508results for ""

 • ഇതുവരെ കണ്ട ഐറ്റം അല്ല മക്കളെ... ഇത് സർബത്തിന്റെ വേറിട്ട രുചി

  തൃശൂര്‍ വടക്കാഞ്ചേരി അകമലയിലെ വഴിയോരത്ത് മുള സര്‍ബത്ത് കുടിക്കാന്‍ വഴിയാത്രക്കാരുടെ തിരക്ക്. മുളന്തണ്ടിനകത്താണ് സര്‍ബത്ത് നല്‍കുന്നത്. വടക്കാഞ്ചേരി അകമല സ്വദേശിനി വിബിതയാണ് ഇതിനുടമ. പുതിയ പരീക്ഷണങ്ങൾ തേടിയുള്ള യാത്രയിൽ നിന്നാണ് മുള സർബത്തിന്റെ ആശയം കിട്ടിയത്. ഗ്ലാസിനേക്കാൾ വലിപ്പമുണ്ട് മുളയ്ക്ക്.

 • വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിലും പഞ്ചാലിമേട്ടിലും മാലിന്യം, ലേശം ഉളുപ്പ്...

  പീരുമേട്∙ നുരഞ്ഞും പതഞ്ഞും പാറക്കെട്ടിലേക്കു വീഴുന്ന റോഡരികിലെ വെള്ളച്ചാട്ടം ഒന്നാന്തരം ദൃശ്യവിരുന്നാണ്. പക്ഷേ, മൂക്കു പൊത്താതെ ആ കാഴ്ച ആസ്വദിക്കാൻ പറ്റില്ലെന്നു വന്നാലോ? വിനോദ സഞ്ചാരികളും ശബരിമല തീർഥാടകരും ഇടത്താവളമാക്കുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനാണ് ഈ ദുർഗതി. വെള്ളം വന്നു വീഴുന്നിടത്തു

 • തേൻ ഒരിക്കലും ചൂടാക്കരുത്, എളുപ്പത്തിൽ തയാറാക്കാവുന്ന ചില തേൻ ഡ്രിങ്കുകൾ

  ഉൽപത്തിയോളം പഴക്കമുണ്ട് തേനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്. ബൈബിളിൽ തേൻ സമൃദ്ധിയുടെ പര്യായയമാണ്. ഖുറാനിൽ ഇത് വിശുദ്ധ ഭക്ഷണവും. വേദങ്ങളിലും ഉപനിഷത്തുകളിലും ഇത് ഔഷധമാണ്, അമൃതാണ്. മരുന്നിനും സൗന്ദര്യ സംരക്ഷണത്തിനും മാത്രം തേൻ ഉപയോഗിച്ചിരുന്ന കാലം മാറി. തേനിന്റെ പോഷകമൂല്യം അറിഞ്ഞതോടെ ഹണി ഗ്ലേസ്ഡ്

 • തായ്‌ലന്‍ഡ് വിമാനത്തില്‍ ഭക്ഷണ പാനീയങ്ങള്‍ പാടില്ല, ചട്ടം പാലിക്കാത്തവർക്ക് കനത്ത പിഴ

  കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ആഭ്യന്തര വിമാനങ്ങള്‍ക്കുള്ളില്‍ ഭക്ഷണങ്ങളും പാനീയങ്ങളും അടക്കമുള്ള സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് തായ്‌ലന്‍ഡ്. വിമാനത്തിനുള്ളിലെ മാസികകളും പുസ്തകങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ കോവിഡ് അണുബാധകള്‍ 7,841 എണ്ണവും 67

 • മാക്സ്‌വെൽ ഐപിഎലിന് വരുന്നത് സൗജന്യ ഡ്രിങ്ക്സൊക്കെ ആസ്വദിക്കാൻ: സേവാഗ്

  ന്യൂഡൽഹി∙ ഓസ്ട്രേലിയൻ ജഴ്സിയിൽ തകർപ്പൻ പ്രകടനങ്ങളുമായി കയ്യടി നേടുമ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) തുടർച്ചയായി നിരാശപ്പെടുത്തുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് വീണ്ടും രംഗത്ത്. മത്സരങ്ങൾക്കിടെ സൗജന്യമായി ലഭിക്കുന്ന ഡ്രിങ്ക്സ്

 • മകൾ മദ്യം കുടിക്കുന്നത് കണ്ട് അമ്പരന്ന് മാതാപിതാക്കൾ; വൈറൽ വിഡിയോ

  ട്വിറ്ററിൽ ചിരി പടർത്തി കൊളംബോയിലെ ഇന്ത്യക്കാരിയുടെ വിഡിയോ. മാതാപിതാക്കളുടെ മുന്നിലിരുന്ന് മദ്യം കഴിക്കുന്ന വിഡിയോ ആണ് മിഷാ മാലിക് ട്വിറ്ററിൽ പങ്കുവെച്ചത്. വിഡിയോക്ക് മിഷ നൽകിയ ക്യാപ്ഷൻ ഇങ്ങനെ: ''എന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം'' പോസ്റ്റ് ചെയ്ത് അധികം വൈകാതെ

 • സൗദിയിൽ ഇന്ന് മുതൽ ഹാനികരമായ ഉൽപന്നങ്ങൾക്ക് അധിക നികുതി നിലവിൽ വരും

  സൗദിയിൽ ഇന്ന് അർധരാത്രി മുതൽ സെലക്ടീവ് ടാക്‌സ് നിലവിൽവരും. ചില്ലറ വിൽപന വിലയുടെ അടിസ്ഥാനത്തിലാണ് ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള അധിക നികുതി കണക്കാക്കുക. സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും ഊർജദായക പാനീയങ്ങൾക്കും 100 ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവുമാണ് അധിക നികുതി ബാധകമാകുന്നത് പുതിയ നികുതി

 • ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ഈ നാല് സമ്മർ ഡ്രിങ്ക്സ് വീട്ടില്‍ തയാറാക്കാം

  അകവും പുറവും ഒരുപോലെ പൊള്ളുകയാണ്. ധാരാളം വെള്ളം കുടിക്കേണ്ട സമയമാണെങ്കിലും വെള്ളം കുടിച്ചു മടുത്താൽ എന്തു ചെയ്യും? മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാൻ കഴിയുന്നവയാണു സമ്മർ ഡ്രിങ്ക്സ്. മഴവിൽ മനോരമയിലെ ‘ദേ ഷെഫ്’ പാചക മൽസര വിജയി മഹിമാ സൈമൺ സൺഡേ സ്പൈസസിനു വേണ്ടി തയാറാക്കിയ നാല് സമ്മർ

 • കുപ്പിവെള്ളം കുടിക്കുന്ന രാജവെമ്പാല - വിഡിയോ

  രാജ്യമെങ്ങും വേനലിന്റെ പിടിയിലാണ്. വരൾച്ച രൂക്ഷമായിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ വാർത്തകൾ ദിവസങ്ങളായി വരുന്നുണ്ട്. വെള്ളംകിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങിത്തുടങ്ങിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. കൊടും ചൂടിൽ ദാഹിച്ചു വലഞ്ഞ ഒരു രാജവെമ്പാലയ്ക്ക് വനപാലകൻ വെള്ളം