368results for ""

  • 'കുടുംബത്തോടൊപ്പം തിയറ്ററിൽ കാണുക'; മാസ്റ്റർ കാണാന്‍ ദിലീപും; ചിത്രങ്ങൾ

    9 മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിൽ ആവേശം തീർത്ത് വി‍ജയ് ചിത്രം മാസ്റ്റർ എത്തിയിരിക്കുകയാണ്. റിലീസ് ദിവസം തന്നെ മാസ്റ്റർ തീയറ്ററിൽ കാണാൻ ആരാധകർക്കൊപ്പം നടൻ ദിലീപും. ചാലക്കുടിയിലെ തിയറ്ററിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം

  • മാസ്റ്റർ റിലീസ്: വ്യാജപ്രചാരണത്തിനു പിന്നിൽ ദിലീപിനോടു പകയുള്ളവർ; നിർമാതാവ്

    സംസ്ഥാനത്തു തിയറ്ററുകളിലെ ഇടവേള അനിശ്ചിതമായി തുടരുകയാണ്. സംസ്ഥാന സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കാതെ തിയറ്ററുകൾ തുറക്കേണ്ടതില്ലെന്നാണ് കേരള ഫിലിം ചേംബർ തീരുമാനം. മുൻപു നൽകിയ നിവേദനങ്ങൾ പരിഗണിച്ച് എത്രയും വേഗം പാക്കേജ് അനുവദിക്കണമെന്നും ചേംബർ നിർവാഹകസമിതി അഭ്യർഥിക്കുന്നു. തിരുമാനം വിജയ് ആരാധകരിൽ

  • ദിലീപ് സുപ്രീംകോടതിയിൽ; സർക്കാർ ഹർജിയിൽ തടസ്സ ഹർജി നൽകി

    നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് തടസഹര്‍ജിയുമായി സുപ്രീംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. വിചാണരനടപടികള്‍ സ്റ്റേചെയ്യണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

  • നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം; തിളങ്ങി ദിലീപും കാവ്യയും; ചിത്രങ്ങള്‍

    നടനും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. നാദിർഷയുടെ മൂത്ത മകൾ ആയിഷയെ വിവാഹം ചെയ്യാനൊരുങ്ങുന്നത് പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകൻ ബിലാലാണ്. നിശ്ചയ ചടങ്ങിന്റെ ചില ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ പങ്കെടുത്തതിന്റെ

  • ബിനീഷോ ദിലീപോ അല്ല; പുറത്താക്കേണ്ടത് സ്ഥാനത്ത് ഇരിക്കുന്നവരെ; വീണ്ടും ഷമ്മി

    ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടന 'അമ്മ'യില്‍ വാക്കേറ്റം ഉണ്ടായിരിക്കുകയാണ്. ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് അമ്മ എന്ന താര സംഘടന. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടന്‍ ഷമ്മി തിലകൻ. ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്, മറിച്ച് സ്ഥാനത്ത് ഇരിക്കുന്ന ചിലരാണ് എന്ന് ഷമ്മി തിലകൻ പറയുന്നു. ഷമ്മി തിലകന്റെ