2489results for ""

  • സ്പെയിന്‍ വിട്ട് ഇന്ത്യയിലേയ്ക്ക്; ഗോവന്‍ നിരയിലെ സൂപ്പര്‍ സബ്: താരമായി ഇഷാൻ

    ഐഎസ്എല്‍ ഏഴാം സീസണ്‍ തുടങ്ങും മുമ്പ് ചര്‍ച്ചയായ പേരാണ് ഇഷാന്‍ പണ്ഡിറ്റയുടേത്. ലാ ലീഗ ക്ലബുമായി പ്രഫഷണല്‍ കരാറിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായ ഇഷാന്‍ കോവിഡിനെത്തുടര്‍ന്നാണ് സ്പെയിന്‍ വിട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്. ഗോവന്‍ നിരയിലെ സൂപ്പര്‍ സബ് ആയി മാറിയിരിക്കുകയാണ് ഇഷാന്‍. ഹൈദരാബാദിനെതിരായ

  • കിബു മികച്ച പരിശീലകൻ; ഇനി മികച്ച പ്രകടനം കാഴ്ച വയ്ക്കും; കെ പി രാഹുൽ

    ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യമെന്ന് കെ.പി.രാഹുല്‍ മനോരമ ന്യൂസിനോട്. കിബു മികച്ച പരിശീലകനാണ്. ഓരോ മല്‍സരത്തിലും ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകരെ മിസ് ചെയ്യുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ബംഗളുരു എഫ്സിക്കെതിരായ മല്‍സരത്തില്‍ അവസാന നിമിഷം രാഹുല്‍

  • അത്‌ലറ്റികോ താരത്തെ തല്ലി; മെസിയ്ക്കു ചുവപ്പ് കാർഡ്; വിഡിയോ

    ക്ലബ് കരിയറില്‍ ലയണല്‍ മെസി ആദ്യ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ മല്‍സരത്തില്‍ ബാര്‍സിലോനയെ അട്ടിമറിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് അത്്ലറ്റിക് ബില്‍ബാവോയ്ക്ക്. ഇഞ്ചുറി ടൈമിലും എക്സ്ട്രൈടൈമിലുമായി നേടിയ ഗോളില്‍ 3–2നാണ് ബില്‍ബാവോയുടെ ജയം. 89ാം മിനിറ്റുവരെ 2–1ന് മുന്നിട്ടുനിന്നശേഷമാണ് ബാര്‍സയുടെ തോല്‍വി.

  • ഐ.എം വിജയന്‍ കിക്കെടുത്തു; കേരള യുണൈറ്റഡിന് എടവണ്ണയില്‍ തുടക്കമായി

    യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ടീം കേരള യുണൈറ്റഡിന് എടവണ്ണയില്‍ തുടക്കമായി. സീതിഹാജി സ്റ്റേഡിയത്തില്‍ മുന്‍ രാജ്യാന്തരതാരം ഐ.എം വിജയന്‍ കിക്കെടുത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ മറ്റൊരു ക്ലബ്ബായ കേരള യുണൈറ്റഡിന്റെ

  • വിട പറഞ്ഞത് ഫുട്ബോള്‍ ഇതിഹാസം; മറക്കില്ല പാവ്‌ലോ, ആ ഗോളാരവങ്ങള്‍

    പെനല്‍റ്റി ഏരിയയില്‍ കറങ്ങി നടന്ന് ഗോളടിച്ചു കൂട്ടുന്നതായിരുന്നു പാവ്‌ലോ റോസിയുടെ ശീലം. ഇതിന്റെ ഏറ്റവും മനോഹരവും വന്യവുമായ കാഴ്ചകള്‍ കണ്ടത് 1982ലെ ലോകകപ്പിലാണ്. 1982ലെ ലോകകപ്പിന്റെ താരം ഓരോ ലോകകപ്പ് ഫുട്‌ബോളും കടന്നുപോവുന്നത് ഓരോ സൂപ്പർതാരങ്ങളെ ഫുടുബോൾ ലോകത്തിനു സമ്മാനിച്ചാണ്. 1982ല്‍