ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 16,946 കോവിഡ് കേസുകൾ. 17,652 പേർ രോഗമുക്തരാകുകയും 198 പേർ മരിക്കുകയും ... Covid 19, Covid news, coornavirus, covid death, covid india tally
ന്യൂഡൽഹി∙ രാജ്യത്ത് 15,968 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,04,95,147 ആയി. ഒറ്റ ദിവസത്തിനിടെ 202 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online
കോട്ടകളും പുരാതന പള്ളികളും ഭംഗിയേറിയ ഗ്രാമങ്ങളും കടല്‍ത്തീരങ്ങളും നിറഞ്ഞ ഇംഗ്ലണ്ട് സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ്. അമൂല്യകാഴ്ചകള്‍ക്കൊപ്പം അവിടെ എത്തുന്ന സഞ്ചാരികളിൽ കൗതുകമുണർത്തുന്ന ആഘോഷങ്ങളുമുണ്ട്. അങ്ങനെ കൗതുകം നിറഞ്ഞ ഒരു ആഘോഷമാണ് ഇംഗ്ലണ്ടിൽ അരങ്ങേറുന്ന കൂപ്പേഴ്സ് ഹില്‍ ചീസ് റോളിംഗ്.
ന്യൂഡൽഹി ∙ ഗോവയിൽ ഈ മാസം 16ന് ആരംഭിക്കുന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) കാലിഡോസ്കോപ് വിഭാഗത്തിൽ 12 വിദേശ സിനിമകൾ പ്രദർശിപ്പിക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച സിനിമക
ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിന്റെ ഏറ്റവും ജനകീയ പൈതൃക മേളകളിലൊന്നായ ഹലാൽ ഖത്തർ മേള ഫെബ്രുവരി 13ന് തുടങ്ങും. തുടർച്ചയായ പത്താം വർഷമാണ് മേള നടത്തുന്നത്. കത്താറയുടെ തെക്കുഭാഗത്തുള്ള മഹാസീൽ സൂഖിനോടു ചേർന്നാണു മേള നടക്കുക. 13 മുതൽ 21 വരെ നടക്കുന്ന മേളയിൽ വ്യത്യസ്ത ഇനങ്ങളിലുള്ള സിറിയൻ, അറബ് ആടുകളുടെയും
ഉല്‍സവങ്ങൾക്കും പൊതുപരിപാടികൾക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. കണ്ടെയിന്മെന്റ് സോണുകളിൽ ഉത്സവപരിപാടികൾ പാടില്ല. 65 വയസില്‍ കൂടുതലുള്ളവരും ഗുരുതരരോഗികളും ഗർഭിണികളും കുട്ടികളും ഉത്സവങ്ങളിൽ പങ്കെടുക്കരുത്.
കാലം പ്രതികൂലമാകുമ്പോള്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും പുതുവഴിയിലേക്ക് നീങ്ങും.. പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുതന്നെ ചടങ്ങള്‍ പൂര്‍ത്തികരിക്കുക വെല്ലുവിളിയാകും.. അതാണ് ഇത്തവണ നവരാത്രി..വിജയദശമി ദിനങ്ങള്‍ നമ്മളോട് പറയുന്നത്...ഒരു മഹാമാരിയെ തൂത്തെറിയാനുള്ള വിദ്യ പഠിക്കുകയാണ് നമ്മള്...ഒപ്പം
മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം. പുലര്‍ച്ചേ നാലുമണിക്ക് നടതുറന്നത് മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. പ്രശസ്തമായ രഥഘോഷയാത്ര ഇന്നലെ രാത്രി അരങ്ങേറി. സന്ധ്യാ ദീപാരാധനയെ തുടര്‍ന്നാണ് രഥോല്‍സവ ചടങ്ങുകള്‍ തുടങ്ങിയത്. രഥ പൂജയ്ക്കുശേഷം ക്ഷേത്ര
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. വീടുകളിലും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടങ്ങള്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന സുരക്ഷാ പരിശോധനയ്ക്ക്
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരുടെ രാജ്യത്തെ പ്രധാന ഉല്‍സവമായ തമിഴ്നാട് വിഴുപുരത്തെ കൂവാഗം കൂത്താണ്ടം ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉല്‍സവം ഇത്തവണ മുടങ്ങി. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചതോടെയാണ് ക്ഷേത്ര പ്രതിഷ്ഠയായ കരൂവാണ്ടനെ വരിക്കുന്ന ട്രാന്സ്ജന്ഡര് സമൂഹത്തിന്റെ വാര്‍ഷിക ചടങ്ങ്