1383results for ""

 • വളർത്തിയാൽ മാത്രം പോരാ, വേറിട്ട മത്സ്യ വിഭവങ്ങളും വേണം: തിലാപ്പിയ കട്‌ലേറ്റ്

  ചേരുവകൾ മീൻ (തിലാപ്പിയ) – ½ കിലോ ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 2 എണ്ണം തക്കാളി അരിഞ്ഞത് – 1 എണ്ണം സവാള – 4 എണ്ണം ഇഞ്ചി അരിഞ്ഞത് – 1 സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് – 1 സ്പൂൺ പച്ചമുളക് അരിഞ്ഞത് – 2 എണ്ണം കുരുമുളക് പൊടി – 2 സ്പൂൺ മഞ്ഞൾപ്പൊടി – ½ സ്പൂൺ വിനാഗിരി – 1 സ്പൂൺ എണ്ണ – 4 സ്പൂൺ മുട്ട മിക്സിയിൽ

 • കർഷകരെ സഹായിക്കാനുണ്ട് ജേതാക്കളായ കർഷകരുടെ സ്വന്തം കൺസൾട്ടൻസി

  തെങ്ങിൻതോപ്പിൽ തുള്ളിനന ഏർപ്പെടുത്താൻ തീരുമാനിച്ചു. മുൻപരിചയമില്ലാത്ത കാര്യമായതിനാൽ മറ്റൊരാളെ ഏൽപിക്കുകയേ നിവൃത്തിയുള്ളൂ. ഇക്കാര്യത്തിൽ ആരാണ് നിങ്ങൾക്ക് ഉത്തമ വഴികാട്ടി? സംശയം വേണ്ട, അനുഭവസമ്പന്നരായ മറ്റു കർഷകർ തന്നെ. ഉദ്യോഗസ്ഥരും കമ്പനി ഡീലർമാരുമൊക്കെയുണ്ടെങ്കിലും ഒരു കൃഷിക്കാരന്റെ അനുഭവസമ്പത്തിനു

 • പഞ്ചാബി രുചിയിൽ മൊഞ്ചുള്ള ഫിഷ് കറി

  സാധാരണയായി കുടംപുളിയും മുളകും ഒക്കെ ചേർത്താണ് നമ്മൾ മീൻ കറി ഉണ്ടാകുന്നത് അല്ലേ. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായ ചേരുവകളും രുചിയിലും തയാറാകാൻ പറ്റുന്ന ഒരു മീൻ കറി, പഞ്ചാബി ഫിഷ് കറി. കനത്ത മസാലക്കൂട്ടോ അധികം ചേരുവകളോ ഒന്നും വേണ്ട ഇതിന്. വളരെ വേഗത്തിൽ തയാറാക്കാൻ പറ്റുന്നതും ചോറിന്റെയും

 • തിലാപ്പിയ റോൾ ആക്കി വിൽക്കാം; ഇത് വിജയിച്ചവരുടെ രുചിക്കൂട്ട്

  മത്സ്യക്കർഷകർ വിൽപനപ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുൻ ദിവസങ്ങളിൽ മനോരമ ഓൺലൈൻ കർഷകശ്രീ ‘വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ’ എന്ന ലേഖന പരമ്പരയിലൂടെ വിശദമായി ചർച്ചചെയ്തിരുന്നു. വിൽപനയ്ക്ക് ബുദ്ധിമുട്ടുന്നവരുടെ പ്രശ്നങ്ങളും വിൽപന പ്രതിസന്ധി മറികടക്കാൻ മൂല്യവർധന നടത്തുന്നവരുടെ രീതികളും പരമ്പരയിൽ

 • ഒരു മീനിന് 4000 രൂപ വില, 13.5 കിലോ തൂക്കം; കിട്ടിയത് കടലുണ്ടിപ്പുഴയിൽനിന്ന്!

