ദോഹ∙ ദോഹയിലെ മീൻ ബാർബിക്യു, ഗ്രിൽ വിഭവങ്ങളിൽ സീ ബാസ് താരമാകുന്നു. മീനുകളുടെ രുചി അറിയണമെങ്കിൽ ബാർബിക്യൂ ചെയ്തു കഴിക്കണമെന്നാണ് മിക്ക ഭക്ഷണപ്രേമികളും പറയാറ്. മറ്റു മീനുകളെ അപേക്ഷിച്ച് മൃദുത്വം കൂടുതലാണെന്നു മാത്രമല്ല ഹമൂർ, കിങ് ഫിഷ്, ചെമ്മീൻ എന്നിവയേക്കാൾ ബാർബിക്യു രുചിയിൽ സീ ബാസ് തന്നെയാണ് മുൻപിൽ.
അബുദാബി∙ കോവിഡ് നിയന്ത്രണം മൂലം നിർത്തിവച്ചിരുന്ന ബാർബിക്യു സൗകര്യം അബുദാബിയിലെ 23 പാർക്കുകളിൽ പുനഃസ്ഥാപിച്ചു. അനുമതിയുള്ള പാർക്കുകളിൽ മാത്രമേ ബാർബിക്യൂ ചെയ്യാവൂ. നിയമം ലംഘിച്ചാൽ 500 ദിർഹമാണു പിഴ. ശൈത്യകാലങ്ങളിൽ ബാർബിക്യൂ യുഎഇയിൽ പതിവാണ്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് കൂട്ടംകൂടുന്നത് ഒഴിവാക്കുകയും
രുചികരമായ ചിക്കൻ റോസ്റ്റ്, തനി നാടൻ രീതിയിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ – 1 കിലോ സവാള – 2 എണ്ണം (വലുത് ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ പച്ചമുളക് - 5എണ്ണം തക്കാളി – 2 എണ്ണം (മീഡിയം സൈസ് ) നാരങ്ങാ നീര് – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ കാശ്മീരി
ചോറിനും ചപ്പാത്തിക്കുമൊക്കെ കഴിക്കാൻ നല്ലൊരു ചിക്കൻ വെറൈറ്റിയാണ് ചിക്കൻ ചിന്താമണി. കൊച്ചി മുളവുകാട് വെള്ളക്കാന്താരി സീഫുഡ് റെസ്റ്റോറന്റിലെ സ്പെഷൽ ചിക്കൻ ചിന്താമണി യുടെ പാചകരീതിയാണിത്. ഏകദേശം 25 പേർക്ക് വിളമ്പാൻ പാകത്തിനുള്ള അളവിലാണ് ചിക്കൻ ചിന്താമണി തയാറാക്കുന്നത്. ചേരുവകൾ ചിക്കൻ – 5
ഇത്രയും എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കിയിട്ടുണ്ടോ ? അവ്നും ഗ്രില്ലും ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കാം .. ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം കട്ട തൈര് – അരക്കപ്പ് ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ കാശ്മീരി മുളക്പൊടി - 2 ടേബിൾസ്പൂൺ മുളക്പൊടി - 1 ടേബിൾസ്പൂൺ ഗരം മസാല - 1
അൽഫഹാം ചിക്കനാണ് ഇന്നു കൊച്ചുകുട്ടികൾ മുതൽ അമ്മൂമ്മമാർക്കുവരെ ഏറ്റവും പ്രിയം. എല്ലുകളഞ്ഞ് കീറിമുറിച്ച് അരച്ച മസാലക്കൂട്ടുകൾ പുരട്ടി തീക്കനലിൽ വച്ച് ചുട്ടെടുക്കുന്ന കോഴി. ഗൾഫ് രാജ്യങ്ങളിൽനിന്നു നമ്മുടെ നാട്ടിലേക്കു വിരുന്നു വന്ന കക്ഷി. പക്ഷേ ഇതൊക്കെ ജനിക്കുന്നതിനു മുൻപേ ചുട്ട കോഴിയെ