6432results for ""

  • ബുമ്ര അവധിയിൽ; വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങളുമായി ആരാധകര്‍

    ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുമ്രയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മലയാളി നടി അനുപമ പരമേശ്വനെ ചേർത്തുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ് ബുമ്ര ബിസിസിഐയോട്

  • ആദ്യ പ്രതിഫലം ‘സീറോ’; തുറന്ന് പറഞ്ഞ് അനു സിത്താര

    സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി അനു സിത്താര. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് നടി പറയുന്നു. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ചോദ്യത്തിനു മറുപടിയായി നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ഇഷ്ട നടൻ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടിൽ വിളിക്കുന്ന പേര്,

  • ആശയെ എന്നോടു ചേർത്തുവച്ച ദൈവത്തിനു നന്ദി: മനോജ് കെ. ജയൻ

    പ്രിയതമയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് മനോജ് കെ. ജയൻ. ഭാര്യ ആശയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് താരം തന്നെയാണ് പത്താം വിവാഹവാർഷികത്തിന്റെ കാര്യം ആരാധകരെ അറിയിച്ചത്. ‘ഇന്ന്... ഞങ്ങളുടെ പത്താം വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട 'എന്റെ ആശയെ' എന്നോട് ചേര്‍ത്തു വച്ച,

  • രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ പാലക്കാട് പതിപ്പിന് തുടക്കമായി

    രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ പാലക്കാട് പതിപ്പിന് തുടക്കമായി. നഗരത്തിലെ അഞ്ചു തിയറ്ററുകളിലായി നടക്കുന്ന മേള ജില്ലാ കലക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. 46 രാജ്യങ്ങളിൽ നിന്നുള്ള എൺപതു സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ആദ്യമായാണ് പാലക്കാട് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദിയാവുന്നത്.

  • രണ്ടു സുഹൃത്തുക്കളുടെ കഥ പറഞ്ഞ് 'നോട്ട്'; യുട്യൂബില്‍ ഹിറ്റ്

    രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന നോട്ട് അഥവാ കെട്ട് എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍. മനുഷ്യമനസിന്റെ വിവിധ ഭാവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം നടന്‍ ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. സാധാരണപോലെ പോകുമായിരുന്ന ഒരു ബാച്ചിലര്‍ പാര്‍ട്ടി... അവിടെ സംഭവിക്കുന്ന ചില അസാധാരണസംഭവങ്ങള്‍... ഒറ്റ