കാത്തിരുന്ന ആ ദിനം നാളെയാണ്. മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തൺ ജൂലൈ 3 ന്
ഫൺ റണ്ണിനായുള്ള കാത്തിരിപ്പ് മഴക്കാലം കാരണം ഒന്നു നീണ്ടെങ്കിലും ആവേശം ചോരാതെ ആ ദിവസം ആഘോഷിക്കാൻ കാത്തിരിക്കുന്നർ ചില കാര്യങ്ങൾ ഒന്നു പ്രത്യേകം ശ്രദ്ധിക്കണേ. ജൂലൈ 3 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായാണ് മാരത്തൺ നടക്കുക. തിരുവനന്തപുരത്തു നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കുന്നവർ ജൂലൈ 3 ന്
പതിവു പോലെ ഞായറാഴ്ചയുടെ ആലസ്യത്തിൽ മൂടിപ്പുതച്ചുറങ്ങരുതേ. ജൂലൈ 3 ന് നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ രാവിലെ 5.30 ന് തന്നെ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണം. 5.45 നാണ് സൂംബ സെഷൻ ഒരുക്കിയിരിക്കുന്നത്. 6.15 ന് 10 കിലോമീറ്റർ ഫൺ റണ്ണും 6.30 ന് 5 കിലോമീറ്റർ ഫൺ റണ്ണും നടക്കും. അവസാന
അമിതഭാരം കുറച്ച് ചുള്ളന്മാരും ചുള്ളത്തികളുമായ പലരുടെയും കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ അവയെ എല്ലാം കടത്തി വെട്ടും ഗായകന് അദ്നാന് സമിയുടെ മാറ്റം. അടുത്തിടെ തന്റെ മാലദ്വീപ് വെക്കേഷന്റെ ചിത്രങ്ങള്‍ അദ്നാന് സമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ കണ്ടവരെല്ലാം അതിശയം കൊണ്ട് മൂക്കത്ത് വിരല്‍
കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം മലയാള മനോരമ ബോൺ സാന്തേ മാരത്തണിൽ ഉഷാറായി ഓടാൻ നിങ്ങൾ തയാറെടുത്തപ്പോഴാണല്ലോ തുലാമഴ വില്ലനായത്. മേയ് 29 നു നടക്കേണ്ടിയിരുന്ന മാരത്തൺ ഇപ്പോഴിതാ ജൂലൈ 3 നു നടക്കുകയാണ്. അല്ലെങ്കിലും നല്ല കാര്യങ്ങൾക്കായി കുറച്ച് കാത്തിരിക്കുന്നതിലും ഒരു രസമുണ്ടല്ലോ. മഹാമാരിയോടും പ്രകൃതി
ബോഡി ബില്‍ഡിങ്ങിലും ഫിറ്റ്നസ് രംഗത്തും കഴിവുള്ള ട്രെയിനര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐബിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിറ്റ്നസ് സ്റ്റഡീസ്. പലരുടെയും സ്വപ്നമാണ് വിദേശത്ത് പേഴ്സണല്‍ ട്രെയിനറാകുക എന്നത്. എന്തുകൊണ്ടാണ് ഐബിസ് നല്കുന്ന ജിം പേഴ്സണല്‍ ട്രെയിനിങ്
ആലുവ സ്വദേശിയുടെ പരാതിയിലാണ് ഇടപ്പള്ളിയിലെ ഐബിസ് ഫിറ്റ്നസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 50 ദിവസത്തെ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ വിദേശ രാജ്യങ്ങളില്‍ ഫിറ്റ്നസ് ട്രെയിനിങ്ങിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം, തുടക്കത്തില്‍
തൃശൂര്‍ പൊക്ലായിയിലെ മദ്യശാലയ്ക്കു മുമ്പില്‍ മസില്മാന്മാരുടെ പ്രതിഷേധം. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഫിറ്റ്നസ് , ജിംനേഷ്യം സെന്ററുകള്‍ക്ക് അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഫിറ്റ്നസ് വ്യായാമവും ഭാരവുമെടുത്തായിരുന്നു യുവാക്കള്‍ മദ്യശാലയ്ക്കു മുമ്പില്‍
തൃശൂര്‍ പൊക്ലായിയിലെ മദ്യശാലയ്ക്കു മുമ്പില്‍ മസില്മാന്മാരുടെ പ്രതിഷേധം. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ഫിറ്റ്നസ് , ജിംനേഷ്യം സെന്ററുകള്‍ക്ക് അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഫിറ്റ്നസ് വ്യായാമവും ഭാരവുമെടുത്തായിരുന്നു യുവാക്കള്‍ മദ്യശാലയ്ക്കു മുമ്പില്‍ പ്രതിഷേധിച്ചത്.
ലോക്ഡൗൺ കാലം സ്ഥിരമായി ജിമ്മിൽ പോകുന്നവരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുള്ള സമയമാണ്. ദിനചര്യയുടെ ഭാഗമായിരുന്ന ജിം മുടങ്ങുന്നത് പലരെയും മാനസികമായും വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വീട്ടിലിരുപ്പ് കാലത്തും ജിം മുടങ്ങിയാലും വ്യായാമം മുടക്കരുതെന്ന് ഓർമിപ്പിക്കുകയാണ് നിത്യ ശ്രീകുമാർ എന്ന യുവതിയുടെ