1666results for ""

 • കലാപരിപാടികളുമായി ഈന്തപ്പഴ മേള

  ഷാർജ ∙ ദെയ്ദ് ഈന്തപ്പഴ മേളയ്ക്ക് ആഘോഷമായ തുടക്കം. ഈ വർഷത്തെ വിളവുമായി വിവിധ എമിറേറ്റുകളിലെ കർഷകരും തോട്ടം ഉടമകളും എത്തുന്ന മേളയിൽ വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളുമുണ്ട്. വിജയികൾക്ക് 2,000 മുതൽ 30,000 ദിർഹം വരെ സമ്മാനം ലഭിക്കും.മാമ്പഴ, അത്തിപ്പഴ മേളയും ഇതോടനുബന്ധിച്ചു നടക്കും. യുഎഇ

 • കാൻ മേള: ടിറ്റാൻ മികച്ച ചിത്രം; പായൽ കപാഡിയയ്ക്ക് പുരസ്കാരം

  കാൻ (ഫ്രാൻസ്)∙ ഇന്നലെ രാത്രി സമാപിച്ച കാൻ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡോർ പുരസ്കാരം ജൂലിയ ഡുകോർനൊ സംവിധാനം ചെയ്ത ഫ്രഞ്ച് ഹോറർ ചിത്രം ‘ടിറ്റാൻ’ സ്വന്തമാക്കി. ഗ്രാൻഡ് പ്രീ പുരസ്കാരം അസ്ഹർ ഫർഗാദിയുടെ ‘

 • കാൻസ് റെഡ്കാർപറ്റിൽ രാജകുമാരിയെപ്പോൽ തിളങ്ങി എമി ജാക്സൺ

  കാൻസ് 2021 റെഡ്കാർപറ്റിൽ തിളങ്ങി നടി എമി ജാക്സണ്‍. ബർഗണ്ടി ഓഫ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം. ദ് സ്റ്റോറി ഓഫ് മൈ വൈഫ് എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് എമി കാൻസ് ഫിലിം ഫെസ്റ്റിവലിന് എത്തിയത്. നിലംമുട്ടി പുറകിലേക്ക് നീണ്ടു കിടക്കുന്ന ഗൗണിൽ ഒരു രാജകുമാരിയെപ്പോലെ എമിയെ തോന്നിച്ചു. ഡയമണ്ട്

 • ലോകസമ്പത്ത് കവരാൻ ചൈനീസ് രാക്ഷസൻ; ‘അദൃശ്യ’ കറൻസിയിൽ തകർന്നടിയും ഡോളർ?

  ‘ചൈന എന്ന ഉറങ്ങുന്ന രാക്ഷസൻ ഉറങ്ങിക്കോട്ടെ. അവൻ ഉണർന്നാൽ ലോകം കീഴ്മേൽ മറിക്കും...’ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട് ചൈനയെക്കുറിച്ചു പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ അറം പറ്റിയിരിക്കുന്നു. ഉണർന്ന ചൈന ഇന്ന് ആകാശത്തും ഭൂമിയിലും വൻശക്തികളെതന്നെ വിറപ്പിക്കുന്നു...Chinese economy, China-US news, Manorama Online

 • കാൻ റെഡ്കാർപറ്റിൽ സാരിയിൽ തിളങ്ങി ബംഗ്ലാദേശ് നടി

  കാൻസ് ഫിലിം ഫെസ്റ്റിവൽ–2021 റെഡ്കാർപറ്റിൽ താരമായി ബംഗ്ലാദേശി നടി അസ്മേരി ഹഖ് ബാദോൺ. ബംഗ്ലാദേശിന്റെ പരമ്പര്യ പ്രൗഢി നിറയുന്ന ധാക്കായ് ജംദാനി സാരിയിലാണ് ബാദോൺ തിളങ്ങിയത്. ആരോഗ് എന്ന ബ്രാൻഡ‍ാണ് ഈ സാരി തയ്യാറക്കിയത്. കൈകൾ കൊണ്ടു തുന്നിച്ചേർത്ത മോട്ടിഫസ് ആണ് സാരിയെ മനോഹരമാക്കുന്നത്. സിൽവർ

 • കോവിഡിൽ ഉൽസവമേളം നിലച്ചു; ഉപജീവനത്തിന് തെരുവിലേക്കിറങ്ങി കച്ചവടക്കാർ

  ഉല്‍സവങ്ങളില്ലാതായതോടെ തെരുവിലേക്കിറങ്ങി ഉല്‍സവപ്പറമ്പിലെ കച്ചവടക്കാര്‍. റോഡരുകില്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ കളിപ്പാട്ടങ്ങള്‍ നിരത്തി ഉപജീവന മാര്‍ഗം തേടുകയാണവര്‍. ഒന്നിച്ചുള്ള ഈ നടപ്പ് തുടങ്ങിയിട്ട് വര്‍ഷം മുപ്പതായി. പെരുന്നാള്‍ പറമ്പിലും ഉല്‍സവ പറമ്പിലുമൊക്കെ ജോണും മുഹമ്മദും

 • പൊതുപരിപാടികള്‍ക്കും ഉല്‍സവങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

  ഉല്‍സവങ്ങൾക്കും പൊതുപരിപാടികൾക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. കണ്ടെയിന്‍മെന്റ് സോണുകളിൽ ഉത്സവപരിപാടികൾ പാടില്ല. 65 വയസില്‍ കൂടുതലുള്ളവരും ഗുരുതരരോഗികളും ഗർഭിണികളും കുട്ടികളും ഉത്സവങ്ങളിൽ പങ്കെടുക്കരുത്.

 • ആദ്യാക്ഷരം എഴുതാൻ കുരുന്നുകൾ; നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാരംഭം

  കാലം പ്രതികൂലമാകുമ്പോള്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും പുതുവഴിയിലേക്ക് നീങ്ങും.. പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുതന്നെ ചടങ്ങള്‍ പൂര്‍ത്തികരിക്കുക വെല്ലുവിളിയാകും.. അതാണ് ഇത്തവണ നവരാത്രി..വിജയദശമി ദിനങ്ങള്‍ നമ്മളോട് പറയുന്നത്...ഒരു മഹാമാരിയെ തൂത്തെറിയാനുള്ള വിദ്യ പഠിക്കുകയാണ് നമ്മള്‍...ഒപ്പം

 • മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം

  മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം. പുലര്‍ച്ചേ നാലുമണിക്ക് നടതുറന്നത് മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. പ്രശസ്തമായ രഥഘോഷയാത്ര ഇന്നലെ രാത്രി അരങ്ങേറി. സന്ധ്യാ ദീപാരാധനയെ തുടര്‍ന്നാണ് രഥോല്‍സവ ചടങ്ങുകള്‍ തുടങ്ങിയത്. രഥ പൂജയ്ക്കുശേഷം ക്ഷേത്ര

 • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്കാരം

  കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. വീടുകളിലും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടങ്ങള്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന സുരക്ഷാ പരിശോധനയ്ക്ക്