2726results for ""

 • വ്യോമസേനയിൽ ഓഫിസർ 334 ഒഴിവ്; വനിതകൾക്കും അവസരം

  ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കലും നോൺ–ടെക്നിക്കലും) ശാഖകളിൽ 334 കമ്മിഷൻഡ് ഓഫിസർമാരുടെ ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം. ഫ്ലയിങ് ബ്രാഞ്ചിൽ 14 വർഷത്തേക്കുള്ള ഷോർട് സർവീസ് കമ്മിഷനാണ്. ഗ്രൗണ്ട് ഡ്യൂട്ടിയിൽ പെർമനന്റും ഷോർട് സർവീസുമുണ്ട്. ഓഗസ്റ്റ് 28, 29, 30 തീയതികളിൽ

 • ടിസി നിഷേധിക്കരുത്, അനാവശ്യ ഫീസ് പാടില്ല: മന്ത്രി ശിവൻകുട്ടി

  ചില സ്ഥാപനങ്ങൾ ടിസി നൽകുന്നില്ലെന്നു പരാതിയുണ്ട്. ടിസി ഇല്ലെങ്കിലും ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ പ്രവേശനത്തിനു തടസ്സമില്ല. ടിസി ലഭിക്കാത്ത കുട്ടികളുടെ യുഐഡി (തിരിച്ചറിയൽ രേഖ), പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളിലേക്കു മാറ്റാൻ

 • കെടിയു വിദേശ സഹകരണം ശക്തമാക്കുന്നു

  ലോകത്തെ മികച്ച സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും അക്കാദമിക, ഗവേഷണ ബന്ധങ്ങൾ വ്യാപിപ്പിക്കാൻ അഫിലിയേറ്റഡ് കോളജുകളെ സജ്ജമാക്കാൻ കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) ബോർഡ് ഓഫ് ഗവേണൻസ് യോഗം തീരുമാനിച്ചു. അക്കാദമിക് സമിതിയിൽ വിശദ രൂപരേഖ ഉടൻ സമർപ്പിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. സർവകലാശാലാ

 • ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച നീട്ടി

  കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ). ജൂൺ 21 മുതൽ

 • രാജ്യത്ത് 80,834 പേർക്കുകൂടി കോവിഡ്; 24 മണിക്കൂറിനിടെ 3303 മരണം

  ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 71 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന കണക്കാണിത് | India | new COVID-19 cases | covid india | COVID-19 | Manorama Online

 • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ

  കോളജുകളിലും സര്‍വകലാശാലാ വകുപ്പുകളിലും ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തിൽ നൽകും. രാവിലെ 8.30 നും

 • കോളജുകള്‍ ജനുവരി 4ന് തുറക്കും; ശനിയാഴ്ചകളിലും ക്ലാസ്

  സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കിൽ രണ്ട്

 • മാര്‍ച്ച് 31 ന് മുന്‍പ് അക്കാദമിക്ക് വര്‍ഷവും പരീക്ഷകളും പൂര്‍ത്തിയാക്കും; ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

  മാര്‍ച്ച് 31 ന് മുന്‍പ് അക്കാദമിക്ക് വര്‍ഷവും പരീക്ഷകളും പൂര്‍ത്തയാക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് വെട്ടിക്കുറക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പത്ത്, പന്ത്രണ്ട് ക്്ളാസുകളിലെ പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന യോഗം

 • കോളജ് അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും; ക്ലാസുകൾ ഓൺലൈനായി

  സംസ്ഥാനത്തെ കോളജുകളിലെ അധ്യയന വര്‍ഷം നവംബറില്‍ ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒാണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. റഗുലർ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്ന വിലയിരുത്തലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ളത്. ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും.

 • 'സൂമി' നെ വെല്ലാന്‍ മലയാളികളുടെ ആപ്പ്; സുരക്ഷയും സ്വകാര്യതയും മുഖ്യം

  ലോക്ഡൗൺ കാലത്ത് വിഡിയോ കോൺഫറന്‍സിങ് ആപ്ലിക്കഷനുകളുടെ പ്രചാരം ഏറിയിരിക്കുകയാണ്. എല്ലാം ഓൺലൈനായി മാറുന്നു. വിദ്യാഭ്യാസ മേഖലയിലാണ് പ്രധാനമായും ഓൺലൈൻ സാധ്യതകളുടെ പരീക്ഷണങ്ങൾ നടക്കുന്നത്. ഇവിടെ മലയാളിയായ സംരംഭകൻ സിബിൻ ജോൺ പാറക്കലാണ് വിദ്യാഭ്യാസ മേഖലയ്ക്കായി ഒരു ഓൺലൈൻ ആപ്ലിക്കേഷൻ