3151results for ""

 • വെള്ളം ഒഴുകുന്ന സ്ഥലത്തിനോടു ചേർന്ന് നിർമ്മാണം, പമ്പ് ഹൗസ് നിലംപൊത്തി; ജലവിതരണം മുടങ്ങി

  പേരാമ്പ്ര ∙ പമ്പ് ഹൗസ് നിലംപൊത്തിയതിനെത്തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോടു ചേർന്ന പമ്പ് ഹൗസാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. ഇതോടെ പദ്ധതിയെ ആശ്രയിക്കുന്നവർ ദുരിതത്തിലായി. കല്ലൂർ ബ്രാഞ്ച് കനാലിൽ നിന്നു കൃഷി

 • മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പാറ ഖനനം; ജീവനും കൊണ്ടോടണം എന്ന സ്ഥിതിയിൽ കർഷകര്‍

  നാദാപുരം∙ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പാറ ഖനനം നടത്തുന്നത് ദുരിതമാകുന്നതായി മലയോര കർഷകർക്ക് പരാതി. കാർഷിക ജോലിക്ക് എത്തുന്ന കർഷകരും കർഷകത്തൊഴിലാളികളും ക്വാറികളിൽ നിന്നുള്ള പാറ പൊട്ടിക്കൽ കാരണം ജീവനും കൊണ്ടോടണം എന്ന സ്ഥിതിയാണ്. കരിങ്കൽ ചീളുകൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് തെറിക്കുന്നു.

 • ലീഗ് നേതാവിന്റെ കെട്ടിട നിർമാണം തടഞ്ഞ് സിപിഎം പ്രവർത്തകർ; സംഘർഷം

  വടകര ∙ ഓർക്കാട്ടേരിയിൽ ലീഗ് നേതാവിന്റെ കെട്ടിടം പണി സിപിഎം തടഞ്ഞതിനെ തുടർന്ന് സംഘർഷം. ഏറാമല പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി പി. പി. ജാഫറിന്റെ കെട്ടിടം പണിയാണ് രാവിലെ ഒരു സംഘം ആളുകൾ തടസ്സപ്പെടുത്തിയത്. ടൗണിൽ നടത്തുന്ന പണി അനധികൃതമാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ നിർത്താ‍ൻ ആവശ്യപ്പെട്ടു. മറു

 • ആരെ കരകയറ്റും മാവേലിക്കര?

  മാവേലിയില്ലാതെ ഓണമില്ലാത്തതുപോലെയാണ് ഓണാട്ടുകരയ്ക്കു മാവേലിക്കര. കരകൾക്കു പേരു കേട്ട മാവേലിക്കര മുന്നണി നോക്കാതെ പലരെ കരകയറ്റുകയും കരയിക്കുകയും ചെയ്യാറുണ്ട്. പഴയ പന്തളം മണ്ഡലത്തിലെ ചില ഭാഗങ്ങൾ ചേർത്തും ചിലയിടങ്ങൾ വെട്ടിമാറ്റിയുമാണ് പുതിയ മണ്ഡലം. പഴയ മാവേലിക്കരയിലെ ചെന്നിത്തല പഞ്ചായത്ത്

 • ടി.വി.രാജേഷും റിയാസും രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ

  കോഴിക്കോട്∙ ടി.വി.രാജേഷ് എംഎൽഎ, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, കെ.കെ.ദിനേശ് എന്നിവർ രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ. വിമാന യാത്രക്കൂലി വര്‍ധനവിനെതിരെ 2016ല്‍ | PA Mohammed Riyas | TV Rajesh | KK Dinesh | remanded | cjm court | Kozhikode | Manorama Online

