292results for ""

  • കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി

    കറിവേപ്പിലയുടെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല, കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. കറിവേപ്പില -1 കപ്പ്‌ 2. ചുവന്ന മുളക് -7 എണ്ണം 3. മല്ലി - 2 ടേബിൾ സ്പൂൺ 4. ജീരകം - 1 ടേബിൾ സ്പൂൺ 5. വെളുത്ത എള്ള് - 1/2 ടേബിൾ സ്പൂൺ 6. വെളുത്തുള്ളി - 3 അല്ലി 7.

  • ബട്ടർ നാൻ, മൺചട്ടിയിൽ ചുട്ടെടുക്കാം

    അവ്നും മുട്ടയും വേണ്ട, എളുപ്പത്തിൽ നാൻ വീട്ടിൽ ഉണ്ടാകാം ചേരുവകൾ മൈദ – 4 കപ്പ് ഓയിൽ – 1/4 കപ്പ് ഉപ്പ് – 1/2 ടീസ്പൂൺ ആക്ടീവ് ഡ്രൈ യീസ്റ്റ് – 1 1/2 ടീസ്പൂൺ പഞ്ചസാര – 1 ടീസ്പൂൺ ചെറുചൂടുവെള്ളം – 3/4 കപ്പ് ചെറുചൂട് പാൽ – 3/4 കപ്പ് ബട്ടർ – 3-4 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം: 1. ഒരു ബൗളിൽ യീസ്റ്റ്,

  • പല്ലുവേദനയെ ഞൊടിയിടയിൽ പടികടത്തുന്ന മൂന്ന് രുചിക്കൂട്ടുകൾ

    എത്ര കഠിനമായ പല്ലുവേദനയും നിമിഷ നേരം കൊണ്ട് പമ്പ കടക്കും, അടുക്കളയിലെ ഈ ചേരുവകൾ മാത്രം മതി ആവശ്യമുള്ള സാധനങ്ങൾ 1 ഗ്രാമ്പു -2എണ്ണം ഒലിവ് ഓയിൽ -1 ടീസ്പൂൺ തയാറാക്കുന്ന വിധം രണ്ട് ഗ്രാമ്പു മിക്സിയുടെ ജാറിലിട്ടു പൊടിച്ചത് ശേഷം 1 ടീസ്പൂൺ ഒലിവ് ഓയിൽ മിക്സ്‌ ചെയ്ത് പല്ലുവേദന ഉള്ള ഭാഗത്ത് വെച്ച്

  • യീസ്റ്റ് ചേർക്കാതെ നല്ല പെർഫക്റ്റ് ബട്ടർ നാൻ

    ഫ്രൈയിങ് പാനിൽ യീസ്റ്റ് ചേർക്കാതെ നല്ല പെർഫെക്റ്റ് ബട്ടർ നാൻ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ മൈദ - 2 കപ്പ് പഞ്ചസാര – 1 ടീസ്പൂൺ ബേക്കിങ് പൗഡർ - അര ടീസ്പൂൺ ബേക്കിങ് സോഡാ - അര ടീസ്പൂൺ ഓയിൽ - 1 ടേബിൾസ്പൂൺ തൈര് - 2 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളം – ആവശ്യത്തിന് വെളുത്ത എള്ള് -

  • കഴിച്ചാലും കഴിച്ചാലും മതി വരാത്ത ഗാർലിക് മസാല ചപ്പാത്തി

    ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന സ്വാദുമായി ഗാർലിക് മസാല ചപ്പാത്തി. ഒരു കറിപോലും കൂട്ടാതെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭവമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രഭാത ഭക്ഷണത്തിനോ പ്രാതലിനോ അത്താഴത്തിനോ ഏതു നേരവുമാകട്ടെ ഈ സ്പെഷൽ ചപ്പാത്തിയുണ്ടെങ്കിൽ കാര്യം കുശാലാണ്.

  • ചൂട് വെള്ളമൊഴിച്ചാലും വെളുത്തുള്ളി കഴിച്ചാലും കൊറോണ പോകില്ല; യുഎൻ

    കൊറോണ ഭീതി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ എന്ന രീതിയിൽ പല വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) രംഗത്ത്. ഉള്ളിലും ഇഞ്ചിയും ഉപയോഗിക്കുന്നതും കടുത്ത ചൂടുവെള്ളം ഉപയോഗിക്കുന്നതുമെല്ലാം കൊറോണ പ്രതിരോധത്തിന്റെ പേരിൽ പ്രചരിക്കുന്നുണ്ടെങ്കിലും വിദഗ്ധർ ഇവ

  • ഇഞ്ചിയെയും വെളുത്തുള്ളിയെയും തൊട്ടാൽ പൊള്ളും; കീശ കാലിയാക്കി പച്ചക്കറി വില

    ഓണമെത്തുംമുമ്പെ വില ഉയര്‍ന്ന് പച്ചക്കറിവിപണി. ഇഞ്ചിക്ക് വില 280 ആയി. വെളുത്തുള്ളിവില 120 ആണ്. മറ്റുപച്ചക്കറി ഇനങ്ങള്‍ക്കും വില ഉയര്‍ന്നു. ഓണനാളുകള്‍ എത്തുന്നതോടെ പച്ചക്കറികള്‍ക്ക് വിലഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത് ഇതിന്നത്തെ വില. വില ഏറിയതോടെ ചന്തയില്‍ പച്ചക്കറിവാങ്ങാനെത്തുന്നവരും

  • വെളുത്തുള്ളിക്കു വിലയില്ല; രാജസ്ഥാനിൽ കർഷകർ ജീവനൊടുക്കുന്നു

    രാജസ്ഥാനിലെ വെളുത്തുള്ളിക്കർഷകർ കനത്ത പ്രതിസന്ധിയിൽ. വെളുത്തുള്ളിയുടെ വിലയിടിവു മൂലം ഹദൗട്ടി മേഖലയിൽ രണ്ടാഴ്ചയ്ക്കിടെ അഞ്ചു കർഷകർ ജീവനൊടുക്കി. വിലക്കുറവും വാങ്ങാൻ ആളില്ലാത്തതും മൂലം വീടുകളിൽ കൂന കൂട്ടിയിട്ടിരിക്കുകയാണു വെളുത്തുള്ളി. കഴിഞ്ഞ മാസം കർഷകർ പ്രക്ഷോഭം നടത്തിയ മധ്യപ്രദേശിലെ