ആസൂത്രിത സ്വകാര്യതാ അപ്ഡേറ്റ് നീട്ടിവെച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഞായറാഴ്ച വാട്സാപ്പിന്റെ സമീപകാല നയ നിബന്ധനകൾ വിശദീകരിക്കുന്ന സ്റ്റാറ്റസ് പുറത്തിറക്കി. വാട്സാപ്പിന്റെ സ്റ്റാറ്റസ് ബാറിലാണ് ഉപയോക്താക്കൾക്കുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും
വാട്സാപ്പിന് കൂനിന്മേല് കുരു എന്നതു പോലെ മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിയുടെ ചാറ്റുകള്‍ പുറത്തായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ണാബും ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) മുന്‍ മേധാവി പാര്‍ത്തോ ദാസ് ഗുപ്തയുമായുള്ള
സാൻഫ്രാൻസിസ്കോ∙ പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾക്കിടയിൽ WhatsApp, Facebook, Social Media, Manorama News, Breaking News, Manorama Online, Social Media.
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളെ സദാ നിരീക്ഷിക്കുന്നതിനു തുല്യമാണെന്നും ഇത് ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനെതിരെ കേസ്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെയ്സ്ബുക് ജനുവരി 4നാണ് തങ്ങളുടെ പുതുക്കിയ നയം
വാട്സാപ്പിന്റെ നയം കേന്ദ്രം പരിശോധിക്കുന്നു ന്യൂഡൽഹി ∙ സ്വകാര്യത സംബന്ധിച്ച വാട്സാപ്പിന്റെ പുതിയ നയം കേന്ദ്രസർക്കാർ പരിശോധിക്കുന്നു. നയംമാറ്റത്തിനെതിരെ വിമർശനം ശക്തമായതോടെയാണു കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നീക്കം. ഫെയ്സ്ബുക്കുമായി അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കാൻ അനുമതി നൽകാത്ത ഉപയോക്താക്കളുടെ
പല സ്ത്രീകളും പലതരം അതിക്രമങ്ങളിലൂടെയാകും കടന്നു വരുന്നത്. ബാല്യകാലത്ത് ഏൽക്കുന്ന ഇത്തരം മുറിവുകൾ മുതിർന്നാലും ഉണങ്ങില്ല. അതവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. പലരും തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ മറച്ചുവയ്ക്കാറാണ് പതിവ്. ചിലരെങ്കിലും സധൈര്യം തുറന്നു പറയും. തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ
ഫെയ്സ്ബുക്ക് ലൈവിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ സാഹസികമായി രക്ഷപെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. പൊലീസും ഫെയ്സ്ബുക്ക് ടീമും സമയോചിതമായി നടത്തിയ ഇടപെടലാണ് ജ്ഞാനേശ്വർ പാട്ടിലെന്ന 23കാരന്റെ ജീവൻ രക്ഷിച്ചത്. സുഹൃത്തുക്കള്‍ വഞ്ചിച്ചുവെന്ന തോന്നൽ ശക്തമായതോടെ മദ്യലഹരിയിൽ യുവാവ്
തന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജുകൾ ഹാക്ക് ചെയ്തപ്പെട്ടുവെന്ന് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഫെയ്സ്ബുക്ക് പേജുകളാണ് സിഎജി എന്ന പേരിൽ ഹാക്ക് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. അതിൽ നിന്നും പലരെയും തെറിവിളിക്കുക, സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുകയും ചാറ്റ്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് 'വൈശാലി' മാതൃകയില്‍ ഫോട്ടോഷൂട്ടാണ്. ഭരതൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായ വൈശാലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫോട്ടോകൾ. മിഥുൻ ശാർക്കരയാണ് ആശയത്തിനും ഫോട്ടോയ്ക്കും പിന്നിൽ. പ്രധാനകഥാപാത്രങ്ങളായ ഋഷ്യശൃംഗനെയും വൈശാലിയെയുമാണ് ഫോട്ടോഷൂട്ടിൽ പുനരവതരിപ്പിക്കുന്നത്.
കൊച്ചിയിലെ മാളിൽ യുവനടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ വേറിട്ടൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാണി പ്രയാഗ് എന്ന യുവതി. വാണി കയ്പമംഗലം ജില്ലപഞ്ചായത്ത് ഡിവിഷനില്‍