193results for ""

 • ഗണേഷ്കുമാറും കോൺഗ്രസും തുറന്ന പോരിലേക്ക്; പത്തനാപുരത്ത് ഇന്ന് ഹർത്താൽ

  കൊല്ലം ∙ കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും കോൺഗ്രസും തുറന്ന പോരിലേക്ക്. പത്തനാപുരം പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിക്കും.KB Ganesh Kumar, Malayalam News, Manorama Online, congress, youth congress clash, Assembly Election, pathanapuram, Kollam News.

 • കോവിഡിൽ എന്തു ഹർത്താൽ!, 2020 ൽ കേരളത്തിൽ വെറും പത്തെണ്ണം !

  തിരുവനന്തപുരം∙ 2017ൽ 120 ഹർത്താൽ നടന്ന കേരളത്തിൽ 2020ൽ വെറും 10 ഹർത്താൽ മാത്രം. ഇതിൽ തന്നെ 2 ദിവസം ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയതാണ്. 2018 ഏപ്രിലിൽ മാത്രം നടന്നത് 12 ഹർത്താലായിരുന്നുവെന്നോർക്കണം... Hartal in Kerala, Covid 19, Coronavirus

 • സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: കൊല്ലത്ത് അഞ്ചിടത്ത്‌ ഹർത്താൽ

  കൊല്ലം∙ മൺറോത്തുരുത്തിലെ സിപിഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. മൺറോത്തുരുത്ത്, കിഴക്കേകല്ലട, പേരയം,കുണ്ടറ,പെരിനാട് എന്നി പഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് ഒന്ന്....| CPM Worker Murder | Manorama News

 • ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പ്രതീകാത്മക ഹർത്താൽ

  ആലപ്പുഴ ∙ അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രതീകാത്മക ഹർത്താ‍ൽ നടത്തി. ശവക്കോട്ടപ്പാലത്തിന് സമീപം നടന്ന ഹർത്താൽ 15 മിനിറ്റ് നീണ്ടുനിന്നു. ജില്ലാ വൈസ് പ്രസിഡന്റ് എ.ഐ.മുഹമ്മദ് അസ്‌ലം, നിയോജകമണ്ഡലം പ്രസിഡന്റ് സരുൺ റോയി, സജിൻ ഷെരിഫ്,

 • വാട്സാപ് ഹർത്താൽ: മുഖ്യപ്രതി മലപ്പുറത്ത് അറസ്റ്റിൽ

  മലപ്പുറം∙ വാട്സാപ് ഹർത്താലിലെ മുഖ്യപ്രതി താനൂർ പണ്ടാര കടപ്പുറത്ത് എം.പി. അൽഅമീൻ (22) അറസ്റ്റിൽ. കഴിഞ്ഞയാഴ്ച താനൂർ ചാപ്പപ്പടിയിൽ പൊലീസിനു നേരെയുണ്ടായ അക്രമത്തിലെ പ്രതികളെ തിരയുന്നതിനിടയിലാണ്... Whatsapp Hartal

 • ഹര്‍ത്താലിൽ എത്താന്‍ കഴിയാത്തവർക്ക് 30ന് വീണ്ടും പരീക്ഷ; സിന്‍ഡിക്കറ്റ് ചേരും

  ഹര്‍ത്താല്‍ കാരണം ഇന്നലെ സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. 30ന് സ്കൂളുകളില്‍ ചോദ്യപേപ്പര്‍ തയാറാക്കി പ്രത്യേക പരീക്ഷ നടത്താനാണ് നിര്‍ദേശം. ഇന്നലെ മുടങ്ങിയ സാങ്കേതിക സര്‍വകലാശാല പരീക്ഷയും വീണ്ടും നടത്തിയേക്കും. തീരുമാനമെടുക്കാന്‍

 • ‘കണ്ണടിച്ചുപൊട്ടിക്കും’; ഹർത്താൽ അനുകൂലികളെ വിറപ്പിച്ച് ബസ് ജീവനക്കാർ; വിഡിയോ

  വടകര: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചു സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഭാഗമായി ബസ് തടഞ്ഞവരോടു വാക്കുതർക്കത്തിലേർപ്പെടുന്ന ജീവനക്കാരുടെ വിഡിയോ വൈറലായി. കോഴിക്കോട് വടകരയിലാണു സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായത്. രാവിലെ 11 മണിയോടെയാണു സംഭവം. നാദാപുരം

 • എറി‍ഞ്ഞു തകര്‍ത്തത് 18 ബസുകൾ; വരുമാനനഷ്ടം 25 ലക്ഷം രൂപ

  സംസ്ഥാനത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ എറി‍ഞ്ഞു തകര്‍ത്തത് 18 കെ.എസ്.ആര്‍.ടി.സി ബസുകള്‍. ഇതില്‍ പതിമൂന്നെണ്ണം ഒാര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ ബസിന്റേയും ചില്ലുകള്‍ തകര്‍‌ന്നിട്ടുണ്ട്. ബസൊന്നിന് പന്ത്രണ്ടായിരം രൂപ വീതം ചെലവാകും. ബസുകളുടെ ചില്ലുകള്‍

 • കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക്; തടഞ്ഞ് ഹർത്താലുകാരുടെ ക്രൂരത: വിഡിയോ

  പൗരത്വനിയമ ഭേദഗതിക്കെതിരായി സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിൽ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ ഹർത്താലനുകൂലികൾ തടഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. എഴുമറ്റൂർ സ്വദേശി അരുണിനും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. മിനിറ്റുകളോളം വഴിയിൽ കാത്തുനിൽക്കേണ്ടിവന്നതായും, കുഞ്ഞിനെ

 • ഹര്‍ത്താല്‍; എന്‍ജിനീയറിങ് പരീക്ഷ ബഹിഷ്കരിച്ച് വിദ്യാര്‍ഥികള്‍: പ്രതിഷേധം

  ഇന്നത്തെ പരീക്ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിക്കുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് പലര്‍ക്കും എത്താന്‍ കഴിയാത്തതാണ് കാരണം. ഇന്ന് നടക്കേണ്ട ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് വിദ്യാർത്ഥികൾ ബഹിഷ്കരിക്കുന്നത്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. അതേസമയം