വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുകയാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന അഴിമുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. അഴിമുഖത്തെ പാലത്തിനു സമീപം കടലോരത്തെ പാറക്കെട്ടുകളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മേഖലയിലാണ്
മുക്കം ∙സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിലെ ഓടത്തെരുവിലെ അപകട വളവുകൾ നിവർത്താൻ നടപടില്ലാത്തത് മൂലം അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥ. അപകടങ്ങൾ പതിയിരിക്കുന്ന കൂറ്റൻ വളവുകൾ എന്ന് നിവർത്തി അപകടങ്ങൾ കുറയ്ക്കാനാവുമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമില്ല. ഏറ്റളും
കോഴിക്കോട് ∙ പ്രചാരണ വിഡിയോ പുറത്തുവന്നപ്പോൾ സ്ഥാനാർഥിയുടെ പാർട്ടിയുടെ പേരു മാറിപ്പോയി... നിലവിലുള്ള എംഎൽഎയ്ക്കു വേണ്ടി തയാറാക്കിയ ടാഗ്ലൈനിലെ സന്ദേശം ‘മണ്ഡലത്തിൽ വികസനം എത്തിനോക്കിയിട്ടില്ല’ എന്ന്... സ്ഥാനാർഥി | Kerala Assembly Elections 2021 | Manorama News
ആരാകും സ്ഥാനാർഥി? മുന്നണി ചർച്ചകളുടെ ഉള്ളറകൾ
കൊല്ലം ∙ ജില്ലയിൽ 33 കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പിനായി സജ്ജീകരിച്ചു. പൊതുജനങ്ങൾക്കായി കോവിഡ് പോർട്ടൽ തുറന്നു കൊടുക്കാൻ സർക്കാർ നിർദേശം വന്ന സാഹചര്യത്തിൽ പോർട്ടലിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തിനും വാക്സിനേഷനുമായി
കോഴിക്കോട് സരോവരത്ത് ആംബുലന്‍സും ടാക്സി കാറും കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് തിപിടുത്തം ഉണ്ടായത്. ആര്‍ക്കും പരുക്കില്ല. മനപ്പൂര്‍വ്വം ആരോ തീയിട്ടതാണെന്നാണ് ഉടമകളുടെ ആരോപണം. സരോവരത്തെ ആംബുലന്‍സ് പാര്‍ക്കിങില്‍ രാത്രി ഏറെ വൈകി നിര്‍ത്തിയിട്ടതായിരുന്നു രണ്ടു വാഹനങ്ങളും. പൊട്ടിത്തെറിയുടെ
പന്ത്രണ്ട് വര്‍ഷം മുന്‍പ് കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത കൃഷിഭൂമിയ്ക്ക് ന്യായവില നല്‍കാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധം. കോഴിക്കോട് രാമനാട്ടുകരയിലെ തൊണ്ണൂറിലധികം കുടുംബങ്ങളുടെ പ്രതിനിധികളാണ് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയിരുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാതെ സുപ്രീം കോടതിയെ
കോഴിക്കോട് സൗത്തടകം ഐഎന്‍എലിന് മൂന്ന് സീറ്റുകള്‍ നല്‍കാനാണ് ഇടതുമുന്നണിയിലെ ധാരണ. അഞ്ച് സീറ്റ് വേണമെന്ന ആവശ്യം സിപിഎം തള്ളി. കാസര്‍കോടിന് പകരം മറ്റൊരു മണ്ഡലം വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പിലാണിപ്പോള് ഐഎന്‍എലിന്റെ പ്രതീക്ഷ. കാസര്‍കോട്, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്. കഴിഞ്ഞ തവണ
കോഴിക്കോട് ട്രയിനില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി രമണിക്ക് സ്ഫോടക വസ്തുക്കള്‍ നല്കിയ സേലംശങ്കരാപുരം സ്വദേശി സിലമ്പരശനാണ് അറസ്റ്റിലായത്. രമണി നേരത്തെയും ഇത്തരത്തില്‍ സ്ഫോടക വസ്തുക്കള്‍ കടത്തിയതായി പൊലിസ് കണ്ടെത്തിട്രയിനില് നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ
ഒരു ഗ്രാമത്തിന്റെ വിവരങ്ങള്‍ മുഴുവന്‍ ഇനി ഒറ്റ ക്ലിക്കില്‍. കോഴിക്കോട് പുല്ലൂരാംപാറയെ കുറിച്ചുള്ള വിവരങ്ങളുമായാണ് മൊബൈല്‍ ആപ് തയാറായത്, സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങള്‍. അത് എല്ലാവര്ക്കും ലഭ്യമാക്കാനാണ് പ്രിന്‍സ് ജോര്‍ജ് പുല്ലൂരാംപാറ ലൈവ് എന്ന ആപ്പ് പുറത്തിറക്കിയത്. ഇത്വെറും വിവരങ്ങള്‍