2340results for ""

 • ചെമ്മീൻ ചേർത്ത ഉഴുന്നു വട വ്യത്യസ്ത രുചിയിൽ

  ചെമ്മീൻ ചേർത്ത രുചികരമായ ഉഴുന്നുവട, തൈര് ചമ്മന്തിക്കൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്. ചേരുവകൾ ഉഴുന്ന് - 1/4 കിലോഗ്രാം പച്ചമുളക് - 2 കഷ്ണം ഇഞ്ചി - ചെറിയ കഷ്ണം സവാള - 1/2 കറിവേപ്പില - ആവശ്യത്തിന് ചെമ്മീൻ - 1/4 കിലോഗ്രാം ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം രണ്ട് മണിക്കൂർ വെള്ളത്തിൽ ഇട്ട്

 • കൂട് മത്സ്യക്കൃഷിയിൽ നീർനായ് ആക്രമണം

  ആലങ്ങാട് ∙ പെരിയാറിലെ കൂടു മത്സ്യക്കൃഷിയിൽ നീർനായ് ആക്രമണം. കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.യുവാക്കളുടെ കൂട്ടായ്മയായ കിസാൻ കർഷക ഗ്രൂപ്പിന്റെ നേതൃത്വത്തിലാണു മാഞ്ഞാലി മാട്ടുപുറത്തു പെരിയാറിൽ കൂടു മത്സ്യക്കൃഷി നടത്തി വരുന്നത്. 4 മീറ്റർ നീളത്തിലും വീതിയിലും

 • നുറുക്ക് ഗോതമ്പു കൊണ്ട് നല്ല സോഫ്റ്റ് പുട്ട്

  പുട്ടിന്റെ കൂടെ പഴം, കടല, പപ്പടം, ചെറുപയർ... എല്ലാം മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. പലപ്പോഴും പുട്ട് തയാറാക്കുന്നത് അരിപ്പൊടി ഉപയോഗിച്ചാണ്. എന്നാൽ നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് പുട്ട് തയാറാക്കാം. ചേരുവകൾ നുറുക്ക് ഗോതമ്പ് – ഒരു കപ്പ് തേങ്ങ ചിരകിയത് – ഒരു മുറി ഉപ്പ്

 • മരണം പതിയിരിക്കുന്ന മത്സ്യ വ്യാപാരം; അധികാരികളെ അറിയിക്കാൻ ആഹ്വാനം ചെയ്ത് കുറിപ്പ്

  സംസ്ഥാനത്തെ ചില്ലറ മത്സ്യവ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് 2020 നവംബർ 6ന് കർഷകശ്രീ ഓൺലൈൻ പങ്കുവച്ചിരുന്നു. മൊത്തവ്യാപാരികളുടെ അടുത്തുനിന്ന് ബോക്സ് ആയി മത്സ്യങ്ങൾ വാങ്ങുമ്പോൾ തൂക്കത്തിൽ കുറവ് വരുന്നുണ്ടെന്നകായിരുന്നു ആ ലേഖനത്തിൽ പ്രധാനമായും പരാമർശിച്ചിരുന്നത് (പഴയ ലേഖനം വായിക്കാൻ ഇവിടെ

 • കൊളസ്ട്രോൾ കുറയ്ക്കുന്ന രുചികരമായ ബദാം പുട്ട്

  കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി ഈ രുചികരമായ ബദാം പുട്ട് കഴിച്ചാൽ മതി. നല്ല ഹെൽത്തി പുട്ടാണ്. ചേരുവകൾ: ബദാം - 1 കപ്പ് വറുത്ത അരിപ്പൊടി - 3/4 കപ്പ് തേങ്ങ - 1/3 കപ്പ് ഉപ്പ് - 1/3 ടീസ്പൂൺ വെള്ളം - 1/3 കപ്പ് തയാറാക്കുന്ന വിധം: ഒരു ഗ്രൈൻഡറിൽ ബദാം ഇട്ട് പൊടിച്ച് അരിച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന്ന്

 • മത്സ്യകൃഷിയില്‍ വിഷം കലര്‍ത്തി‍; ലക്ഷങ്ങളുടെ ബാധ്യതയുമായി വീട്ടമ്മ; കണ്ണീർ

  കോവിഡ് കാല പ്രതിസന്ധിയില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയതിന് പിന്നാലെ വീട്ടമ്മ തുടങ്ങിയ മല്‍സ്യക്കൃഷി അഞ്ജാതര്‍ വിഷം കലര്‍ത്തി നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ മൂവായിരത്തിലധികം മല്‍സ്യങ്ങള്‍ ചത്ത് പൊങ്ങി. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് സ്വദേശിനി രജനിക്കാണ് അഞ്ച് ലക്ഷം കൂടി

 • പൊലീസ് പിടികൂടിയ മത്സ്യമാലിന്യവാഹനം കായലോര ബീച്ചില്‍; പ്രതിഷേധം

  വൈക്കത്ത് പൊലീസ് പിടികൂടിയ മത്സ്യമാലിന്യവുമായെത്തിയ വാഹനം കായലോര ബീച്ചില്‍ കൊണ്ടിട്ടതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്താകെ ദുര്‍ഗന്ധം പരന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വാഹനം മാറ്റാന്‍ പൊലീസ് തയാറാകാതിരുന്നതും പരാതിക്ക് കാരണമായി. വെള്ളിയാഴ്ച രാത്രി പത്ത്

 • ഭർത്താവും മക്കളും കൂടി മീൻ കറി തീർത്തു; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

  ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കം സർവസാധാരണമായിരിക്കാം. എന്നാല്‍ ഭർത്താവ് വാങ്ങിക്കൊണ്ടുവന്ന മൽസ്യത്തിന്റെ അളവ് സംബന്ധിച്ചുണ്ടായ തർക്കം ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുകയാണ് ബിഹാറിൽ. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം നടന്നത്. കുന്ദൻ മണ്ടൽ എന്നയാളാണ് വീട്ടിലേക്ക് 2 കിലോ മൽസ്യം വാങ്ങി

 • മൽസ്യം വളർത്താം ഒപ്പം പച്ചക്കറിയും; സാങ്കേതിക വിദ്യയുമായി യുവാക്കൾ

  മല്‍സ്യകൃഷിയില്‍ പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിച്ച് വിജയിച്ച‌ കോഴിക്കോട്ടെ യുവാക്കളെ പരിചയപ്പെടാം. കുളത്തില്‍ ശാസ്ത്രീയമായി മല്‍സ്യം വളര്‍ത്തുന്നതിനൊപ്പം അനുബന്ധമായി പച്ചക്കറി കൃഷി കൂടി ചെയ്യാവുന്ന ഗോപാറ്റ് ടെക്നോളജിയാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. മുക്കം സ്വദേശികളായ മുഹ്മിനും

 • നേരമ്പോക്കിന് ചൂണ്ടയിട്ടു; വൈറലായി സെബിന്റെ മീന്‍പിടുത്തം

  പഠിച്ചത് എം.എസ്​സി. ഇലക്ട്രോണിക്സ്, തൊഴിൽ മീൻപിടുത്തം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ അതാണ് കോട്ടയം കുടമാളൂരുകാരൻ സെബിൻ സിറിയക്. എം.എസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സെബിൻ കാനഡയിലേക്ക് പറക്കാനൊരുങ്ങി നിൽക്കവെയാണ് ഒരു നേരമ്പോക്കിനായി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ പകർത്തി ഇന്റർനെറ്റിലിട്ടത്.