കൊല്ലത്തിലൊരിക്കൽ മാത്രം പതിവുള്ള മുത്തം ഇത്തവണ കിട്ടില്ല. 117 പവൻ തനി തങ്കക്കപ്പിന് പാലക്കാട്ട് അധിക വിശ്രമം. കോവിഡ് മൂലം ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം ഇല്ലാത്തതിനാൽ സ്വർണക്കപ്പ് കഴിഞ്ഞ തവണത്തെ വിജയ ജില്ലയായ പാലക്കാട് തന്നെ സൂക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ആടിയും പാടിയും
തൃശൂർ∙ അനുഷ്ഠാന ചടങ്ങുകളിൽ മാത്രമൊതുങ്ങി ഊത്രാളിക്കാവിൽ പൂരം ആഘോഷിച്ചു. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ മൂന്നു വീതം ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പു നടത്തി. എങ്കക്കാട്, കുമരനെല്ലൂർ ദേശങ്ങളുടെ എഴുന്നള്ളിപ്പ് ഊത്രാളിക്കാവിൽ നടന്നപ്പോൾ വടക്കാഞ്ചേരിയുടെ
വടക്കാഞ്ചേരി ∙ഊത്രാളിക്കാവ് പൂരം നാളെ ആഘോഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെ ആഘോഷ പരിപാടികൾ ഒഴിവാക്കി .പഞ്ചവാദ്യത്തോടെയുള്ള എങ്കക്കാടിന്റെ എഴുന്നള്ളിപ്പ് 11.30 മുതൽ 2.15 വരെയും കുമരനെല്ലൂരിന്റെ എഴുന്നള്ളിപ്പ് 2.30 മുതൽ 5 വരെയും ഊത്രാളിക്കാവിൽ നടക്കും. വടക്കാഞ്ചേരി ദേശത്തിന്റെ
ന്യൂഡൽഹി ∙ എന്തു കൊണ്ടു ബംഗാളിൽ മാത്രം തിരഞ്ഞെടുപ്പ് 8 ഘട്ടം? മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ അതിനു പറയുന്ന മറുപടി: ക്രമസമാധാന പാലനവും കോവിഡ് സാഹചര്യങ്ങളും.മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് ബംഗാളിലെ തിരഞ്ഞെടുപ്പ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പും 7
ന്യൂഡൽഹി ∙ ബംഗാളിൽ ബിജെപി സ്വപ്നങ്ങൾ പൂവിടില്ലെന്ന പ്രവചനവുമായി എബിപി ന്യൂസ് സി–വോട്ടർ സർവേ. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്തന്നെ അധികാരത്തിൽ ....| ABP C-Voter Survey | Bengal Assembly Elections 2021 | Manorama News
ഉല്‍സവങ്ങൾക്കും പൊതുപരിപാടികൾക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. കണ്ടെയിന്മെന്റ് സോണുകളിൽ ഉത്സവപരിപാടികൾ പാടില്ല. 65 വയസില്‍ കൂടുതലുള്ളവരും ഗുരുതരരോഗികളും ഗർഭിണികളും കുട്ടികളും ഉത്സവങ്ങളിൽ പങ്കെടുക്കരുത്.
കാലം പ്രതികൂലമാകുമ്പോള്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും പുതുവഴിയിലേക്ക് നീങ്ങും.. പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുതന്നെ ചടങ്ങള്‍ പൂര്‍ത്തികരിക്കുക വെല്ലുവിളിയാകും.. അതാണ് ഇത്തവണ നവരാത്രി..വിജയദശമി ദിനങ്ങള്‍ നമ്മളോട് പറയുന്നത്...ഒരു മഹാമാരിയെ തൂത്തെറിയാനുള്ള വിദ്യ പഠിക്കുകയാണ് നമ്മള്...ഒപ്പം
മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം. പുലര്‍ച്ചേ നാലുമണിക്ക് നടതുറന്നത് മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. പ്രശസ്തമായ രഥഘോഷയാത്ര ഇന്നലെ രാത്രി അരങ്ങേറി. സന്ധ്യാ ദീപാരാധനയെ തുടര്‍ന്നാണ് രഥോല്‍സവ ചടങ്ങുകള്‍ തുടങ്ങിയത്. രഥ പൂജയ്ക്കുശേഷം ക്ഷേത്ര
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. വീടുകളിലും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടങ്ങള്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന സുരക്ഷാ പരിശോധനയ്ക്ക്
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരുടെ രാജ്യത്തെ പ്രധാന ഉല്‍സവമായ തമിഴ്നാട് വിഴുപുരത്തെ കൂവാഗം കൂത്താണ്ടം ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉല്‍സവം ഇത്തവണ മുടങ്ങി. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചതോടെയാണ് ക്ഷേത്ര പ്രതിഷ്ഠയായ കരൂവാണ്ടനെ വരിക്കുന്ന ട്രാന്സ്ജന്ഡര് സമൂഹത്തിന്റെ വാര്‍ഷിക ചടങ്ങ്