  തേഞ്ഞിപ്പലം ∙ ഭീമൻ കടുകപ്പാര ഇരുമ്പോത്തിങ്ങൽ കടവിനടുത്ത് കടലുണ്ടിപ്പുഴയിൽനിന്ന് വല വീശി പിടിച്ച് മത്സ്യത്തൊഴിലാളി മഞ്ഞറോടൻ‌ അബ്ദുൽ സലാം. 13.5 കിലോ തൂക്കമുണ്ട്. വിറ്റത് 4000 രൂപയ്ക്ക്. ആഴക്കടൽ‌ മത്സ്യമാണ് കടുകപ്പാര. ഇത്ര വലിയ കടുക്കപ്പാര പുഴയിൽനിന്ന് സാധാരണ ലഭിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികൾ

 • മത്സ്യകൃഷിയില്‍ വിഷം കലര്‍ത്തി‍; ലക്ഷങ്ങളുടെ ബാധ്യതയുമായി വീട്ടമ്മ; കണ്ണീർ

  കോവിഡ് കാല പ്രതിസന്ധിയില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയതിന് പിന്നാലെ വീട്ടമ്മ തുടങ്ങിയ മല്‍സ്യക്കൃഷി അഞ്ജാതര്‍ വിഷം കലര്‍ത്തി നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ മൂവായിരത്തിലധികം മല്‍സ്യങ്ങള്‍ ചത്ത് പൊങ്ങി. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് സ്വദേശിനി രജനിക്കാണ് അഞ്ച് ലക്ഷം കൂടി

 • പൊലീസ് പിടികൂടിയ മത്സ്യമാലിന്യവാഹനം കായലോര ബീച്ചില്‍; പ്രതിഷേധം

  വൈക്കത്ത് പൊലീസ് പിടികൂടിയ മത്സ്യമാലിന്യവുമായെത്തിയ വാഹനം കായലോര ബീച്ചില്‍ കൊണ്ടിട്ടതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്താകെ ദുര്‍ഗന്ധം പരന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വാഹനം മാറ്റാന്‍ പൊലീസ് തയാറാകാതിരുന്നതും പരാതിക്ക് കാരണമായി. വെള്ളിയാഴ്ച രാത്രി പത്ത്

 • ഭർത്താവും മക്കളും കൂടി മീൻ കറി തീർത്തു; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

  ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കം സർവസാധാരണമായിരിക്കാം. എന്നാല്‍ ഭർത്താവ് വാങ്ങിക്കൊണ്ടുവന്ന മൽസ്യത്തിന്റെ അളവ് സംബന്ധിച്ചുണ്ടായ തർക്കം ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുകയാണ് ബിഹാറിൽ. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം നടന്നത്. കുന്ദൻ മണ്ടൽ എന്നയാളാണ് വീട്ടിലേക്ക് 2 കിലോ മൽസ്യം വാങ്ങി

 • മൽസ്യം വളർത്താം ഒപ്പം പച്ചക്കറിയും; സാങ്കേതിക വിദ്യയുമായി യുവാക്കൾ

  മല്‍സ്യകൃഷിയില്‍ പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിച്ച് വിജയിച്ച‌ കോഴിക്കോട്ടെ യുവാക്കളെ പരിചയപ്പെടാം. കുളത്തില്‍ ശാസ്ത്രീയമായി മല്‍സ്യം വളര്‍ത്തുന്നതിനൊപ്പം അനുബന്ധമായി പച്ചക്കറി കൃഷി കൂടി ചെയ്യാവുന്ന ഗോപാറ്റ് ടെക്നോളജിയാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. മുക്കം സ്വദേശികളായ മുഹ്മിനും

 • നേരമ്പോക്കിന് ചൂണ്ടയിട്ടു; വൈറലായി സെബിന്റെ മീന്‍പിടുത്തം

  പഠിച്ചത് എം.എസ്​സി. ഇലക്ട്രോണിക്സ്, തൊഴിൽ മീൻപിടുത്തം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ അതാണ് കോട്ടയം കുടമാളൂരുകാരൻ സെബിൻ സിറിയക്. എം.എസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സെബിൻ കാനഡയിലേക്ക് പറക്കാനൊരുങ്ങി നിൽക്കവെയാണ് ഒരു നേരമ്പോക്കിനായി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ പകർത്തി ഇന്റർനെറ്റിലിട്ടത്.