ഒരു കുലസ്ത്രീ ലുക്കോടെ രേഖ കുലസ്ത്രീകളെ അട്ടിമറിച്ചു എന്ന് മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ സ്വന്തം രൂപം അങ്ങേയറ്റം വരച്ചെടുക്കുന്ന ഒരു സ്ത്രീയായിയാണ് എനിക്കവരെ കാണാനായത്. കുലസ്ത്രീ ചിഹ്നങ്ങളൊക്കെ അവരുടെ മുന്നിൽ നിഷ്പ്രഭമായി..
ഫെമിനിസത്തെ പരിഹസിക്കുന്ന രീതിയിൽ നടി സുബി സുരേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദത്തിൽ. ഫെമിനിസ്റ്റ് എന്ന കുറിപ്പോടെ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വിവാദമായത്. പോസ്റ്റിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ്...women, feminist, subi suresh, manorama news, manorama online, malayalam news, breaking news, latest news, viral news
ഒരു നൂറു രൂപാ നോട്ട് സ്റ്റേജിലേക്ക് വീണത്. “നൈറ്റ് എങ്കൂടെ വന്തിട്! കാഷ് തരേൻ… വാടീ… വാ…” എന്നൊരു രാവണ ശബ്ദവും അതിനുപുറകെ. തിരിച്ച് നടക്കാൻ തയ്യാറായ അവൾ അവിടെ നിന്നു. എന്റെ കണ്മുന്നിൽ ആദ്യം ഓടി വന്നത് അവളുടെ അമ്മയുടെ മുഖമാണ്. ഒന്നെത്തിനോക്കി.
തിരക്കേറിയ തെരുവിലൂടെ പൊതുജനം നോക്കിനില്‍ക്കെ, അര്‍ധനഗ്നനായ മുതിര്‍ന്ന പുരുഷനെ നായയെപ്പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി
മതം എനിക്കെന്താണ്? പുതിയകാലത്ത് എനിക്കിങ്ങനെ എന്നോട് ചോദിക്കാതെ വയ്യ. ആത്മീയത എനിക്കു സ്വാതന്ത്ര്യമാണോ?ഞാൻ ഒരു മതവിശ്വാസിയാണോ? വ്യഥിതമായ ആത്മീയ ബോധമുള്ളവളാണു ഞാൻ.അജ്ഞാതമായ പൊരുളിനെപ്പറ്റി ഉള്ളറിവുള്ളവൾ.യുക്തിചിന്തകൾ കൊണ്ട് വിശകലനം ചെയ്യാനാവാത്തത്ര അതിശയങ്ങൾ നിറഞ്ഞതാണീ പ്രപഞ്ചമെന്നും അതിനേക്കാൾ
സാമൂഹിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന സെലിബ്രിറ്റികളിൽ ശ്രദ്ധേയയാണ് ഗായിക ചിൻമയി. അവർ പാടിയ ഗാനങ്ങൾ പോലെ വ്യത്യസ്തമായ അഭിപ്രായമുള്ളയാൾ. സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമിയ സമൂഹമാധ്യമത്തിൽ സ്ത്രീകൾ മീ റ്റൂ എന്ന ഹാഷ് ടാഗ് ഇട്ട് ഒന്നുചേരുമ്പോൾ ചിൻമയിയും അതിൽ
ബാഹുബലി 2– ദ കണ്ക്ലൂഷൻ ദൃശ്യവിസ്മയം കൊണ്ടുമാത്രമല്ല, മൂല്യങ്ങൾ കൊണ്ടും ഉയർന്നതാണ്. സ്ത്രീ വിരുദ്ധതയുടെ അംശം ലവലേശമില്ല എന്നതാണ് ബാഹുബലി 2–നെ വീണ്ടും ഔന്നിത്യത്തിലേയ്ക്ക് ഉയർത്തുന്ന ഘടകം. ബാഹുബലി 1–ന് നേരെ ഉയർന്ന ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്നായിരുന്നു തമന്നയുടെ ആവന്തിക എന്ന കഥാപാത്രത്തെ നായകന്