3319results for ""

 • പാചകവാതക സിലിണ്ടറുമായി വന്ന ലോറിക്കു തീപിടിച്ചു; തീപടരാത്തതിനാൽ വൻ അപകടം ഒഴിവായി

  കോഴിക്കോട്∙ മംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു പാചകവാതക സിലിണ്ടറുകളുമായി വന്ന ലോറിക്കു തീപിടിച്ചു. അത്തോളിക്കടുത്ത് കൊടശ്ശേരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സിലിണ്ടറുകളിലേക്ക് തീപടരാത്തതിനാൽ വൻ അപകടം ഒഴിവായി. എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വണ്ടി റോഡരികിൽ നിർത്തി ഇറങ്ങി. ഈ സമയം തന്നെ തീ

 • തിരമാലകളിൽനിന്നു കയറിവരുന്ന കൂറ്റൻ പെരുമ്പാമ്പ്; കോഴിക്കോട് ബീച്ചിൽ നടക്കാനിറങ്ങിയവർ കണ്ടത്!

  കോഴിക്കോട് ∙ കടപ്പുറത്തെ കാറ്റുകൊണ്ട് കോഴിക്കോട് ബീച്ച് വാക്ക്‌വേയിൽ രാവിലെ നടക്കാൻ എത്തിയവർ ഞെട്ടി... പ്രഭാതത്തിലെ ആലസ്യത്തിൽ കടലിലേക്കു കണ്ണു തിരുമ്മി നോക്കിയവർ കണ്ടത് തിരമാലകളിൽനിന്നു കയറിവരുന്ന കൂറ്റൻ പെരുമ്പാമ്പിനെ! 10 അടി നീളമുള്ള കരുത്തനെ അരമണിക്കൂറോളം പാടുപെട്ടാണു ചാക്കിൽ കയറ്റിയത്. വനം

 • വീടിനു മുന്നിലെ സമരം: അമ്മയും മക്കളും വാതിൽ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചു

  നാദാപുരം ∙ പേരോട്ടെ കിഴക്കെപറമ്പത്ത് ഷാഫിയുടെ വീടിനു മുൻപിൽ സമരം തുടങ്ങിയ ഷാഫിയുടെ ഭാര്യ ഷഫീനയും 2 മക്കളും ഒടുവിൽ വാതിൽ തള്ളിത്തുറന്ന് വീടിനകത്തു കയറി. ഭർത്തൃവീട്ടുകാർ പൂട്ടി താക്കോലുമായി പോയ വീടിനുള്ളിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ഇവർക്ക് കയറാനായത്. സിപിഎം ഇവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും വീടു

 • നാട്ടു മരുന്നിന്റെ കാരണവർ ബീരാൻ ഹാജി ഇനി ഓർമ

  കീഴരിയൂർ ∙ നാട്ടു മരുന്നിന്റെ കാരണവരായ തലപ്പറമ്പിൽ ബീരാൻ ഹാജി ഓർമയായി. നാട്ടു മരുന്നു പണിയിൽ അഞ്ചുപതിറ്റാണ്ടു കാലം ജനങ്ങളുടെ സഹായ ഹസ്തമായിരുന്നു ബീരാൻ ഹാജി. വായിക്കാൻ ബുദ്ധിമുട്ടുള്ള മിക്കവാറും കുറിപ്പടികൾക്കും ഇദ്ദേഹത്തിന്റെ കയ്യിൽ മരുന്നുണ്ടാവും. പുതുതലമുറക്കാർ പലരും വായിച്ച് തോൽക്കുമ്പോൾ മരുന്നു

 • വീണ്ടും പ്രവർത്തനം തുടങ്ങാനൊരുങ്ങി ഹജ് കമ്മിറ്റിയുടെ ആദ്യകാല ഓഫിസ്

  കോഴിക്കോട്∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആദ്യകാല ഓഫിസ് വീണ്ടും പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നു; പുതിയറ കസബ പൊലീസ് സ്റ്റേഷനു സമീപത്തുള്ള ഹജ് കമ്മിറ്റി ഓഫിസാണ് 30ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നത്. 1987 ജനുവരി 26ന് ഉപമുഖ്യമന്ത്രി കെ.അവുക്കാദർകുട്ടി നഹയാണ് കെട്ടിടത്തിനു ശിലയിട്ടത്. 13വർഷം മുൻപാണ്

