കൊല്ലം∙ വാഹന മോഷണവും വഴിയാത്രക്കാരെ കത്തി കാട്ടി കൊള്ളയടിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് എടത്വ ചങ്ങങ്കേരി ലക്ഷം വീട്ടിൽ വി. വിനീതിനെ നാളെ വരെ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. കൊല്ലം. മജിസ്ട്രേട്ട് കോടതി – 2 ആണ് പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ടു ഉത്തരവായത്. പ്രതിയെ ചോദ്യം ചെയ്തു തുടങ്ങി.
അഞ്ചാലുംമൂട് ∙ മൂകയും ബധിരയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റയം ചിറയിൽ പുത്തൻവീട്ടിൽ സോളമനെ(പാപ്പി– 49)യാണ് പെരുമൺ ഭാഗത്ത് കായൽ തീരത്ത് ഒളിവിൽ താമസിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് കായലിൽ ചാടി
കൊല്ലം∙ ഇടതുമുന്നണി അന്തിമ തീരുമാനമെടുക്കുന്നതിനു മുന്‍പുതന്നെ കുന്നത്തൂരില്‍ വീണ്ടും മത്സരിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ച് കോവൂര്‍ കുഞ്ഞുമോന്. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ... | kovoor kunjumon | kunnathur | Kerala Assembly Election | Manorama Online
കൊല്ലം ∙ ബൈപാസിലൂടെയുള്ള യാത്രയ്ക്ക് ഇന്നു മുതൽ ടോൾ നൽകണം. അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കു പത്തിരട്ടി ടോൾ ഫീസ് നൽകേണ്ടി വരും. ഇതിനു പുറമേ അധികമായുള്ള ലോഡ് ഒഴിവാക്കി യാത്ര തുടരേണ്ടിയും വരും. 352.05 കോടി രൂപ ചെലവഴിച്ചു നിർമിച്ച ബൈപാസിനു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ
ശാസ്താംകോട്ട ∙ സംസ്ഥാന ബജറ്റിൽ കുന്നത്തൂരിനു പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല. 324 കോടി രൂപയുടെ പദ്ധതികൾക്ക് ടോക്കൺ അനുവദിച്ചെങ്കിലും എല്ലാം പഴയ ബജറ്റുകളിലെ പ്രഖ്യാപനങ്ങളുടെ ആവർത്തനം മാത്രമായിരുന്നു. രണ്ടും മൂന്നും വർഷങ്ങളായി ഒന്നും നടക്കാത്ത പദ്ധതികളാണ് വീണ്ടും ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്.
ബൈപാസിലൂടെയുള്ള യാത്രയ്ക്ക് ഇന്നു മുതൽ ടോൾ നൽകണം. അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കു പത്തിരട്ടി ടോൾ ഫീസ് നൽകേണ്ടി വരും. ഇതിനു പുറമേ അധികമായുള്ള ലോഡ് ഒഴിവാക്കി യാത്ര തുടരേണ്ടിയും വരും. 352.05 കോടി രൂപ ചെലവഴിച്ചു നിർമിച്ച ബൈപാസിനു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തുല്യവിഹിതമാണു
സുഖനിദ്രയിലായിരുന്ന കടപ്പാക്കട മേഖല പൊലീസുകാരെക്കൊണ്ടു നിറഞ്ഞത് ആദ്യം അധികമാരും അറിഞ്ഞില്ല. എന്നാൽ പൊലീസ് വാഹനങ്ങളിൽ നിന്നുള്ള സൈറൺ ശബ്ദവും തുടർന്നുള്ള അനൗൺസ്മെന്റും കേട്ടതോടെ ജനം ജാഗ്രതയിലായി. കടപ്പാക്കടയിൽ വാഹനങ്ങൾ കുറുകെയിട്ടു വിനീതിനെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിൽ ഉൾപ്പെടെ ഇടിച്ചാണു
മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ഒപ്പം ചാടി മൂന്നുപേർ. കുട്ടിയുടെ അച്ഛനും രണ്ട് ബന്ധുക്കളുമാണ് കിണറ്റിൽ ചാടിയത്. എറണാകുളം പെരുവ സ്വദേശി രാഹുലിന്റെ വീട്ടിലാണ് സംഭവം. പുതുതായി വാങ്ങിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടക്കുന്നതിനിടെ നാലുവയസുകാരി മകൾ
കൊല്ലം അഞ്ചല്‍ കരുകോണില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അച്ഛനെ കൊലപ്പെടുത്തിയെന്നാണ് മകന്റെ മൊഴി. മകനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകികളെന്ന് അമ്മയും പൊലീസിനോട് പറഞ്ഞു. മരിച്ച രാജപ്പനും മകന് സതീഷും മറ്റും സുഹൃത്തുകളും ചേര്‍ന്ന്
ക്ഷേമനിധി വിഹിതം അടയ്ക്കാത്തത് ചോദ്യം ചെയ്ത തയ്യല്‍ തൊഴിലാളിയെ അസഭ്യം പറഞ്ഞ കൊല്ലം കൊട്ടാരക്കരയിലെ ആര്‍എസ്പി നേതാവിനെതിരെ പാര്‍ട്ടി നടപടി. യുടിയുസി നേതാവ് കൂടിയായ സലാഹുദ്ദീനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പ്രാദേശിക നേതാവിന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്