കാട്ടൂർ ∙ ജനമൈത്രി പൊലീസിന്റെ ജനസൗഹൃദ പ്രവർത്തനത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചീട്ടുകളി സംഘത്തെ പിടികൂടി. തെക്കേ താണിശ്ശേരി വലിയ പള്ളിക്കു സമീപമുള്ള പാടത്തെ ചീട്ടുകളി സംഘത്തെയാണ് എസ്ഐ വി.വി.വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 23,000 രൂപ പിടിച്ചെടുത്തു. കോവിഡ് സാഹചര്യത്തിൽ നിർത്തി വച്ച
തൃശൂർ ∙ ജില്ലയിൽ ഇന്നലെ 436 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 383 പേർ കോവിഡ്മുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5010 ആയി. 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,519 ആണ്. ഇതിൽ 78,959 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ സമ്പർക്കം വഴി 423
തൃശൂർ ∙ ട്രെയിനിൽ വിൻഡോ ഷട്ടർ അടയാതെ യാത്രക്കാരൻ മഴ നനയേണ്ടി വന്നതിനു 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്കപരിഹാര കോടതി. 7 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണു...Train
പുണെ ∙ ഒരു സ്റ്റൗ, ഒരു വലിയ ഫ്ലാസ്ക്, ചെറിയ പാത്രം എന്നിവ പിന്നിൽ കെട്ടിവച്ച് നിധിൻ സൈക്കിൾ ചവിട്ടുകയാണ്, കശ്മീരിലേക്ക്. വൈകുന്നേരങ്ങളിൽ, എത്തുന്ന സ്ഥലത്ത് ചായ ഉണ്ടാക്കി വിൽക്കും. Cycle Trip From Kerala To Kashmir, Nidhin, Breaking News, Manorama News, Kashmir, Kerala, Manorama Online.
കുതിരാൻ ∙ വൻ ദുരന്തത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസമുണ്ടെങ്കിലും അപകടത്തിന്റെ നടുക്കം ഈ കുടുംബത്തിന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കുതിരാനിൽ ദുരന്ത പരമ്പര സൃഷ്ടിക്കുന്ന 3 കിലോമീറ്റർ അപകട മേഖലയിൽ നടന്ന ഒടുവിലത്തെ സംഭവമാണ് വ്യാഴാഴ്ച രാത്രി 11.30ന് ലോറി വീട്ടിലേക്കു
തൃശൂര്‍ കോര്പറേഷന് പുല്ലഴി വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായിരുന്ന പുല്ലഴി ഡിവിഷന് 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ കെ.രാമനാഥന് വിജയിച്ചത്. ഇതോടെ കോര്‍പറേഷനിലെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി. കോണ്‍ഗ്രസ് വിമതന് എം.കെ.വര്‍ഗീസിനെ
ചാലക്കുടി ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിന് എതിരെ പ്രതിഷേധം ശക്തം. അടിപ്പാതയ്ക്കു അനുമതി നല്‍കിയിട്ട് പത്തുവര്ഷംപിന്നിട്ടു. ഇനിയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ചാലക്കുടി ദേശീയപാതയിലൂടെ കടന്നുപോകുന്ന ഓരോ വാഹനങ്ങളും നഗരസഭാ ജംക്ഷനിലെ കുരുക്കിലകപ്പെടുക പതിവാണ്. രണ്ടു വര്‍ഷമായി
എല്‍ഡിഎഫിനൊപ്പം തന്നെ തുടരുമെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. എല്‍ഡിഎഫുമായി പ്രശ്നങ്ങളുണ്ടായാല്‍ മാത്രം മറിച്ച് ചിന്തിക്കും. അഞ്ചുവര്‍ഷം മേയറാക്കാമെന്ന യുഡിഎഫ് വാഗ്ദാനത്തിന് നന്ദിയുണ്ടെന്നും എം.കെ.വര്‍ഗീസ് തൃശൂരില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍
തൃശൂര്‍ വടക്കാഞ്ചേരി അകമലയിലെ വഴിയോരത്ത് മുള സര്‍ബത്ത് കുടിക്കാന്‍ വഴിയാത്രക്കാരുടെ തിരക്ക്. മുളന്തണ്ടിനകത്താണ് സര്‍ബത്ത് നല്‍കുന്നത്. വടക്കാഞ്ചേരി അകമല സ്വദേശിനി വിബിതയാണ് ഇതിനുടമ. പുതിയ പരീക്ഷണങ്ങൾ തേടിയുള്ള യാത്രയിൽ നിന്നാണ് മുള സർബത്തിന്റെ ആശയം കിട്ടിയത്. ഗ്ലാസിനേക്കാൾ വലിപ്പമുണ്ട് മുളയ്ക്ക്.
നാടകം അവതരിപ്പിക്കാന്‍ തൃശൂര്‍ വല്ലച്ചിറയില്‍ ഒരു ദ്വീപ് ഒരുങ്ങുന്നു. നെല്‍പാടത്തിനു നടുവില്‍ ഒരുക്കിയ നാടകദ്വീപില്‍ ഈ വര്‍ഷം പതിനഞ്ചു നാടകങ്ങള്‍ അരങ്ങേറും. തൃശൂര്‍ വല്ലച്ചിറ..തൈക്കാട്ടുശേരി റോഡിനു ചേര്‍ന്ന് ചുറ്റും നെല്പാടങ്ങള് നിറഞ്ഞ സ്ഥലം. മുപ്പത്തിനാലു സെന്റ് ഭൂമിയില്‍ നാടക ദ്വീപ് ഒരുക്കി.