• വാക്സീൻ കവചമണിഞ്ഞ് രാജ്യം: സ്വീകരിച്ചത് 1,91,181 പേര്‍; കേരളത്തിൽ 8062 പേര്‍

  കോവിഡ് വാക്സീന്‍ കുത്തിവയ്പ്പിന് രാജ്യമാകെ തുടക്കമായി. ആദ്യ ദിനം ഇതുവരെ ലഭ്യമായ കണക്ക് അനുസരിച്ച് 1,91,181 പേര്‍ വാക്സീന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 8,062 പേര്‍ കുത്തിവയ്പ്പെടുത്തു. പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും

 • തീയതി നിശ്ചയിച്ചത് മകര സംക്രാന്തി നോക്കി; കേരളത്തിൽ 3 സംഭരണ കേന്ദ്രങ്ങൾ

  ന്യൂഡൽഹി : പഴുതടച്ച തയാറെടുപ്പിനു വേണ്ടിയാണു കുത്തിവയ്പു രണ്ടാഴ്ച വൈകിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിക്കുമ്പോഴും തീയതി തീരുമാനിക്കുന്നതിൽ ‘മകരസംക്രാന്തി’ നിർണായകമായി. ബ്രിട്ടനും യുഎസും വാക്സീനുകൾക്ക് അംഗീകാരം നൽകി 3–4 ദിവസത്തിനുള്ളിൽ കുത്തിവയ്പു തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നിനാണ്

 • വെളളിയാഴ്ച വീണ്ടും വാക്സീൻ റിഹേഴ്സല്‍; കേന്ദ്രസംഘം മറ്റന്നാൾ കേരളത്തില്‍

  വെളളിയാഴ്ച രാജ്യമാകെ കോവിഡ് വാക്സീന്‍ വിതരണ റിഹേഴ്സല്‍ നടത്തും. വാക്സീന്‍ വിതരണം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. ഉയര്‍ന്ന രോഗവ്യാപനം കണക്കിലെടുത്ത് സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം മറ്റന്നാള്‍ കേരളത്തിലെത്തും. എന്‍.സി.ഡി.സി മേധാവിയുടെ നേതൃത്വത്തിലുളള സംഘമാണ് എത്തുക.

 • ഫലവൃക്ഷങ്ങള്‍കൊണ്ട് പെരിയാര്‍ തീരത്തൊരു പറുദീസയൊരുക്കി ശ്രീകുമാര്‍ മേനോന്‍

  ഫലവൃക്ഷങ്ങള്‍കൊണ്ട് പെരിയാര്‍ തീരത്തൊരു പറുദീസ തീര്‍ത്തിരിക്കുകയാണ് പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശി ശ്രീകുമാര്‍ മേനോന്‍. വിദേശികളും സ്വദേശികളുമായി അഞ്ഞൂറിലേറെ വൃക്ഷങ്ങളാണ് തോട്ടത്തില്‍ തണല്‍വിരിക്കുന്നത്. മഞ്ഞപ്പെട്ടിയിലെ വെളിയത്ത് ഗാര്‍ഡന്‍സിലേക്ക് കടന്നാല്‍ നമ്മള്‍ വിദേശത്താണോ എന്ന്

 • പഴക്കച്ചവടത്തിന്റെ മറവില്‍ വീട്ടില്‍ ചാരായ വാറ്റ്; പ്രതി പിടിയിൽ

  പഴക്കച്ചവടത്തിന്റെ മറവില്‍ വീട്ടില്‍ ചാരായം വാറ്റിയ പ്രതിയെ കൊച്ചിയില്‍ എക്സൈസ് പിടികൂടി. ഐഎന്‍ടിയുസി നേതാവായ ഞാറയ്ക്കലുകാരന്‍ നിവിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുമാസത്തോളമായി വീടിനുള്ളില്‍ ചാരായം വാറ്റി വില്‍ക്കുകയായിരുന്നു. അനധികൃതമായി നിര്‍മിച്ച 30 ലിറ്റര്‍ വൈനും ഇയാളില്‍ നിന്ന്