 • വീടിനു മുന്നിലെ സമരം: ഷെഫീനയും മക്കളും വാതിൽ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചു

  നാദാപുരം പേരോട്ടെ കിഴക്കെപറമ്പത്ത് ഉമ്മയും മക്കളും സമരമാരംഭിച്ചത് വാർത്തയായിരുന്നു.ഭർത്താവ് ഷാഫിയുടെ വീടിനു മുൻപിൽ സമരം തുടങ്ങിയ ഷഫീനയും 2 മക്കളും ഒടുവിൽ വാതിൽ തള്ളിത്തുറന്ന് വീടിനകത്തു കയറി. ഭർത്തൃവീട്ടുകാർ പൂട്ടി താക്കോലുമായി പോയ വീടിനുള്ളിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ഇവർക്ക് കയറാനായത്. സിപിഎം

 • ആറ് മാസത്തിനിടെ 32 അപകടങ്ങള്‍; മരണക്കെണിയായി കൂരാച്ചുണ്ട് – കൂട്ടാലിട റോഡ്

  നിര്‍മാണം ഇഴയുന്ന കോഴിക്കോട് കൂരാച്ചുണ്ട് –കൂട്ടാലിട റോഡില്‍ അപകടങ്ങള്‍ക്കും കുറവില്ല. ആറ് മാസത്തിനിടെ ചെറുതും വലുതുമായി മുപ്പത്തി രണ്ട് അപകടങ്ങളാണുണ്ടായത്. പലയിടത്തും റോഡിന്റെ അലൈന്‍മെന്റില്‍ കാര്യമായ വ്യത്യാസമുണ്ടെന്നും പരാതിയുണ്ട്. റോഡില്‍ നിറയെ കുഴികളെന്ന് മാത്രമല്ല പലയിടത്തും കലുങ്ക്

 • പശുക്കൾക്ക് അപൂർവ്വ രോഗം പടരുന്നു; വടകരയിൽ കർഷകര്‍ ആശങ്കയില്‍

  കോഴിക്കോട് വടകര മേഖലയിൽ പശുക്കൾക്ക് അപൂർവ്വ രോഗം പടരുന്നത് ക്ഷീര കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ചർമ്മ മുഴയെന്നറിയപ്പെടുന്ന ലംബി സ്കിൻ ഡിസീസാണ് നാന്നൂറ് പശുക്കൾക്ക് ബാധിച്ചത്. ശരീരത്തിൽ വ്രണവും പനിയും വരുന്നതാണ് രോഗ ലക്ഷണം. പിന്നീട് ആഹാരമെടുക്കാതെ പശു തളരും. പാലിൻ്റെ അളവും കുറയും. പ്രത്യേകിച്ച്

 • ഓടുന്നതിനിടെ ഗ്യാസ് ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

  കോഴിക്കോട് അത്തോളി കൊടശേരിയില്‍ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അഗ്നിശമ്നസേനടെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ വന്‍ദുരന്തമാണ് ഒഴിവായത്. എന്‍ജിന്‍ ഭാഗത്തുനിന്നാണ് തീപടര്‍ന്നത്. ഉടന്‍തന്നെ ഡ്രൈവര്‍ ലോറി ഒതുക്കി നിറുത്തി ചാടിയിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു.

 • ടാറിങ് പൊളിഞ്ഞ് റോഡ് കുഴിയായി; ബാലുശേരിയിൽ പ്രതിഷേധം ശക്തം

  സംസ്ഥാന പാതയായ കോഴിക്കോട് ബാലുശേരി റോഡ് നവീകരിക്കാത്തതിനാല്‍ പ്രതിഷേധം ശക്തം. തകര്‍ന്ന റോഡ് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. മിനിറ്റില്‍ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. മിക്കയിടത്തും ടാറിങ് പൊളിഞ്ഞ് റോഡ് കുഴിയായി മാറിയിരിക്കുന്നു. വീതി