1594results for ""

 • ആലപ്പുഴ ഇനി ‘ആർട്ട്പുഴ’; വിരുന്നൊരുക്കി വിസ്മയം

  ‘ലോകമേ തറവാട്’ കലാപ്രദർശനത്തിന് ഇന്ന് ആലപ്പുഴയിൽ തിരിതെളിയും. കൊച്ചി ബിനാലെ മാതൃകയിൽ ചിത്രങ്ങളും ശിൽപങ്ങളും പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവൽ രണ്ടര മാസം നീണ്ടുനിൽക്കും. ലോകത്തിന്റെ‌ വിവിധ ഭാഗങ്ങളിലുള്ള മലയാളികളായ ചിത്രകാരന്മാരും ശിൽപികളും ഉൾപ്പെടുന്ന 266 പേരുടെ 3000 സൃഷ്ടികൾ പ്രദർശനത്തിനുണ്ട്....Lokame Tharavadu, Lokame Tharavadu alappuzha, Lokame Tharavadu programme, Lokame Tharavadu news

 • കുംഭമേളയിൽ പങ്കെടുത്ത സന്യാസി കോവിഡ് ബാധിച്ച് മരിച്ചു

  ഹരിദ്വാർ∙ കുംഭമേളയിൽ പങ്കെടുത്ത മുതിർന്ന സന്യാസി കോവിഡ് ബാധിച്ച് മരിച്ചു. ഇതിനു പുറമേ എൺപതോളം സന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഹരിദ്വാറിൽ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കുംഭമേള നടത്തുന്നത്...| Kumbh Mela | Seer Dies | Manorama News

 • കടമ്മനിട്ട ഗ്രാമത്തിനു ഇനി പടയണിയുടെ രാവുകൾ

  ഭക്തി പ്രകർഷത്തിൽ ചൂട്ടുവച്ചു . പച്ചത്തപ്പു കൊട്ടി ദേവിയെ കളത്തിലേക്ക് വിളിച്ചിറക്കി. കടമ്മനിട്ട ഗ്രാമത്തിനു ഇനി പടയണിയുടെ രാവുകൾ. മാടനും മറുതയും യക്ഷിയും പക്ഷിയും എല്ലാം ഇനിയും ദേവിയുടെ മുൻപിൽ തുള്ളി മറയുന്ന ദിനങ്ങൾ. ഭക്തർക്ക് ഉറക്കമില്ലാത്ത രാത്രികൾ. ദാരികാസുര വധം കഴിഞ്ഞും കോപം അടക്കാതെ

 • കുംഭമേള: അഞ്ച് ദിവസത്തിനിടെ 1,701 പേർക്ക് കോവിഡ്

  ഹരിദ്വാർ∙ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. ആർ‌ടി-പി‌സി‌ആർ, റാപ്പിഡ് ആന്റിജൻ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 10നും 14നും ഇടയിലാണ് 1,701 കോവിഡ് | Haridwar | Kumbh Mela | Covid-19 cases | coronavirus | Uttarakhand | Manorama Online

 • കുംഭമേളയെ നിസാമുദ്ദീൻ മർകസുമായി താരതമ്യപ്പെടുത്തരുത്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  ഡെറാഡൂൺ∙ ഹരിദ്വാറിൽ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയെ നിസാമുദ്ദീൻ മർകസുമായി താരതമ്യപ്പെടുത്തരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത്. കുംഭമേളയും നിസാമുദ്ദീൻ | Uttarakhand | Tirath Singh Rawat | Kumbh Mela | Haridwar | Nizamuddin Markaz | Manorama Online

 • പൊതുപരിപാടികള്‍ക്കും ഉല്‍സവങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

  ഉല്‍സവങ്ങൾക്കും പൊതുപരിപാടികൾക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. കണ്ടെയിന്‍മെന്റ് സോണുകളിൽ ഉത്സവപരിപാടികൾ പാടില്ല. 65 വയസില്‍ കൂടുതലുള്ളവരും ഗുരുതരരോഗികളും ഗർഭിണികളും കുട്ടികളും ഉത്സവങ്ങളിൽ പങ്കെടുക്കരുത്.

 • ആദ്യാക്ഷരം എഴുതാൻ കുരുന്നുകൾ; നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാരംഭം

  കാലം പ്രതികൂലമാകുമ്പോള്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും പുതുവഴിയിലേക്ക് നീങ്ങും.. പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുതന്നെ ചടങ്ങള്‍ പൂര്‍ത്തികരിക്കുക വെല്ലുവിളിയാകും.. അതാണ് ഇത്തവണ നവരാത്രി..വിജയദശമി ദിനങ്ങള്‍ നമ്മളോട് പറയുന്നത്...ഒരു മഹാമാരിയെ തൂത്തെറിയാനുള്ള വിദ്യ പഠിക്കുകയാണ് നമ്മള്‍...ഒപ്പം

 • മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം

  മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം. പുലര്‍ച്ചേ നാലുമണിക്ക് നടതുറന്നത് മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. പ്രശസ്തമായ രഥഘോഷയാത്ര ഇന്നലെ രാത്രി അരങ്ങേറി. സന്ധ്യാ ദീപാരാധനയെ തുടര്‍ന്നാണ് രഥോല്‍സവ ചടങ്ങുകള്‍ തുടങ്ങിയത്. രഥ പൂജയ്ക്കുശേഷം ക്ഷേത്ര

 • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്കാരം

  കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. വീടുകളിലും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടങ്ങള്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന സുരക്ഷാ പരിശോധനയ്ക്ക്

 • കോവിഡിൽ ക്ഷേത്രം അടച്ചു; അറവാന്റെ മാംഗല്യം മുടങ്ങി; പിന്നിലെ കഥ..

  ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരുടെ രാജ്യത്തെ പ്രധാന ഉല്‍സവമായ തമിഴ്നാട് വിഴുപുരത്തെ കൂവാഗം കൂത്താണ്ടം ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉല്‍സവം ഇത്തവണ മുടങ്ങി. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചതോടെയാണ് ക്ഷേത്ര പ്രതിഷ്ഠയായ കരൂവാണ്ടനെ വരിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ വാര്‍ഷിക ചടങ്ങ്