3156results for ""

  • പരസ്യ‘കുടുക്കിൽ’ തോറ്റ് സ്ഥാനാർഥി മോഹികൾ

    കോഴിക്കോട് ∙ പ്രചാരണ വിഡിയോ പുറത്തുവന്നപ്പോൾ സ്ഥാനാർഥിയുടെ പാർട്ടിയുടെ പേരു മാറിപ്പോയി... നിലവിലുള്ള എംഎൽഎയ്ക്കു വേണ്ടി തയാറാക്കിയ ടാഗ്​ലൈനിലെ സന്ദേശം ‘മണ്ഡലത്തിൽ വികസനം എത്തിനോക്കിയിട്ടില്ല’ എന്ന്... സ്ഥാനാർഥി | Kerala Assembly Elections 2021 | Manorama News

  • ആരാകും സ്ഥാനാർഥി? മുന്നണി ചർച്ചകളുടെ ഉള്ളറകൾ

    ആരാകും സ്ഥാനാർഥി? മുന്നണി ചർച്ചകളുടെ ഉള്ളറകൾ

  • തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വാക്‌സിനേഷന് 33 കേന്ദ്രങ്ങൾ

    കൊല്ലം ∙ ജില്ലയിൽ 33 കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പിനായി സജ്ജീകരിച്ചു. പൊതുജനങ്ങൾക്കായി കോവിഡ് പോർട്ടൽ തുറന്നു കൊടുക്കാൻ സർക്കാർ നിർദേശം വന്ന സാഹചര്യത്തിൽ പോർട്ടലിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തിനും വാക്‌സിനേഷനുമായി

  • വീട് തന്നെ കടയായി, ഇത് കോവിഡ് അതിജീവന പാഠം

    കൊടുവള്ളി∙ ‘ നിങ്ങളൊരിക്കലും വിജയഗാഥകൾ മാത്രം വായിക്കരുത്, അവ നിങ്ങൾക്ക് കാര്യമായൊന്നും പകർന്നു തരില്ല, എന്നാൽ പരാജിതരുടെ കഥകൾ വായിച്ചാൽ അത് ജീവിതത്തിൽ മുന്നേറാൻ നിങ്ങൾക്ക് കരുത്ത് നൽകും’ എ.പി.ജെ അബ്ദുൽ കലാമിന്റെ ഈ സന്ദേശം ഷാജി എന്ന അധ്യാപകൻ തന്റെ പാരലൽ കോളജിലെ കുട്ടികളെ കുറേ പഠിപ്പിച്ചിട്ടുളളതാണ്.

  • ചേട്യാലക്കടവ് പാലം: കരാറുകാരനും അധികൃതരും തമ്മിൽ തർക്കം

    നാദാപുരം∙ ചെക്യാട്, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മയ്യഴി പുഴയ്ക്ക് കുറുകെ ചേട്യാലക്കടവിൽ 10 കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരനും അധികൃതരും തമ്മിൽ തർക്കം. ഇതോടെ പണി വീണ്ടും ടെൻഡർ ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതർ.അധികൃതരുടെ അനുമതിയില്ലാതെ ഉപ്പു

  • ആംബുലൻസും ടാക്സി കാറും കത്തിനശിച്ചു; തീയിട്ടതെന്ന് ഉടമകൾ; അന്വേഷണം

    കോഴിക്കോട് സരോവരത്ത് ആംബുലന്‍സും ടാക്സി കാറും കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് തിപിടുത്തം ഉണ്ടായത്. ആര്‍ക്കും പരുക്കില്ല. മനപ്പൂര്‍വ്വം ആരോ തീയിട്ടതാണെന്നാണ് ഉടമകളുടെ ആരോപണം. സരോവരത്തെ ആംബുലന്‍സ് പാര്‍ക്കിങില്‍ രാത്രി ഏറെ വൈകി നിര്‍ത്തിയിട്ടതായിരുന്നു രണ്ടു വാഹനങ്ങളും. പൊട്ടിത്തെറിയുടെ

  • 12 വർഷം മുൻപ് ഏറ്റെടുത്ത ഭൂമിക്ക് ന്യായവില നല്‍കിയില്ല; നിരത്തിലിറങ്ങി കർഷകർ

    പന്ത്രണ്ട് വര്‍ഷം മുന്‍പ് കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത കൃഷിഭൂമിയ്ക്ക് ന്യായവില നല്‍കാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധം. കോഴിക്കോട് രാമനാട്ടുകരയിലെ തൊണ്ണൂറിലധികം കുടുംബങ്ങളുടെ പ്രതിനിധികളാണ് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയിരുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാതെ സുപ്രീം കോടതിയെ

  • ഐഎന്‍എലിന്റെ അഞ്ചു സീറ്റ് ആവശ്യം തള്ളി; മൂന്ന് സീറ്റുകള്‍ നൽകാൻ ധാരണ

    കോഴിക്കോട് സൗത്തടകം ഐഎന്‍എലിന് മൂന്ന് സീറ്റുകള്‍ നല്‍കാനാണ് ഇടതുമുന്നണിയിലെ ധാരണ. അഞ്ച് സീറ്റ് വേണമെന്ന ആവശ്യം സിപിഎം തള്ളി. കാസര്‍കോടിന് പകരം മറ്റൊരു മണ്ഡലം വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പിലാണിപ്പോള്‍ ഐഎന്‍എലിന്‍റെ പ്രതീക്ഷ. കാസര്‍കോട്, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്. കഴിഞ്ഞ തവണ

  • ട്രയിനില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

    കോഴിക്കോട് ട്രയിനില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി രമണിക്ക് സ്ഫോടക വസ്തുക്കള്‍ നല്‍കിയ സേലംശങ്കരാപുരം സ്വദേശി സിലമ്പരശനാണ് അറസ്റ്റിലായത്. രമണി നേരത്തെയും ഇത്തരത്തില്‍ സ്ഫോടക വസ്തുക്കള്‍ കടത്തിയതായി പൊലിസ് കണ്ടെത്തിട്രയിനില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ

  • ‘പുല്ലൂരാംപാറ’ ഇനി ഒറ്റ ക്ലിക്കിൽ; ‘ആപ്പി’ലായി ഓട്ടോക്കാരും തെങ്ങുകയറ്റക്കാരും

    ഒരു ഗ്രാമത്തിന്റെ വിവരങ്ങള്‍ മുഴുവന്‍ ഇനി ഒറ്റ ക്ലിക്കില്‍. കോഴിക്കോട് പുല്ലൂരാംപാറയെ കുറിച്ചുള്ള വിവരങ്ങളുമായാണ് മൊബൈല്‍ ആപ് തയാറായത്, സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങള്‍. അത് എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് പ്രിന്‍സ് ജോര്‍ജ് പുല്ലൂരാംപാറ ലൈവ് എന്ന ആപ്പ് പുറത്തിറക്കിയത്. ഇത്വെറും വിവരങ്ങള്‍