100results for ""

  • അതിസമ്പന്ന ഇന്ത്യക്കാരിൽ ഒന്നാമൻ അംബാനി; അദാനി രണ്ടാമത്, പട്ടികയിൽ പൂനാവാലയും

    ന്യൂഡൽഹി∙ 2021ൽ ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി...| Mukesh Ambani | Forbes | Richest Indians | Manorama News

  • മുൻനിര ഹെറിറ്റേജ് ഹോട്ടൽ പട്ടികയിൽ മലയാളി സംരംഭകന്റെ ട്വന്റി 14 ഹോൾഡിങ്സ്

    ലോകത്തെ മുൻനിര ഹെറിറ്റേജ് ഹോട്ടലുകളുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടപ്പോൾ, കൂട്ടത്തിൽ കേരളത്തിനഭിമാനിക്കാൻ മലയാളി സാന്നിധ്യവും. അദീപ് അഹമ്മദ് നേതൃത്വം നൽകുന്ന ട്വന്റി 14 ഹോൾഡിങ്സ് എന്ന കമ്പനിയുടെ ഭാഗമായ ഗ്രേറ്റ് സ്കോട്ട്ലൻഡ് യാർഡ് എന്ന ഹോട്ടലാണ് പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചത്. ഫോബ്സ് പൈതൃക

  • കോവിഡിലും തളരാതെ കയ്‌ലി ജെന്നർ; 2020ലെ പ്രതിഫലം 4338 കോടി രൂപ !

    മോഡലിങ്ങിനും ബിസിനസ്സിനും പുറമേ ടെലിവിഷൻ ഷോകളുടെ നിർമാണം, അഭിനയം, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസിങ് എന്നിവ കയ്‌ലിന്റെ വരുമാന മാർഗങ്ങളാണ്. 2019 ൽ 170 മില്യൻ ഡോളർ പ്രതിഫലവുമായി രണ്ടാം സ്ഥാനത്തായിരുന്നു കയ്‌ലി ജെന്നർ. അവിടെ നിന്നാണ് ഒരു വർഷം പിന്നിടുമ്പോൾ 590 മില്യൻ ഡോളറുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

  • അദീബ് അഹമ്മദിന്റെ ഗ്രേറ്റ് സ്കോട്‌ലൻഡ് യാഡ് ഫോബ്സ് പട്ടികയിൽ

    മധ്യപൂർവദേശത്തുള്ളവരുടെ ഉടമസ്ഥതയിലുള്ള ലോകത്തെ മുൻനിര പൈതൃക ഹോട്ടലുകളുടെ ഫോബ്സ് പട്ടികയിൽ ദ് ഗ്രേറ്റ് സ്കോട് ലൻഡ് യാഡ് ഇടം നേടി. ‌മലയാളിയായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള...Great Scotland Yard hotel, Great Scotland Yard latest news, Great Scotland Yard malayalam news

  • ഇവര്‍ അതിസമ്പന്നരായ ആറ് മലയാളികള്‍

    * ഇന്‍ട്രോ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ തിളങ്ങി മലയാളികള്‍* ഫോബ്‌സിന്റെ ഈ വര്‍ഷത്തെ പട്ടിക പ്രകാരം ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരില്‍ ആറഉ മലയാളികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്് ആറ് മലയാളികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. എം.ജി. ജോര്‍ജ്

  • യൂസഫലിക്ക് 35,600 കോടിയുടെ ആസ്തി, ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 10 മലയാളികൾ

    ദുബായ് ∙ ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് Forbes list, Yusuff Ali ,Richest Malayali, Kerala News, Crime News, Crime Kerala, Manorama News, Manorama Online.

  • ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടിക; ആദ്യ 15ൽ പത്തും മലയാളികൾ

    ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ 15ൽ പത്തും മലയാളികൾ. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, സണ്ണിവർക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആർപി ഗ്രൂപ്), ഡോ.ഷംഷീർ വയലിൽ (വിപിഎസ് ഹെൽത്ത് കെയർ), കെ.പി.ബഷീർ ( വെസ്റ്റേൺ ഇന്റർനാഷനൽ), പി‌.എൻ.‌സി. മേനോൻ (ശോഭ ഗ്രൂപ്), തുംബൈ മൊയ്തീൻ (തുംബൈ

  • സ്വത്തു ചോരുന്നു; പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് ‘നഷ്ടക്കച്ചവടം’

    യുഎസ് പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് വൻ നഷ്ടക്കച്ചവടം! ലോകത്തിലെ ധനികരെ അവതരിപ്പിക്കുന്ന ഫോബ്സ് പട്ടികയിൽ യുഎസ് ധനികരിൽ ട്രംപിന്റെ സ്ഥാനം ഇടിഞ്ഞു – കഴിഞ്ഞ തവണ സ്ഥാനം 156 ആയിരുന്നുവെങ്കിൽ ഇത്തവണ 248–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 370 കോടി ഡോളറായിരുന്നു (24,050 കോടി ഇന്ത്യൻ രൂപ) സ്വത്തെങ്കിൽ ഇത്തവണ

  • സമ്പത്തിൽ അംബാനി തന്നെ വമ്പൻ

    തുടർച്ചയായി പത്താം വർഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 3800 കോടി ഡോളർ (രണ്ടരലക്ഷം കോടി രൂപ) ആണ് അംബാനിയുടെ സമ്പാദ്യം. ഒറ്റവർഷം കൊണ്ട് അംബാനിയുടെ സമ്പാദ്യത്തിൽ 1530 കോടി ഡോളർ (ഏകദേശം ഒരുലക്ഷം കോടി രൂപ) വർധനയുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ അ‍ഞ്ചു സമ്പന്നരിൽ