1348results for ""

 • അതിസുന്ദരിയായി വിദ്യ ബാലൻ ; സാരിയുടെ വില 25,000

  സാരിയിൽ തിളങ്ങാൻ നടി വിദ്യ ബാലനെ ആരും പഠിപ്പിക്കേണ്ടതില്ല. സ്റ്റേജ് ഷോകളായാലും പൊതു പരിപാടികളായാലും വിദ്യയുടെ പ്രിയപ്പെട്ട വേഷം സാരിയാണ്. ബോളിവു‍ഡ് താരസുന്ദരിമാർക്കിടയിൽ സാരി ഒരു സിഗ്നേച്ചർ ഔട്ട്ഫിറ്റ് ആയതിൽ വിദ്യയ്ക്ക് വലിയ പങ്കുണ്ട്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു വിവാഹചടങ്ങിന് കാഞ്ചീവരം സാരി

 • പ്രിയങ്ക ചോപ്രയുടെ സ്വപ്നങ്ങൾക്കുമപ്പുറം മലയാളി വധുവിന്റെ വെയ്ൽ; നീളം 100 അടി!

  ഈ വിവാഹവസ്ത്രത്തിന്റെ വിശേഷങ്ങൾ വെയ്‌ലിൽ മാത്രമായി തീരുന്നില്ല. വരന്റെ അമ്മയിൽനിന്നു വധുവിനു ലഭിക്കുന്ന ഏറ്റവും മനോഹരമായ വിവാഹസമ്മാനം കൂടിയായി മാറി ഈ വസ്ത്രം. സിഇഒ ഷേർളി റെജിമോന്റെ മകൻ കെവിൻ പടിക്കലിന്റെ വധു സിബിയക്കു വേണ്ടിയാണ് റോയൽ ട്രംപറ്റ് ഗൗണും നീളൻ വെയ്‌ലും ഡിസൈൻ ചെയ്തത്.

 • പുത്തൻ ലുക്കിൽ പ്രിയങ്ക ചോപ്ര; ആവേശത്തിൽ ആരാധകർ

  ആറ് ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഹെയർസ്റ്റൈലാണ് പ്രിയങ്കയ്ക്ക് വ്യത്യസ്ത ലുക്ക് നൽകുന്നത്. മോളി ഹേയ്‌ലർ ആണ് സ്റ്റൈൽ ചെയ്തത്. ‘ദ് പവർ ഓഫ് പ്രിയങ്ക’ എന്ന പേരിലാണ് ഫീച്ചർ ഒരുക്കുന്നത്....

 • തിരമാലകൾ സാക്ഷി ; ഇളം നീല ഗൗണിൽ അതിസുന്ദരിയായി മീര നന്ദൻ ; ചിത്രങ്ങൾ

  നെറ്റു കൊണ്ടുള്ള സ്ലീവ്‌ലസ് ഗൗണ്‍ ആണ് മീരയുടെ വേഷം. ഹാൻഡ് ബീഡ്സ് ആണ് ഗൗണിനെ ആകർഷകമാക്കുന്നത്. ഒരു കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്....

 • തുണികളിലെ എണ്ണക്കറ നീക്കാം, ജീൻസ് നരയ്ക്കുന്നത് തടയാം ; സിംപിൾ ടിപ്സ്

  ജീൻസ് പെട്ടെന്നു നരയ്ക്കുന്നത് തെല്ലൊന്നുമല്ല നമ്മെ അലോസരപ്പെടുത്തുക. അലക്കുമ്പോൾ‌ ഒരു കാര്യം ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാവും. ഉൾഭാഗം പുറത്തേയ്ക്ക് ആക്കി അലക്കുകയാണ് ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം. ഉണക്കാനിടുമ്പോഴും ഇതു തന്നെ ചെയ്യാം. സൂര്യപ്രകാശം, സോപ്പ് എന്നിവ അമിതമായി നിറം നഷ്ടമാകുന്നത് ഇങ്ങനെ കുറയ്ക്കാം.....

 • ഫാഷൻ തട്ടിപ്പില്‍ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാൻ ഇഡി: നോട്ടീസ് നൽകി

  എം.സി കമറുദ്ദീന്‍ എം.എല്‍‌.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഞ്ച് കമ്പനികളില്‍ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് നോട്ടിസയച്ചത്. കമറുദ്ദീന്‍ ജയിലിലായതിനാല്‍

 • നിക്ഷേപതട്ടിപ്പ്: ഫാഷന്‍ ഗോള്‍ഡ് മാനേജര്‍ സൈനുല്‍ ആബിദ് കീഴടങ്ങി

  ഫാഷൻ ഗോൾഡിന്റെ ജ്വല്ലറി ജനറൽ മാനേജർ ആയിരുന്ന സൈനുൽ ആബിദ് കാസർകോട് എസ്.പി. ഓഫിസിൽ കീഴടങ്ങി. ഒരുമാസത്തോളമായി ഒളിവിലായിരുന്നു. ഫാഷൻ ഗോൾഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. സൈനുൽ ആബിദിന്റെ അറസ്റ്റ്

 • ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പ്രത്യേക കോടതി വേണം; പ്രതിഷേധ മാർച്ച്

  ഫാഷന്‍ ഗോള്‍ഡ് കേസിന്റെ വിചാരണയ്ക്കായി കാസര്‍കോട് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് നിക്ഷേപകരുടെ കൂട്ടായ്മ. ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ കാസർകോട് എസ്.പി. ഓഫിസിലേക്ക് മാർച്ച്‌ നടത്തി കമറുദീൻ അറസ്റ്റിലായ നവംബർ ഏഴുമുതൽ പൂക്കോയ തങ്ങൾ

 • കമറുദീന്റെ ജാമ്യാപേക്ഷ തളളി; ആവശ്യമെങ്കില്‍ ചികില്‍സ ഒരുക്കണം

  ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ചികില്‍സാ സൗകര്യം ഏര്‍പെടുത്താന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിഡിയോ റിപ്പോർട്ട് കാണാം.

 • പൂക്കോയ തങ്ങളെ പിടികൂടാൻ പ്രത്യേക സ്ക്വാഡ്; മറ്റുപ്രതികളും ഒളിവിൽ

  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു നിക്ഷേപ