79results for ""

 • മാസ്റ്റർ തിയറ്ററിൽ; വിജയ്‌യെ അഭിനന്ദിച്ച് ധനുഷ്

  പുതിയ ചിത്രം മാസ്റ്റർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനുള്ള വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് ധനുഷ്. സിനിമാപ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഇതൊരു വലിയ വാർത്തയാണെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരുന്ന് സിനിമ കാണുന്ന സാഹചര്യം തിയറ്റർ വ്യവസായത്തെ ഉണർത്താൻ സഹായകമാകുമെന്നും ധനുഷ് കുറിച്ചു.

 • അവഞ്ചേർസ് സംവിധായകരുടെ ചിത്രത്തില്‍ ധനുഷ്

  അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു. ദ് ഗ്രേ മാൻ എന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും താരമെത്തുക. അനാ ഡെ അർമാസ് ആണ് നായിക. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ൽ മാർക്ക്

 • റൗഡി ബേബിയുടെ വിജയാഘോഷ പോസ്റ്ററിൽ സായ് പല്ലവിയുടെ ചിത്രമില്ല; പ്രതിഷേധിച്ച് ആരാധകർ

  മാരി 2–വിലെ ‘റൗഡി ബേബി’യുടെ വിജയാഘോഷ പോസ്റ്ററിൽ സായ് പല്ലവിയുടെ ചിത്രം ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ആരാധകർ. യൂട്യൂബിലെ സർവകാല റെക്കോര്‍ഡുകളും ഭേദിച്ച് പാട്ട് നൂറ് കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് റൗഡി

 • അന്ന് അവസരം കിട്ടിയില്ല, പിന്നെ നായികയായി: ധനുഷിനെക്കുറിച്ച് ഐശ്വര്യ പറയുന്നു

  ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ തുടങ്ങിയെങ്കിലും ഐശ്വര്യ ലക്ഷ്മി എന്ന നായിക മലയാളികളുടെ ഹൃദയത്തിൽ കേറിക്കൂടിയത് മായാനദിയിലെ മാത്തന്റെ അപ്പുവായിട്ടാണ്. അടിമുടി മോഡേൺ ആയ ബോൾഡ് ആയ കഥാപാത്രങ്ങളുടെ മുഖമാണ് എപ്പോഴും ഐഷു എന്ന് ആരാധകർ സ്നേഹപൂർവം വിളിക്കുന്ന ഐശ്വര്യ ലക്ഷ്മിക്ക്. പഠിച്ചത് എംബിബിഎസും കരിയർ

 • 100 കോടി കാഴ്ചക്കാരുമായി റെക്കോർഡിട്ട് ധനുഷിന്റെ റൗഡി ബേബി

  യുട്യൂബ് റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി മാരി 2–വിലെ ‘റൗഡി ബേബി’ എന്ന ഗാനം കുതിക്കുന്നു. 100 കോടിയിലേറെ പേരാണ് ഗാനം ഇതുവരെ യൂ‍ട്യൂബിൽ കണ്ടത്. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ ഗാനമാണ് ഇത്. 2019 ജനുവരി 1–ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബിൽ ട്രെന്‍ഡിങ്ങായി നിന്നത്. നാൽപത്തിയഞ്ചു

 • ‘എവിടെ സായി പല്ലവി?’; 100 കോടി പോസ്റ്ററിൽ ധനുഷ് മാത്രം; ചർച്ച

  കാഴ്ചക്കാരുടെ എണ്ണത്തിൽ 100 കോടിയും കടന്ന് മുന്നേറുകയാണ് റൗഡി ബേബി വിഡിയോ. എന്നാൽ ഇപ്പോൾ സായി പല്ലവി ആരാധകർ രോഷത്തോടെ ഉയർത്തുന്ന ചോദ്യം. ‘എവിടെ സായി പല്ലവി’ എന്നാണ്. റൗഡി ബേബിയുടെ നേട്ടം ഉയർത്തിക്കാണിച്ച് അണിയറപ്രവർത്തകർ സ്പെഷൽ പോസ്റ്റർ പുറത്തിറക്കിയതോടെയാണ് ഈ ചോദ്യം ശക്തമായത്. കാരണം പാട്ടിന്റെ

 • ധനുഷിനും വിജയകാന്തിനും ബോംബ് ഭീഷണി; രോഷത്തോടെ ആരാധകർ

  തമിഴ് സിനിമാതാരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും നേരെയുള്ള വധഭീഷണി ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. ഇന്നലെ രാവിലെ താരങ്ങളായ ധനുഷിനും വിജയകാന്തിനും നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവം കോളിവുഡിനെ അരിശപ്പെടുത്തിയിരിക്കുകയാണ്. കുറച്ചു കാലം മുമ്പ് നടൻ സൂര്യക്ക് നേരെയും ബോംബം ഭീഷണി ഉണ്ടായിരുന്നു. അതേയാള്‍

 • പരുക്ക് പറ്റി; ധനുഷ് ചിത്രം നഷ്ടമായി; അജിത്തും വിക്രവും ചേർത്ത് നിർത്തി

  ‘ഡിഷ്യും’ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു തമിഴില്‍ കാലുകുത്തുന്നത്. അരങ്ങേറ്റം മോശമായില്ല. തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ് പോക്കറ്റിലാക്കിയാണ് പക്രു കേരളത്തിലേക്ക് മടങ്ങിയത്. ധനുഷിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നശേഷം തമിഴകവുമായുള്ള തന്റെ ബന്ധത്തെകുറിച്ച് മനോരമ

 • യോഗി ബാബുവിന് വിവാഹസമ്മാനം നൽകി ധനുഷ്; ഹൃദ്യമായി കർണൻ ലൊക്കേഷൻ

  വിവാഹിതനായ തമിഴ് താരം യോഗി ബാബുവിന് ഷൂട്ടിങ് സെറ്റിൽ സ്വർണമാല സമ്മാനിച്ച് നടൻ ധനുഷ്. കർണൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് യോഗി ബാബുവിന് ധനുഷും കൂട്ടരും സർപ്രൈസ് സ്വീകരണം ഒരുക്കിയത്. വിവാഹിതനായതിനു ശേഷം ഷൂട്ടിങിൽ തിരിച്ചെത്തിയതായിരുന്നു താരം.സംവിധായകൻ മാരി സെൽവരാജ്, ലാൽ, ഗൗരി കിഷൻ, രജിഷ വിജയൻ എന്നിവർ

 • മോഹൻലാലിന്റെ കാൽതൊട്ട് വണങ്ങി ധനുഷ്; സൈമയിൽ തിളങ്ങി താരങ്ങൾ; വിഡിയോ

  സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ മൂവി അവാര്‍ഡ്സ് (സൈമ) 2019 ദോഹയില്‍ വിതരണം ചെയ്തു. മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി.