കോഴിക്കോട്∙ പരിസ്ഥിതി ദുർബല പ്രദേശമാക്കി (ഇഎഫ്എൽ) ഏറ്റെടുത്ത വനഭൂമി ഉടമയ്ക്കു തിരികെ കൊടുക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെങ്കിൽ അംഗീകരിക്കാൻ വനം വകുപ്പ്. വിവിധ കോടതികളിൽ 20 വർഷത്തിലേറെയായി നടക്കുന്ന പല കേസുകളിലും അപ്പീലിനോ പുനഃപരിശോധനയ്ക്കോ പോയിട്ട് കാര്യമില്ലെന്നും ഭൂമി വിട്ടുകൊടുക്കുന്നതാണ്
കോഴിക്കോട്∙ ടി.വി.രാജേഷ് എംഎൽഎ, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, കെ.കെ.ദിനേശ് എന്നിവർ രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ. വിമാന യാത്രക്കൂലി വര്‍ധനവിനെതിരെ 2016ല്‍ | PA Mohammed Riyas | TV Rajesh | KK Dinesh | remanded | cjm court | Kozhikode | Manorama Online
നാദാപുരം∙ വളയത്തെ പൊരുന്നമ്പിലായി മലവാരം മറ്റൊരു പ്രകൃതി ദുരന്തത്തിന് ഇരയാകുന്ന ഭീതിയിൽ സമീപത്തെ കർഷകർ. കുന്നോളം ഉയരത്തിലാണ് ഇവിടെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഭൂമിക്കടിയിലെ കരിങ്കൽ ഖനനത്തിന് ആഴത്തിൽ മണ്ണെടുത്തതിന്റെ ദുരിതം പേറുകയാണ് കാലങ്ങളായി മലയോരത്ത് കൃഷി ചെയ്യുന്നവർ. കൃഷിയിടത്തിലെ
കൊടുവള്ളി∙ ഊതിക്കാച്ചിയ പൊന്നിന്റെ പൊലിമയ്ക്കൊപ്പം, രുചിയുടെ ഹോട്ട് സ്പോട്ടായും കൊടുവള്ളി മാറുകയാണ്. നൈറ്റ് ലൈഫ് കഫേകൾ ട്രെൻഡാവുമ്പോൾ കൊടുവള്ളിയിലെ വൈകുന്നേരങ്ങളിൽ രുചിതേടിയെത്തുന്നവരും കൂടുകയാണ്. കോവിഡ് സാഹചര്യങ്ങൾ ഒരു വർഷം പിന്നിടുമ്പോൾ വിപണയിലുണ്ടായ ഉണർവ്വ് കൊടുവള്ളി മേഖലയിൽ ഇപ്പോൾ പ്രകടം.
കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും സംവിധായകൻ രഞ്ജിത്ത്. ആദ്യം സംശയമുണ്ടായിരുന്നു....Director Ranjith, Election
കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത് സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി താല്പര്യം തിരക്കിയിരുന്നു. സന്നദ്ധത അറിയിച്ചു. മൂന്ന് തവണ മല്‍സരിച്ച പ്രദീപ് കുമാര്‍ മാറിയാല്‍ രഞ്ജിത്തിനാകും നറുക്കുവീഴുക. പ്രദീപ്
കോഴിക്കോട്ടുകാരെ ഫാഷന്‍ ട്രെന്‍ഡുകളുടെ പുതുരൂപങ്ങള്‍ പരിചയപ്പെടുത്ത ബനാന സ്റ്റോർസ് ഉടമ നാന മുഹമ്മദാണ് ഇന്നത്തെ ബിസി വിമനിൽ. മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭം ഇന്ന് തലയെടുപ്പുള്ള ഒരു വാണിജ്യസ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു. വിജയവഴിയിലേക്കുള്ള നാനയുടെ പ്രയാണത്തെ അടുത്തറിയാം
കോഴിക്കോട് നഗരപരിധിയിലെ മുണ്ടകന്‍ തോട് പഴയ പ്രതാപത്തിലേക്ക്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ തോട് പൂര്‍വസ്ഥിതിയിലാക്കുന്ന ജോലികള്‍ തുടങ്ങി. മൂന്ന് ഘട്ടമായി നവീകരണ പദ്ധതി പൂര്‍ത്തിയാക്കും. ഒരുകാലത്ത് കുളിക്കാനും നനയ്ക്കാനും നീന്തിത്തുടിയ്ക്കാനും വരെ പ്രയോജനപ്പെടുത്തിയിരുന്ന
കോഴിക്കോടിന്റെ മലയോര മേഖലയിലെ കര്‍ഷകരുടെ കൃഷിയിടം സംരക്ഷിക്കാന്‍ നിയമപോരാട്ടം നടത്തുമെന്ന് കര്‍ഷക കൂട്ടായ്മ. വര്‍ഷങ്ങളായി കരമടച്ച്സ്വന്തംനിലയില് സംരക്ഷിക്കുന്ന ഭൂമി തട്ടിയെടുക്കാനുള്ള വനംവകുപ്പിന്റെ ശ്രമം അനുവദിക്കില്ല. ബഫര്‍സോണ്‍ പരിധിയില്‍ നിന്ന് ജനവാസമേഖലയുംകൃഷിയിടങ്ങളെയും
കോഴിക്കോട് അരക്കിണറിനടുത്ത് റയില്‍വേ അടിപ്പാതയില്‍ മലിനജലം നിറഞ്ഞതിനെത്തുടര്‍ന്ന് പ്രദേശവാസികളുടെ ജീവിതം ദുരിതത്തില്‍. പ്രശ്നപരിഹാരത്തിനായി നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പരാതികള്‍ സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. അരക്കിണര്‍ പ്രദേശത്തുള്ള കാല് നടയാത്രക്കാരും