കോഴിക്കോട്∙ ചെന്നൈ എക്സ്പ്രസില്‍നിന്ന് കോഴിക്കോട്ട് റെയിൽവേ സ്റ്റേഷനിൽ വച്ച് വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടി. യാത്രക്കാരി കസ്റ്റഡിയില്‍Explosive substance seized, Kozhikode, Kozhikode railway station, Crime News, Crime Kerala.
നാദാപുരം (കോഴിക്കോട്) ∙ വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തിൽ ബാക്കിയുണ്ടായിരുന്ന അമ്മയും മകനും കൂടി മരിച്ചു. ഗൃഹനാഥനും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.
കർഷകർക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട് ബീച്ചിൽ പട്ടം പറത്തൽ. കേരള കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ നഗരത്തിലെ യുവജന, കലാ കായിക, സാമൂഹിക സാംസ്കാരിക സംഘടനകളായ കാലിക്കറ്റ് കൈറ്റ് ടീം, വൺ ഇന്ത്യ കൈറ്റ് ടീം, സിയസ്കൊ, യുവസാഹിതി, ജവഹർ മാവൂർ, യുവതരംഗ്, കാലിക്കറ്റ് ബീച്ച് വാക്കേഴ്സ്, തെക്കേപ്പുറം
കോഴിക്കോട്∙ സംസ്ഥാനത്ത് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ മൗനാനുവാദം നൽകുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.... Kerala Assembly Election 2021, UDF, LDF, BJP, K Surendran
മുങ്ങാൻ പോകുന്ന കപ്പലായ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നു രക്ഷപ്പെട്ട് ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം നിൽക്കണമെന്ന് ബിജെപി മുൻ ദേശീയ വക്താവും ബിഹാർ വ്യവസായ മന്ത്രിയുമായ സയിദ് ഷാനവാസ് ഹുസൈൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ....Vijaya yathra, Vijaya yathra kozhikode, Vijaya yathra K surendran
ചെന്നൈ എക്സ്പ്രസില്‍നിന്ന് കോഴിക്കോട്ടുവച്ച് വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടി. യാത്രക്കാരി കസ്റ്റഡിയില്‍. ട്രെയിനിലെ സീറ്റിനടിയിലാണ് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചത്. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. വിഡിയോ റിപ്പോർട്ട് കാണാം.
നാദാപുരത്ത് വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തിൽ ബാക്കിയുണ്ടായിരുന്ന ഭാര്യയും മകനും കൂടി മരിച്ചു. ഗൃഹനാഥൻ രാജുവും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.ചെക്യാട് കായലോട്ടുതാഴെയിലെ താഴെകീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകൻ സ്റ്റെഫിൻ (14)
കോഴിക്കോട് നഗരത്തിന്റെ പ്രധാന നീരുറവയായ കനോലി കനാല്‍ നവീകരണ പ്രതിസന്ധി നീങ്ങുന്നു. ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികള്സമയബന്ധിതമായി തുടങ്ങും. ജില്ലാഭരണകൂടവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതി തയാറാക്കുന്നതിനാണ് കോഴിക്കോട് കോര്പ്പറേഷന് തീരുമാനം. പ്രളയവും കോവിഡും തീര്‍ത്ത പ്രതിസന്ധിയാണ് കനോലി കനാല്‍
ഇ–ഗവേണന്‍സ് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനായി നമ്മുടെ കോഴിക്കോട് എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ജനപങ്കാളിത്തത്തോടെ വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ജില്ല ഭരണകൂടമാണ് ആപ്പ് തയ്യാറാക്കിയത്. വിവരങ്ങള്‍ അറിയാനും ഉദ്യോഗസ്ഥരെ കാണാേനുമായി ഇനി സര്‍ക്കാര്‍ ഓഫിസുകള്‍
കോഴിക്കോട് മുക്കത്ത് പതിമൂന്നുകാരിയെ പണം വാങ്ങി പലര്‍ക്കായി കാഴ്ചവച്ച അമ്മയ്ക്ക് 7 വര്‍ഷം തടവുശിക്ഷ. രണ്ടാനച്ഛനുള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25000 രൂപ വീതം പിഴയും ശിക്ഷ. 14 വര്‍ഷത്തിനുശേഷമാണ്