തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3643 ആയി. ഇതു കൂടാതെ ഉണ്ടായ മരണങ്ങള്....Covid 19, Coronavirus, Manorama News
തിരുവനന്തപുരം∙ സോളര്‍ കേസല്ല, രാഷ്ട്രീയ വിഷയങ്ങളിലൂന്നിയാകും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്. കേസുകള്‍ സിബിഐക്ക് കൈമാറി രാഷ്ട്രീയ...| A Vijayaraghavan | LDF | Kerala Assembly Elections 2021 | Manorama News
പാലക്കാട്∙ കർഷകർക്ക് പിന്തുണയുമായി പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്നു ചെന്നൈയിലേക്കു പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്.....| Youth Congress | Farmers Protest | Manorama News
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം കൗതുകകരമാണ്. രാഷ്ട്രീയത്തിൽ കളിക്കാവുന്ന സർവകളികളും കളിച്ചാണു പലപ്പോഴും മന്ത്രിസഭകൾ നിലനിന്നത്. പലതിനും മഹാരഥന്മാരായ നേതാക്കൾ തന്നെ ചുക്കാൻ പിടിച്ചു. കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം... Kerala Assembly Elections History . Elections 2021 Kerala
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പഞ്ചായത്ത് ദിനാഘോഷം നടത്താൻ കോടികൾ പൊടിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ലളിതമായി പഞ്ചായത്ത് ദിനം ആഘോഷിക്കും എന്നാണ് സർക്കാർ ഉത്തരവെങ്കിലും | Government of Kerala | Manorama News
കേരള പൊലീസിന്റെ വ്യത്യസ്ത വിഭാഗമാണ് കുതിര പൊലീസ്. പ്രവര്‍ത്തന വഴിയില്‍ 60 വര്‍ഷം പിന്നിടുകയാണ് അശ്വാരൂഡസേന. പണ്ട് കാലത്ത് ശക്തമായ സൈന്യമായിരുന്നുവെങ്കില് ഇന്ന് അത് പൊലീസിന്റെ ജനമൈത്രി മുഖമാണ്. രാജപ്രമുഖാസ് ബോഡി ഗാര്‍ഡെന്ന പേരില്‍ രാജഭരണകാലത്താണ് കുതിരപ്പൊലീസ് രൂപം കൊള്ളുന്നത്.കേരളപൊലീസിന്റെ
കേരള പൊലീസിന്റെ വ്യത്യസ്ത വിഭാഗമാണ് കുതിര പൊലീസ്. പ്രവര്‍ത്തന വഴിയില്‍ 60 വര്‍ഷം പിന്നിടുകയാണ് അശ്വാരൂഡസേന. പണ്ട് കാലത്ത് ശക്തമായ സൈന്യമായിരുന്നുവെങ്കില് ഇന്ന് അത് പൊലീസിന്റെ ജനമൈത്രി മുഖമാണ്. രാജപ്രമുഖാസ് ബോഡി ഗാര്‍ഡെന്ന പേരില്‍ രാജഭരണകാലത്താണ് കുതിരപ്പൊലീസ് രൂപം കൊള്ളുന്നത്.കേരളപൊലീസിന്റെ
ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ ബൈക്ക് റാലി സംഘടിപ്പിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ്. റെയില്‍വേ ചൈല്‍ഡ് ലൈനുമായി ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. ഡിസിപി ഐശ്വര്യ ഡോങ്രെ ഉദ്ഘാടനം ചെയ്തു. "അവള്‍ക്ക് പറന്നുയരാന്‍ ചിറക് നല്കു" എന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ബൈക്ക് റാലി
വഞ്ചിയില്‍ കേരളം ചുറ്റാന്‍ അച്ഛനും മകനും ഒരുങ്ങുന്നു. വഞ്ചി വാങ്ങാനും യാത്രാചെലവിനുമായി ആധാരം പണയപ്പെടുത്തിയാണ് തുക സ്വരൂപിച്ചത്. തൃശൂര്‍ മാളയില്‍ നിന്നാണ് അഛ്ഛന്റേയും മകന്റേയും കഥ. തൃശൂര്‍ മാള സ്വദേശികളായ ഭരതനും മകന് അഭിജിത്തുമാണ് വഞ്ചിയില്‍ കേരളം ചുറ്റാന്‍ തുടങ്ങുന്നത്. യൂ ട്യൂബര്‍ കൂടിയാണ്
കേരളത്തിലെ ആദിവാസി ജനസമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ് പണിയവിഭാഗം. പണിയ വിഭാഗത്തില്‍ നിന്നും ആദ്യത്തെ ഡോക്ടറാവുകയാണ് വയനാട് പുല്പള്ളി സ്വദേശി അഞ്ജലി ഭാസ്കരന്. പൂക്കോട് വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അഞ്ജലി ബാച്ചിലര്‍ ഒാഫ് വെറ്റിനറി സയന്‍സ്