കുട്ടികൾക്കും വലിയവർക്കും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന ഫ്രൂട്ട് കസ്റ്റഡ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ പാൽ - 2 കപ്പ് കസ്റ്റഡ് പൗഡർ - 2 ടേബിൾസ്പൂൺ പഞ്ചസാര - 1/2 കപ്പ് ആപ്പിൾ - 1/4 കപ്പ് അരിഞ്ഞത് മുന്തിരിങ്ങ - 1/4 കപ്പ് മാതളം - 1/2 കപ്പ് കിവി - 1 അരിഞ്ഞത് പഴം - 1 അരിഞ്ഞത് തയാറാക്കുന്ന
നക്ഷത്രദീപങ്ങൾ മിഴി തുറക്കാറായി. ക്രിസ്മസ് ആഘോഷ രാവുകൾ വരവായി. വീഞ്ഞും കേക്കും തയാറാക്കാനുള്ള സമയം. ഔഷധ ഗുണമേറെയുള്ള ഉണക്ക മുന്തിരിയാൽ നിർമ്മിക്കപ്പെടുന്ന വീഞ്ഞാവട്ടെ ഇത്തവണ.. ചേരുവകൾ : ഉണക്ക മുന്തിരി (കറുത്തതും കുരുവുള്ളതും) - 1 കിലോഗ്രാം ഗോതമ്പ് - 1 ടേബിൾ സ്പൂൺ പട്ട - 1 കഷ്ണം കരാമ്പൂ - 2
കേക്കുകള്‍ പാചകപ്പുരയില്‍ പിറവിയെടുക്കുന്നതിന് മുന്‍പ് നടക്കുന്ന കൂട്ടായ്മയുടെ ആഘോഷമാണ് കേക്ക് മിക്സിങ്. ക്രിസ്മസ് ആഘോഷത്തിന് ആഴ്ചകള്‍ മുന്‍പേ അരങ്ങേറുന്ന കേക്ക് മിക്സിങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പ്ലം കേക്കിന് ആവശ്യമായ ഡ്രൈ ഫ്രൂട്സും നട്സും മറ്റു പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും
വിപണിയും വിലസ്ഥിരതയും ഉറപ്പിക്കാനായാൽ മാത്രമേ പഴങ്ങളുടെ കൃഷി ലാഭകരമാവുകയുള്ളൂ. ഇക്കാര്യത്തിൽ സംസ്കരണത്തിനും മൂല്യവർധനയ്ക്കും വലിയ പങ്കുണ്ട്. പഴങ്ങൾ പുതുമയോടെ ആകർഷകമായി മുറിച്ചു പായ്ക്ക് ചെയ്യന്ന ലഘുസംസ്കരണത്തിനു വലിയ സംരംഭസാധ്യതയുണ്ട്. കേടുപാടുകളില്ലാത്തതും അധികം പഴുക്കാത്തതുമായ പഴങ്ങൾ
നാട്ടിൻപുറങ്ങളിൽപോലും സുലഭമാണ് ചെറിപ്പഴം. എന്നാൽ എങ്ങനെ ഭക്ഷ്യയോഗ്യമായി സംസ്കരിക്കണമെന്ന് അറിയാത്തതിനാൽ ഇവയിൽ നല്ല പങ്കും പാഴാകുകയാണ്. സംസ്കരണരീതി അറിയുക. ചേരുവകൾ ചെറിപ്പഴം–1 കിലോ പഞ്ചസാര–1 കിലോ ചുണ്ണാമ്പ്–25 ഗ്രാം ഉപ്പ്–80 ഗ്രാം ചെമ്പരത്തി/ബീറ്റ്റൂട്ട് (നിറം കൂട്ടാൻ). സംസ്കരണ രീതി നല്ല
ലോക് ഡൗണില്‍ വിറ്റഴിക്കാനാകാതെ കെട്ടിക്കിടന്ന മൂന്നാറിലെ പാഷന് ഫ്രൂട്ട് ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും. വിളവെടുപ്പ് മുടങ്ങി പ്രതിസന്ധിയിലായ കര്‍ഷകരെപ്പറ്റിയുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മൂന്നാര്‍ കണ്ണന് ദേവന് പ്ലാന്റേഷന് കമ്പനിയുടെ സൈലന്റ് വാലി എസ്റ്റേറ്റിലെ മൂന്നാം
മൂന്നു വര്‍ഷത്തിലധികമായി പഴങ്ങൾ മാത്രം ഭക്ഷിച്ച് ജീവിക്കുകയാണ് ഈ ദമ്പതികൾ. ഫ്രൂട്ടേറിയൻ ഡയറ്റ് പിന്തുടരുകയാണ് ടിനയും സൈമണും. ഇതുകാരണം മനസിനും ശരീരത്തിനും ഉണ്ടായ മാറ്റങ്ങൾ ചെറുതല്ല എന്നാണ് ടിന പറയുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ആദ്യമായി ടിന ഫ്രൂട്ടേറിയന്‍ ഡയറ്റ് നോക്കുന്നത്. അത് കഴിഞ്ഞ് രണ്ട്
പഴങ്ങളിലും പച്ചക്കറികളിലും ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകൾ എല്ലാവരേയും ആശങ്കയിലാക്കാറുണ്ട്. അവയ്ക്ക് എപ്പോഴും വിലയും കൂടുതലായിരിക്കും. ഗുണനിലവാരം കൂടിയവയാണ് അതെന്നാണ് കടക്കാർ നമ്മെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ അതിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്. പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൌദി അറേബ്യയിലും വിലക്ക്. ഇതു സംബന്ധിച്ച നിർദേശം എല്ലാ വകുപ്പുകൾക്കും കൈമാറിയതായി സൌദി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നേരത്ത, യു.എ.ഇയും ബഹ്റിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. കേരളത്തിലെ നിപ വൈറസ് ബാധയുടെ
തൃശൂർ ∙ കഴിഞ്ഞ ദിവസം നഗരത്തിലെ തള്ളുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്നവരിൽനിന്നു നഗരത്തിലെ വീട്ടമ്മ ഒരു കിലോ ഓറഞ്ച് വാങ്ങി. വീട്ടിലെത്തി നോക്കിയപ്പോൾ പകുതിയും കേടായിരിക്കുന്നു. ഇതു മാറ്റി നൽകണമെന്നാവശ്യപ്പെട്ടു വീട്ടമ്മ തിരികെ കച്ചവടക്കാരനെ സമീപിച്ചു. പഴം മാറ്റി നൽകുന്നതിനു പകരം വീട്ടമ്മയ്ക്കു