കഴിഞ്ഞ 15 വര്‍ങ്ങള്‍ക്കിടയില്‍ അമേരിക്കയും ഫ്രാന്‍സും ഭരിച്ചതു നാലു വീതംപ്രസിഡന്റുമാരാണ്. ബ്രിട്ടനില്‍ അഞ്ചും ഇറ്റലിയില്‍ ഏഴും പ്രധാനമന്ത്രിമാരുണ്ടായി. പക്ഷേ, ജര്‍മനിയില്‍ ചാന്‍സലര്‍ അഥവാ പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരുന്നത് ഒരേയൊരാള്‍-ആംഗല ഡൊറോത്തി മെര്‍ക്കല്‍. അറുപത്താറു വയസ്സിനിടയില്‍
ബര്‍ലിന്‍ ∙ ആഗോളതലത്തില്‍ കോവിഡ് വാക്സീന് വിതരണം കാര്യക്ഷമമാക്കാന്‍ ജര്‍മനി ഒന്നര ബില്യന്‍ യൂറോ കൂടി നല്കി.
എർലിങ് ഹാലൻഡിനു ഗോളടി നിർത്താൻ ഒരു ഉദ്ദേശ്യവുമില്ല. ചാംപ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം സെവിയ്യയ്ക്കെതിരെ ഡബിൾ അടിച്ച നോർവെ താരം ഇന്നലെ ഷാൽക്കെയ്ക്കെതിരെയും അതാവർത്തിച്ചതോടെ ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്മുണ്ടിനു...German Bundesliga, German Bundesliga winners, German Bundesliga dortmund,
ബര്‍ലിന്‍∙ ലോകം കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരികളുടെയും ജര്‍മനി കണ്ട എക്കാലത്തെയും ജനപ്രിയ നേതാക്കളുടെയും കൂട്ടത്തിലാണ് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സ്ഥാനം.
ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതോ അന്യഗ്രഹപേടകം ലാൻഡ് ചെയ്ത പോലെതോന്നും. പക്ഷേ ഇതിന്റെ കഥയാണ് കൗതുകം. പശ്ചിമ യൂറോപ്പിലെ വികസിത രാജ്യം എന്ന വിശേഷണമൊക്കെ ഉണ്ടെങ്കിലും, 2018 ലെ കണക്കുകള്‍ പ്രകാരം ആറര ലക്ഷത്തോളം ആളുകളാണ് ജര്‍മ്മനിയില്‍
സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വളണ്ടിയര്‍മാരെ നിയോഗിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍, ലൈംഗികപീഡന ദൃശ്യങ്ങള്‍, ഭീകരവാദ–ദേശ വിരുദ്ധ പോസ്റ്റുകള്‍ തുടങ്ങിയവ കണ്ടെത്തി അറിയിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ക്രൈം
പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോൾ അടുത്തു നിന്ന ചീഫ് സർജൻ ഉൾപ്പെടെയുള്ളവരെല്ലാവരും ഞെട്ടി. ജർമനിയിൽ ആദ്യമായിട്ടാണ് ഇത്രയും ഭാരമുള്ള ഒരു കുട്ടി പിറക്കുന്നതെന്ന് ജർമൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ജർമൻ നഗരമായ കോട്ട്ബുസിലെ (COTTBUS) കാൾ തീം ക്ലീനിക്കിലാണ് (CARL THIEM CLINIKUM COTTBUS)
സ്വന്തം ശരീരത്തിൽ ഏറ്റവും കൂടുതൽ രൂപമാറ്റം വരുത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ വ്യക്തിയാണ് ജർമൻ സ്വദേശിയായ റോൾഫ് ബൂക്കൂൾസ്. 453 ദ്വാരങ്ങളാണ് ഇയാൾ ശരീരത്തിൽ വരുത്തിയത്. ഒപ്പം തലയിൽ രണ്ട് കൊമ്പും. ശരീരത്തിന്റെ 90 ശതമാനം ഭാഗവും ടാറ്റൂ ചെയ്തു കഴിഞ്ഞു. ചുണ്ട്, പുരികം, മൂക്ക്, ചെവി, കണ്ണുകൾ എന്നിങ്ങനെ
ബ്ലാക്ക് ഫോറസ്റ്റിലാണ് അഞ്ജുവും വിപിനും ഇപ്പോഴുള്ളത്. പേര് കേള്‍ക്കുമ്പോള്‍തന്നെ മനസൊന്ന് തൊട്ടടുത്ത് ബേക്കറിയില്‍ എത്തിക്കാണും. ശരിക്കും ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍ പിറവികൊണ്ടത് ജര്‍മനിയില്‍ ഈ ബ്ലാക്ക് ഫോറസ്റ്റില്‍ തന്നെയാണ്. കേക്കിന്റെ മാത്രമല്ല കുക്കുവിന്റെകൂടി പ്രദേശമാണിവിടം.
ഹിറ്റ്ലറുടെ തടങ്കല്‍ പാളയത്തിലേക്കാണ് നമ്മള് പോകുന്നത്. കൊടിയ പീഡനങ്ങളും യാതനകളും ഏറ്റുവാങ്ങിയ മനുഷ്യരുടെ നീറുന്ന ഓര്‍മകളാണ് ആ മണ്ണിലാകെ. പൂര്‍വികരുടെ ദുരിതത്തിനു മുന്നില്‍ കോവിഡ് ഒരു വേദനയേ അല്ലെന്ന് ഇവിടെയുള്ളവര്‍ പറയും. വിഡിയോ സ്റ്റോറി കാണാം.