കറാച്ചി∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്പിന്നിനെ അതിരറ്റ് തുണച്ച പിച്ചിൽ അതൃപ്തി രേഖപ്പെടുത്തി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖും. സ്പിന്നർമാർ തകർത്തെറിഞ്ഞതോടെ ഇന്ത്യ 10 വിക്കറ്റിനു ജയിച്ച മത്സരം, കഴിഞ്ഞ അര
അഹമ്മദാബാദ്∙ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്ന് ഉൾപ്പെടെ ബുമ്ര നീണ്ട അവധിയെടുത്തത് വിവാഹത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ
അഹമ്മദാബാദ് ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനു വേണ്ടി കയ്യടിച്ച് ഒട്ടും ശീലമില്ല ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകർക്ക്. പക്ഷേ നാളെ മൊട്ടേരയിൽ ഇന്ത്യ–ഇംഗ്ലണ്ട് 4–ാം ടെസ്റ്റിന് തുടക്കമാകുമ്പോൾ ഓസീസ് ആരാധകർ പ്രാർഥിക്കുന്നത് ആഷസ് പരമ്പരയിലെ ചിരവൈരികളായ ഇംഗ്ലിഷ് ടീമിന്റെ വിജയത്തിനു വേണ്ടിയാണ്.കാരണം ലളിതം:
ന്യൂഡൽഹി∙ ഇന്ത്യ–ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ, മത്സരം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുൻ താരം മൈക്കൽ വോൺ. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചുകളൊരുക്കിയതിനെ തുടക്കം മുതൽ
ആറടി രണ്ടിഞ്ച് ഉയരമുണ്ട് രവിചന്ദ്രൻ അശ്വിൻ എന്ന ആർ.അശ്വിന്. ബാറ്റുകൊണ്ടും ബോളുകൊണ്ടും അശ്വിൻ ഇന്ത്യൻ ക്രിക്കറ്റിനു നൽകുന്ന വിജയങ്ങൾക്കും തലപ്പൊക്കം ഏറെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ മൂന്നാമതാണ് അശ്വിൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായ കപിൽദേവിന്റെ 434 ടെസ്റ്റ്
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ടു. 48.4 ഓവർ മാത്രം നീണ്ടുനിന്ന ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് 112 റൺസിന് പുറത്തായത്. അക്സർ പട്ടേൽ 21.4 ഓവറിൽ 38 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച
ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 227 റണ്‍സിന് തകര്‍ത്തു. 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. 17 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ തകര്‍ത്തത്. ഗില്‍, രഹാനെ, ഋഷഭ് പന്ത് എന്നിവരെയാണ് ആന്‍േഡഴ്സന്‍ പുറത്താക്കിയത്. ജാക്ക് ലീച്ച്
ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന് ക്യാപ്റ്റന്‍ സര് ടോം മൂര്‍ അന്തരിച്ചു. നൂറാം വയസ്സില്‍ കോവിഡ് ബാധിച്ചാണ് മരണം. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നടന്ന് മൂര്‍ സമാഹരിച്ചത് മുന്നൂറ്റി അന്‍പത് കോടിയിലേറെ രൂപയാണ്. ലോകം മുഴുവന്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയ്റ്റേഴ്സ്. റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിനിലെ കോവിഡ് വ്യാപനവും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും
വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്നു കരുതിയാണ് ബ്രിട്ടണിലെ ദമ്പതികൾ പൂന്തോട്ടം ഉണ്ടാക്കാനായി മുറ്റത്തേക്ക് ഇറങ്ങിയത്. പൂന്തോട്ടമുണ്ടാക്കാനായി പറമ്പിൽ കുഴിയെടുക്കുകയായിരുന്നു ഇവർ. അദ്ഭുതമെന്ന് പറയട്ടെ, പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ഇവർക്ക് ലഭിച്ചത് 63 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും. ബ്രിട്ടനിലെ