മുംബൈ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഈ 14ന് ഏഴു മാസം തികയുമ്പോഴും മരണകാരണം സംബന്ധിച്ച് കൃത്യമായ ഉത്തരമില്ല. മുംബൈ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു | Sushant Rajput Death | Rhea Chakraborty | bollywood | bollywood drug case | Manorama Online
നടൻ വിജയിന്റെ മാസ്റ്റർ എന്ന സിനിമയ്ക്ക് എതിരെയുള്ള നീക്കമല്ല തിയറ്റർ അടച്ചിടാൻ തീരുമാനിച്ചതിനു പുറകിലുള്ളതെന്നു നിർമാതാക്കളുടേയും വിതരണക്കാരുടേയും സംഘടനാ നേതാക്കളായ സിയാദ് കോക്കർ, നിർമാതാവ് സുരേഷ് കുമാർ, നടൻ ദിലീപ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് എന്നിവർ പറഞ്ഞു. തിയറ്ററുകളിൽനിന്നു വൻ തുക
ലോക്ക് ഡൗൺ കാലഘട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോയിലെ അന്ധനായ ജോസേട്ടന് ക്രിസ്മസ് സമ്മാനമായി സ്വപ്നഭവനം ലഭിച്ചു.ജോസേട്ടനും കുടുംബവും തൊഴുകൈകളുമായി സ്വപ്ന ഭവനത്തിലേക്ക് പ്രവേശിച്ചു. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ നിർമ്മിച്ച വീടിൻ്റെ താക്കോൽ ക്രിസ്മസ് ദിനത്തിൽ കറ്റോട്
ചെന്നൈ∙ 'നമുക്ക് മാറിയേ പറ്റൂ. യുദ്ധത്തിനു സമയമാകുമ്പോള്‍ ഞാന്‍ വിളിക്കും. അപ്പോള്‍ നിങ്ങള്‍ ഉണ്ടാകണം'.- രാഷ്ട്രീയപാര്‍ട്ടി രൂപീകരണം ലക്ഷ്യം വച്ച് കഴിഞ്ഞ വര്‍ഷം സൂപ്പര്‍ താരം രജനീകാന്ത് പറഞ്ഞ വാക്കുകളാണിത്. മാറ്റത്തിനായുള്ള | Rajinikanth, Tamilnadu Politics, Manorama New
ഹൈദരാബാദ് ∙ രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് നടൻ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ....| Rajinikanth | Manorama News
ക്ലൈമാക്സ് ചോർന്നതിനു പിന്നാലെ വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 13-ന് റിലീസ്
കലാഭവൻ മണിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ വിഡിയോ ചെയ്യുന്ന ബ്ലോഗർമാർക്കെതിരെ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. മണിച്ചേട്ടന്റെ ജീവിതം പറയുന്ന ചില യുട്യൂബ് ചാനലുകാരുടെ അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയിരിക്കുന്നുവെന്ന് രാമകൃഷ്ണൻ പറയുന്നു. മണിച്ചേട്ടന്റെ വീട് കാണാൻ വന്നതാണ് എന്ന
ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തിൽ വാദം കേൾക്കുന്നതിനിടെ താരത്തെക്കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾ നടത്തി കോടതി. സുശാന്തിനെ നിഷ്കളങ്കനെന്നും ശാന്തനെന്നുമാണ് കോടതി വിശേഷിപ്പിച്ചത്. ''സുശാന്തിന്റെ മുഖം കണ്ടാൽ തന്നെ അറിയാം, അയാൾ ഒരു നിഷ്കളങ്കനും ശാന്തനും നല്ലൊരു മനുഷ്യനും
നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മാനസികരോഗിയാണെന്നു സംശയിക്കുന്നതായും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നു നടൻ കൃഷ്ണകുമാർ പറഞ്ഞു. ഒരു
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷ വിവാഹിതയായി. പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടർ എമിൽ ആണ് വരൻ. മോഹൻലാൽ കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും ആദ്യാവസാനം വരെ മോഹൻലാൽ പങ്കെടുത്തു. ഏറെ