1309results for ""

  • ഫൺ റണ്ണിന് ഇനി മണിക്കൂറുകൾ ബാക്കി; നിങ്ങൾ തയാറായില്ലേ?

    കാത്തിരുന്ന ആ ദിനം നാളെയാണ്. മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തൺ ജൂലൈ 3 ന്

  • ഫൺ റണ്ണിൽ പങ്കെടുക്കാൻ റെഡിയല്ലേ?; ഇക്കാര്യങ്ങൾ മറക്കല്ലേ...

    ഫൺ റണ്ണിനായുള്ള കാത്തിരിപ്പ് മഴക്കാലം കാരണം ഒന്നു നീണ്ടെങ്കിലും ആവേശം ചോരാതെ ആ ദിവസം ആഘോഷിക്കാൻ കാത്തിരിക്കുന്നർ ചില കാര്യങ്ങൾ ഒന്നു പ്രത്യേകം ശ്രദ്ധിക്കണേ. ജൂലൈ 3 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായാണ് മാരത്തൺ നടക്കുക. തിരുവനന്തപുരത്തു നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കുന്നവർ ജൂലൈ 3 ന്

  • ഞായറാഴ്ചയാണെന്നു കരുതി മടിപിടിച്ചുറങ്ങല്ലേ, ജൂലൈ 3 ന് നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാം ആവേശത്തോടെ...

    പതിവു പോലെ ഞായറാഴ്ചയുടെ ആലസ്യത്തിൽ മൂടിപ്പുതച്ചുറങ്ങരുതേ. ജൂലൈ 3 ന് നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ രാവിലെ 5.30 ന് തന്നെ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണം. 5.45 നാണ് സൂംബ സെഷൻ ഒരുക്കിയിരിക്കുന്നത്. 6.15 ന് 10 കിലോമീറ്റർ ഫൺ റണ്ണും 6.30 ന് 5 കിലോമീറ്റർ ഫൺ റണ്ണും നടക്കും. അവസാന

  • 220 കിലോയില്‍ നിന്ന് 65 കിലോയിലേക്ക്: അതിശയിപ്പിക്കും അദ്നാന്‍ സമിയുടെ മാറ്റം

    അമിതഭാരം കുറച്ച് ചുള്ളന്മാരും ചുള്ളത്തികളുമായ പലരുടെയും കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ അവയെ എല്ലാം കടത്തി വെട്ടും ഗായകന്‍ അദ്നാന്‍ സമിയുടെ മാറ്റം. അടുത്തിടെ തന്‍റെ മാലദ്വീപ് വെക്കേഷന്‍റെ ചിത്രങ്ങള്‍ അദ്നാന്‍ സമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ കണ്ടവരെല്ലാം അതിശയം കൊണ്ട് മൂക്കത്ത് വിരല്‍

  • ആഘോഷത്തോടെ ഓടാം ബോൺ സാന്തേ മാരത്തണിൽ; ടീ ഷർട്ട് വാങ്ങാൻ റെഡിയല്ലേ...

    കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം മലയാള മനോരമ ബോൺ സാന്തേ മാരത്തണിൽ ഉഷാറായി ഓടാൻ നിങ്ങൾ തയാറെടുത്തപ്പോഴാണല്ലോ തുലാമഴ വില്ലനായത്. മേയ് 29 നു നടക്കേണ്ടിയിരുന്ന മാരത്തൺ ഇപ്പോഴിതാ ജൂലൈ 3 നു നടക്കുകയാണ്. അല്ലെങ്കിലും നല്ല കാര്യങ്ങൾക്കായി കുറച്ച് കാത്തിരിക്കുന്നതിലും ഒരു രസമുണ്ടല്ലോ. മഹാമാരിയോടും പ്രകൃതി