ജീവിതത്തിൽ ഇത് ഒരു പാഠമാണ്. ആളുകളെ അങ്ങനെ വിശ്വസിക്കരുത് എന്നു പഠിച്ചു. സ്പീക്കറാണ്, ഉന്നതമായ പദവിയിലാണ് എന്നൊന്നും കരുതിയല്ല ഞാൻ ആളുകളോട് പെരുമാറാറുള്ളത്. അഹന്ത കാണിക്കാറില്ല. ....| Speaker P Sreeramakrishnan | Interview | Manorama News
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിദേശത്തു നിന്നു നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി റെബിൻസ് കെ.ഹമീദിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് | Diplomatic Baggage Gold Smuggling | Manorama News
മണി ട്രാൻസ്ഫറിനും സ്വർണവായ്പയ്ക്കും പിന്നെ കറൻസി എക്സ്ചേഞ്ചിനും സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാൻസിന്റെ യുകെയിലെ ഏഴാമത്തെ ശാഖ ബർമിങ്ഹാമിൽ തുറന്നു. യുകെയിൽ നിന്നും നാട്ടിലേക്ക് പണം അയക്കാൻ മലയാളികൾ ആശ്രയിക്കുന്ന ഇവിടെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഈ സേവനങ്ങൾ ലഭ്യമാകുക. ബ്രാഞ്ചുകളിൽ
കേരളത്തിൽ സ്വർണ വില വീണ്ടും ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 36400 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 4550 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.വെള്ളി വില ഗ്രാമിന് 69 രൂപ.ജനുവരി മാസം രണ്ടാഴ്ച്ച പിന്നിട്ടപ്പോൾ, ഇതുവരെയുള്ള ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം നടന്ന ശേഷം സ്വർണ്ണത്തിനു വെള്ളിയാഴ്ച
കൊച്ചി∙ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറോട് ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകി. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസറെ ചോദ്യം ചെയ്തതിനു | protocol officer | Customs | Dollar Smuggling Case | Customs-Department | Kerala Gold Smuggling Case | Manorama Online
കൈകള്‍ ശുദ്ധമായതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ നിയമസഭയില്‍ മറുപടി പറയുന്നതെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയാനുമതി സഭയില്‍ സൃഷ്ടിച്ചത് സകലപരിധിയും സൃഷ്ടിച്ച വാക്പോര്. മുഖ്യമന്ത്രിയുടെ കുടുംബത്തെയടക്കം പ്രതിപക്ഷം കടന്നാക്രമിച്ചപ്പോള്‍ വീറൊട്ടും കുറയാത്ത
സ്വര്‍ണക്കടത്തുകേസില്‍ പത്തുസാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി. എന്‍ഐഎ അഭ്യര്ഥിച്ചപ്രകാരമാണ് കോടതി നടപടി. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിടില്ല. അഭിഭാഷകര്‍ക്കും നല്‍കില്ല
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നാരംഭിക്കാനിരിക്കെ നിയമസഭ ഇന്നും പ്രഷുബ്ദമായേക്കും. സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനം. കഴിഞ്ഞദിവസം ഗവര്‍ണറുടെ നയപ്രഖ്യാപന സമയത്തും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. സ്പീക്കര്‍
എം.സി കമറുദ്ദീന് എം.എല്‍.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഞ്ച് കമ്പനികളില്‍ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് നോട്ടിസയച്ചത്. കമറുദ്ദീന് ജയിലിലായതിനാല്‍
കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ രൂപത്തില്‍ സ്വര്‍ണക്കടത്ത് . ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണു ചോക്ലേറ്റ് സ്വര്‍ണം പിടിച്ചത്. വലിയ കാഡ്ബറീസ് ചോക്ലേറ്റിന്റെ കവറിനുള്ളിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്ത് സ്വര്‍ണം ഏതു