 • ‘പുല്ലൂരാംപാറ’ ഇനി ഒറ്റ ക്ലിക്കിൽ; ‘ആപ്പി’ലായി ഓട്ടോക്കാരും തെങ്ങുകയറ്റക്കാരും

  ഒരു ഗ്രാമത്തിന്റെ വിവരങ്ങള്‍ മുഴുവന്‍ ഇനി ഒറ്റ ക്ലിക്കില്‍. കോഴിക്കോട് പുല്ലൂരാംപാറയെ കുറിച്ചുള്ള വിവരങ്ങളുമായാണ് മൊബൈല്‍ ആപ് തയാറായത്, സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങള്‍. അത് എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് പ്രിന്‍സ് ജോര്‍ജ് പുല്ലൂരാംപാറ ലൈവ് എന്ന ആപ്പ് പുറത്തിറക്കിയത്. ഇത്വെറും വിവരങ്ങള്‍

 • ‘പാര്‍ട്ടി ചോദിച്ചു; സന്നദ്ധത അറിയിച്ചു’; പ്രതികരിച്ച് രഞ്ജിത്ത്; വഴി തെളിയുന്നു

  കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത് സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി താല്‍പര്യം തിരക്കിയിരുന്നു. സന്നദ്ധത അറിയിച്ചു. മൂന്ന് തവണ മല്‍സരിച്ച പ്രദീപ് കുമാര്‍ മാറിയാല്‍ രഞ്ജിത്തിനാകും നറുക്കുവീഴുക. പ്രദീപ്

 • കോഴിക്കോട്ടുകാരെ ഫാഷനബിളാക്കും ‘നാന’; വിജയത്തിന്റ പ്രയാണം

  ‌ കോഴിക്കോട്ടുകാരെ ഫാഷന്‍ ട്രെന്‍ഡുകളുടെ പുതുരൂപങ്ങള്‍ പരിചയപ്പെടുത്ത ബനാന സ്റ്റോർസ് ഉടമ നാന മുഹമ്മദാണ് ഇന്നത്തെ ബിസി വിമനിൽ. മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭം ഇന്ന് തലയെടുപ്പുള്ള ഒരു വാണിജ്യസ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു. വിജയവഴിയിലേക്കുള്ള നാനയുടെ പ്രയാണത്തെ അടുത്തറിയാം

 • മുണ്ടകന്‍ തോട് പഴയ പ്രതാപത്തിലേക്ക്; കോഴിക്കോട്ട് നവീകരണ പദ്ധതി

  കോഴിക്കോട് നഗരപരിധിയിലെ മുണ്ടകന്‍ തോട് പഴയ പ്രതാപത്തിലേക്ക്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ തോട് പൂര്‍വസ്ഥിതിയിലാക്കുന്ന ജോലികള്‍ തുടങ്ങി. മൂന്ന് ഘട്ടമായി നവീകരണ പദ്ധതി പൂര്‍ത്തിയാക്കും. ഒരുകാലത്ത് കുളിക്കാനും നനയ്ക്കാനും നീന്തിത്തുടിയ്ക്കാനും വരെ പ്രയോജനപ്പെടുത്തിയിരുന്ന

 • കൃഷിയിടം സംരക്ഷിക്കാന്‍ നിയമപോരാട്ടം നടത്തും; കോഴിക്കോട്ടെ കർഷക കൂട്ടായ്മ

  കോഴിക്കോടിന്റെ മലയോര മേഖലയിലെ കര്‍ഷകരുടെ കൃഷിയിടം സംരക്ഷിക്കാന്‍ നിയമപോരാട്ടം നടത്തുമെന്ന് കര്‍ഷക കൂട്ടായ്മ. വര്‍ഷങ്ങളായി കരമടച്ച്സ്വന്തംനിലയില്‍ സംരക്ഷിക്കുന്ന ഭൂമി തട്ടിയെടുക്കാനുള്ള വനംവകുപ്പിന്റെ ശ്രമം അനുവദിക്കില്ല. ബഫര്‍സോണ്‍ പരിധിയില്‍ നിന്ന് ജനവാസമേഖലയുംകൃഷിയിടങ്ങളെയും