ഇടുക്കി∙ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ എത്തിയ കെപിസിസി അംഗത്തെ അറസ്റ്റു ചെയ്തുനീക്കി. കെപിസിസി അംഗം സി.പി. മാത്യുവാണ് അറസ്റ്റിലായത്. കേരള പര്യടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തൊടുപുഴയിലെത്തിയത്...| KPCC Member Arrested | Idukki | Manorama News
ഏകദേശം ഒരു കോടി കോഴിമുട്ട ദിവസവും അതിർത്തി കടന്നു കേരളത്തിലെത്തുന്നു എന്നാണു കണക്ക്. കേരളത്തിലെ മുട്ടവിപണി ഏതാണ്ട് പൂർണമായും തമിഴ്നാടിന്റെ കയ്യിലാണ്. ഇതിനു ബദലായി ഒരു ഘട്ടത്തിൽ വൻകിട മുട്ടക്കോഴിഫാമുകൾ കേരളത്തിലും വന്നു. എന്നാൽ വർധിച്ച തീറ്റച്ചെലവുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ പ്രതികൂലമായതോടെ അവ
തൊടുപുഴ ∙ ജില്ലയിൽ 320 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 303 പേർ സമ്പർക്കത്തിലൂടെയാണു കോവിഡ് പോസിറ്റീവായത്. 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 325 പേർ ഇന്നലെ രോഗമുക്തി നേടി. വാക്സിനേഷന്
മലപ്പുറം∙ ജില്ലയിൽ ഇന്നലെ 403 പേർ കോവിഡ് പോസിറ്റീവ് ആയപ്പോൾ വിദഗ്ധ ചികിത്സയ്ക്കുശേഷം 570 പേർ കോവിഡ് മുക്തരായി. ഇന്നലെ പോസിറ്റീവ് ആയവരിൽ 390 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. ഉറവിടമറിയാത്തവരുടെ എണ്ണം 10. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാളും കോവിഡ് പോസിറ്റീവ് ആയവരുടെ
തോലുരിച്ച് നഖങ്ങളും എടുത്തപ്പോൾ 20 കിലോ ഇറച്ചി ബാക്കിയായി. ഇതോടെയാണ് ഇത് കളയേണ്ടെന്നും കറി വയ്ക്കാമെന്നും വിനോദ് തീരുമാനിച്ചത്. ഇറച്ചി വറുക്കാമെന്ന് ചിലർ പറഞ്ഞെങ്കിലും, കറി വച്ചാൽ ഏറെ രുചികരമായിരിക്കുമെന്ന്....Leopard killed, Munipara, mankulam range, idukki Kerala, Kerala hunting, Kerala leopard, Kerala leopard killed, Manorama Online
ഇടുക്കി സേനാപതി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫോണിലേയ്ക്കെത്തുന്ന കോളുകള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചോര്‍ത്തിയതായി പരാതി. ഇത് ചൂണ്ടിക്കാട്ടി നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഇടുക്കി എസ് പിക്കും സൈബര്‍ സെല്ലിനും പരാതി നല്കി. സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്റെ ഔദ്യോഗിക
ഇടുക്കി കമ്പംമെട്ടിലെ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് മിക്കപ്പോഴും വെടിയൊച്ചയും പുകയുമൊക്കെ ഉയരാറുണ്ട്. ഈ വെടിവയ്പിന്റെ പിന്നാമ്പുറക്കഥ അന്വേഷിച്ച് ചെന്നാൽ എത്തുക വിജയകരമായ പൊലീസുകാരുടെ കൃഷി കാഴ്ച്ചയിലേക്കാണ്. സംസ്ഥാനത്തെ പ്രധാന ചെക്കു പോസ്റ്റായ കമ്പംമെട്ടിലെ പൊലീസ് സ്റ്റേഷനിൽ കാക്കിയുടെ കാവലിൽ
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസിലെ പ്രതികൾ ഇതിന് മുമ്പും നായാട്ട് നടത്തിയെന്നു വനംവകുപ്പ്. 5അംഗ സംഘം മുൻപ് മുള്ളൻപന്നിയെ കെണിവച്ച് പിടികൂടി ഭക്ഷിച്ചിരുന്നു.പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും. പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു ഭക്ഷിച്ച കേസിൽ
കപ്പയ്ക്ക് വിലയില്ലായതായതോടെ ദുരിതത്തിലായ കർഷകർക്ക് ആശ്വാസമാവുകയാണ് തൊടുപുഴയിൽ സ്ഥാപിച്ചിരിക്കുന്ന മരച്ചീനി സംസ്കരണ യൂണിറ്റ്. 18 മണിക്കൂർ കൊണ്ട് പച്ചക്കപ്പ കയറ്റുമതി നിലവാരത്തിൽ ഉണക്കിയെടുക്കാൻ കഴിയുന്ന ഹൈടെക് ഡ്രയറാണ് 40 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ചിരിക്കുന്നത്. സംസ്കരണ യൂണിറ്റിൽ പ്രതിദിനം രണ്ട്
കപ്പയ്ക്ക് വിലയില്ലായതായതോടെ ദുരിതത്തിലായ കർഷകർക്ക് ആശ്വാസമാവുകയാണ് തൊടുപുഴയിൽ സ്ഥാപിച്ചിരിക്കുന്ന മരച്ചീനി സംസ്കരണ യൂണിറ്റ്. 18 മണിക്കൂർ കൊണ്ട് പച്ചക്കപ്പ കയറ്റുമതി നിലവാരത്തിൽ ഉണക്കിയെടുക്കാൻ കഴിയുന്ന ഹൈടെക് ഡ്രയറാണ് 40 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ചിരിക്കുന്നത്. സംസ്കരണ യൂണിറ്റിൽ പ്രതിദിനം രണ്ട്