1636results for ""

 • ഹരിദ്വാര്‍ കുംഭമേളയിലെ 1 ലക്ഷം കോവിഡ് പരിശോധനാ ഫലവും വ്യാജം; റിപ്പോര്‍ട്ട്

  ഹരിദ്വാര്‍/ഡെറാഡൂണ്‍∙ ഹരിദ്വാറിലെ കുംഭമേളയില്‍ നടത്തിയ കോവിഡ് പരിശോധനയുടെ ഒരു ലക്ഷം ഫലങ്ങളും സ്വകാര്യ ഏജന്‍സി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ലക്ഷക്കണക്കിനു പരിശോധനാ | Haridwar Kumbh Mela, Manorama News, Covid Test Fake, Uttarakhand

 • നാവിൽ കത്തി ഇറക്കുക, ബ്ലേഡ് ഗോവണി കയറുക; അതിഭീകരം വെജിറ്റേറിയൻ ഫെസ്റ്റിവല്‍

  നാവിലും കവിളിലുമൊക്കെ ശൂലം കുത്തിയിറക്കി ഭക്തി പ്രകടിപ്പിച്ച് ആഘോഷിക്കുന്നവരെ പല ഉത്സവങ്ങളിലും കാണാറുണ്ട്. ഇത്തരത്തിലുള്ള പല ആചാരങ്ങളും കേരളത്തിൽ മാത്രമല്ല വിദേശത്തുമുണ്ട്. തായ്‌ലൻഡിലെ ഉത്സവത്തിൽ പങ്കെടുത്താൽ സഞ്ചാരികളെ അമ്പരിപ്പിക്കുന്ന ഇൗ കാഴ്ചകൾ കാണാം. മനക്കട്ടി വേണമെന്നു മാത്രം. കത്തി മുതൽ

 • കെഎൽഎഫ്, ഇ–പതിപ്പ് ഇന്നു മുതൽ

  ഡിസി കിഴക്കെമുറി ഫൗണ്ടേഷനും ഡിസി ബുക്സും ചേർന്നു സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ–പതിപ്പിന് ഇന്ന് തുടക്കമായി. രാവിലെ പത്തിന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി, ജനറൽ കൺവീനർ എ.കെ. അബ്ദുൽ ഹക്കീം എന്നിവർ

 • ഷാർജ കുട്ടികളുടെ വായനോത്സവം കോവിഡ് കാലത്ത് മാനസികോല്ലാസം പകരാൻ: അഹമദ് റക്കാദ് അൽ അംറി

  ഷാർജ ∙ കോവിഡ്19 കാലത്ത് കുട്ടികൾക്ക് മാനസികോല്ലാസം നൽകാനായി യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സമ്മാനമാണ് ഇപ്രാവശ്യത്തെ കുട്ടികളുടെ വായനോത്സവമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അംറി പറഞ്ഞു. മഹാമാരിയെ

 • കുംഭമേളയിൽ പങ്കെടുത്ത 67കാരിക്ക് കോവിഡ്; പടർന്നത് 33 പേർക്ക്

  ബെംഗളൂരു∙ ഏപ്രിൽ ആദ്യം നടന്ന കുഭംമേളയിൽ പങ്കെടുത്ത 67–കാരിയിൽനിന്ന് കോവിഡ് ബാധിച്ചത് 22 പേര്‍ക്ക്. 13 മാനസികരോഗികളടക്കമുള്ളവർക്കാണ് ഇവരിൽ കോവിഡ് ബാധിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.... 67-Yr-Old Kumbh Mela Returnee Becomes Super Spreader, Infects 33 with Covid-19 in Bengaluru

 • പൊതുപരിപാടികള്‍ക്കും ഉല്‍സവങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

  ഉല്‍സവങ്ങൾക്കും പൊതുപരിപാടികൾക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. കണ്ടെയിന്‍മെന്റ് സോണുകളിൽ ഉത്സവപരിപാടികൾ പാടില്ല. 65 വയസില്‍ കൂടുതലുള്ളവരും ഗുരുതരരോഗികളും ഗർഭിണികളും കുട്ടികളും ഉത്സവങ്ങളിൽ പങ്കെടുക്കരുത്.

 • ആദ്യാക്ഷരം എഴുതാൻ കുരുന്നുകൾ; നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാരംഭം

  കാലം പ്രതികൂലമാകുമ്പോള്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും പുതുവഴിയിലേക്ക് നീങ്ങും.. പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുതന്നെ ചടങ്ങള്‍ പൂര്‍ത്തികരിക്കുക വെല്ലുവിളിയാകും.. അതാണ് ഇത്തവണ നവരാത്രി..വിജയദശമി ദിനങ്ങള്‍ നമ്മളോട് പറയുന്നത്...ഒരു മഹാമാരിയെ തൂത്തെറിയാനുള്ള വിദ്യ പഠിക്കുകയാണ് നമ്മള്‍...ഒപ്പം

 • മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം

  മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം. പുലര്‍ച്ചേ നാലുമണിക്ക് നടതുറന്നത് മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. പ്രശസ്തമായ രഥഘോഷയാത്ര ഇന്നലെ രാത്രി അരങ്ങേറി. സന്ധ്യാ ദീപാരാധനയെ തുടര്‍ന്നാണ് രഥോല്‍സവ ചടങ്ങുകള്‍ തുടങ്ങിയത്. രഥ പൂജയ്ക്കുശേഷം ക്ഷേത്ര

 • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്കാരം

  കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. വീടുകളിലും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടങ്ങള്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന സുരക്ഷാ പരിശോധനയ്ക്ക്

 • കോവിഡിൽ ക്ഷേത്രം അടച്ചു; അറവാന്റെ മാംഗല്യം മുടങ്ങി; പിന്നിലെ കഥ..

  ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരുടെ രാജ്യത്തെ പ്രധാന ഉല്‍സവമായ തമിഴ്നാട് വിഴുപുരത്തെ കൂവാഗം കൂത്താണ്ടം ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉല്‍സവം ഇത്തവണ മുടങ്ങി. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചതോടെയാണ് ക്ഷേത്ര പ്രതിഷ്ഠയായ കരൂവാണ്ടനെ വരിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ വാര്‍ഷിക ചടങ്ങ്