുടൻ കട്ടൻചായയോ കട്ടൻകാപ്പിയോ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കട്ടൻചായ കുടിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സന്തോഷിക്കാം. പൊണ്ണത്തടി വരാതിരിക്കാനും സൗഖ്യമേകാനും കട്ടൻചായ സഹായിക്കും. കട്ടൻചായയിൽ അടങ്ങിയ രാസവസ്തുക്കളായ പോളിഫിനോളുകൾ കരളിലെ ഊർജ്ജത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിൽ മാറ്റം