പറിച്ചു നടുന്ന വിളയാണ് വഴുതന. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നല്ല തുറസായ, ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും നല്ലപോലെ ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്സറി ഒരുക്കേണ്ടത്. വിത്തു പാകിയശേഷം വാരങ്ങളിൽ പുതയിടുക. മുളച്ചു
നീലിമ, മാട്ടു ഗുള്ള, മത്തങ്ങാ വഴുതന ഇവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. മൂന്നിനങ്ങൾക്കും നല്ല രുചിയുണ്ട്. നന്നായി പരിപാലിച്ചാൽ 2, 3 വർഷം വരെ തുടർച്ചയായി വിളവെടുക്കാം. ഓരോ വിളവെടുപ്പിനു ശേഷവും ചുവട്ടിലെ മണ്ണിളക്കി നേർപ്പിച്ച പച്ചച്ചാണകമോ ഗോ മൂത്രമോ ഒഴിക്കുന്നത് ചെടിയുടെ പുഷ്ടി കൂടാൻ
പച്ചക്കറികളിലെ രാജാവ് ആരാണെന്നറിയാമോ. പർപ്പിൾ, പച്ച, വെള്ളനിറങ്ങളിൽ നീളത്തിലും ഉരുണ്ടും നമ്മുടെ അടുക്കളത്തോട്ടത്തിൽ ധാരാളമായി ഉണ്ടാകുന്ന വഴുതനങ്ങ തന്നെ. പോഷകഗുണങ്ങളിൽ മുൻപനാണ് വഴുതനങ്ങ. ഫൈബർ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, സോഡിയം, ഫോളിക് ആസിഡ് എന്നിവയുടെ കലവറയാണ് ഇവ. കാന്‍സർ തടയാനും ശരീരഭാരം
Toss pasta with eggplant and tomato sauce, then top with mozzarella cheese, parmesan cheese and basil leaves for the flavour.
ഏതു രീതിയിൽ വച്ചാലും ചിക്കൻ കറി സൂപ്പറാ! അതുകൊണ്ടു തന്നെ നാടേതായാലും ധൈര്യമായി ഓർഡർ ചെയ്യാൻ പറ്റുന്നത് ചിക്കൻ വിഭവങ്ങളായിരിക്കും. എന്നാൽ, വഴുതന ഇട്ട ചിക്കൻ കറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വഴുതനയും ചിക്കനും എന്നു പറയുന്നത് ഹൽവയും മത്തിക്കറിയും എന്നു പറയുന്ന പോലെയൊരു കോംബോ ആകില്ലേ എന്നാകും സംശയം!