ടെക് ലോകം കീഴടക്കാൻ വൻകിട കമ്പനികളെല്ലാം ദിവസവും പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. സാമ്പത്തികമായി ലാഭമില്ലാത്ത ഉൽപന്നങ്ങൾ ഉപേക്ഷിച്ച് പുതിയ മേഖലകൾ പരീക്ഷിക്കാനാണ് ഗൂഗിൾ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള കമ്പനികളുടെ നീക്കം. ഗൂഗിളിന്റെ പുതിയ പദ്ധതികളിലൊന്ന് ഈ ലോകത്തെ തന്നെ മാറ്റിമറിയ്ക്കാൻ
ലോകത്തെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വികസിപ്പിക്കല്‍ സംരംഭങ്ങളിലൊന്നായ ഗൂഗിളിന്റെ ഡീപ്മൈന്‍ഡ് അതിപ്രധാനമായ ഒരു നേട്ടം കൈവരിച്ചുവെന്ന് റിപ്പോര്‍ട്ട്. ജീവനുളള എല്ലാത്തിലുമുള്ള (living organism) 20 കോടി പ്രോട്ടീനുകളുടെ ഘടന ശേഖരിച്ച് ആര്‍ക്കും പരിശോധിക്കാവുന്ന രീതിയില്‍
ബെംഗളൂരു∙ ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ കാത്തുകെട്ടി കിടക്കുന്നത് കുറയ്ക്കാൻ ഗൂഗിളുമായി കൈകോർത്ത് ട്രാഫിക് പൊലീസ്. തിരക്കേറിയ റോഡുകളിൽ സിഗ്നലുകൾ മാറുന്നതിലെ കാലതാമസം ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ സിഗ്നലുകളുമായി
ന്യൂഡൽഹി ∙ നിയമക്കുരുക്കിൽ മരവിച്ചു കിടന്ന ഗൂഗിൾ ഇന്ത്യയുടെ ‘സ്ട്രീറ്റ് വ്യൂ’ പദ്ധതിക്ക് പുനർജന്മം. ഡൽഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, പുണെ, നാസിക്, വഡോദര, അഹമ്മദ്നഗർ എന്നീ നഗരങ്ങളിൽ ആദ്യഘട്ടമായി സേവനം ലഭ്യമാക്കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെ മുക്കും മൂലയും (360 ഡിഗ്രി കാഴ്ച) | Google street view | Manorama News
ആഗോള തലത്തില്‍ 300 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ, ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പമാണ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം സ്ഥാപിച്ച പുതിയ റെക്കോഡിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. ഇതുകൂടാതെ, 2021ല്‍
ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് പള്ളിയുടേതാക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്ലമിലാണ് സംഭവം. ഗൂഗിള്‍ മാപ്പില്‍ പേര് തിരയുമ്പോള്‍ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് പൊലീസിന് പരാതി ലഭിച്ചു.സംഭവമായി ബദ്ധപ്പെട്ട് 295 എ വകുപ്പ് പ്രകാരം സംഭവത്തില്‍ ഒരാളെ അറസ്റ്റ്
41 ശസ്ത്രക്രിയകളിലൂടെ ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് മുണ്ടക്കയം സ്വദേശിയായ പതിനെട്ടുകാരന്. ജനിച്ച് ആറുമാസങ്ങള്‍ക്ക് ശേഷം തുടങ്ങിയ ശസ്ത്രക്രിയകളിലൂടെയാണ് സുജീഷ് ജീവന് തന്നെ നിലനിര്‍ത്തുന്നത്. മൂത്രനാളി സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് തുടരെയുള്ള ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്നതെന്ന് കുടുംബം
വൃക്കരോഗം ബാധിച്ച് ചികില്‍സയ്ക്കായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു അച്ഛനും മകനും. ഓതറ സ്വദേശികളായ സന്തോഷ് കുമാറും ആദിത്യയുമാണ് ചികില്‍സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. പതിമൂന്ന് വര്‍ഷം മുമ്പ് ശരീരത്തിന്റെ ഒരു വശം തളര്‍ന്നതോടെയാണ് സന്തോഷ് കുമാറിന് വൃക്കരോഗമാണെന്ന് കണ്ടുപിടിക്കുന്നത്.
വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതി 11.8 കോടി യുഎസ് ഡോളർ നൽകി ഗൂഗിൾ ഒത്തുതീർപ്പാക്കി. വനിതകളായത് കൊണ്ട് ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. കമ്പനി നൽകിയ 11.8 കോടി യുഎസ് ഡോളർ 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്ത് വന്ന 15,500
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇടുക്കി ഇളംദേശം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി. വൃക്ക ചുരുങ്ങുന്ന രോഗം ബാധിച്ച ബിന്ദ്യ ബൈജുവിന് ജീവന് നിലനിര്‍ത്താന്‍ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണം. പാട്ടുകാരിയാവണമെന്നായിരുന്നു ബിന്ദ്യയുടെ ആഗ്രഹം. പക്ഷെ