മോസ്കോ∙ കോവിഡ്–19നെ പ്രതിരോധിക്കാൻ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച രണ്ടാമത്തെ വാക്സീൻ നൂറു ശതമാനം പ്രവർത്തനക്ഷമമാണെന്ന് റഷ്യ. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്... Russia says its second Covid vaccine is 100% effective post clinical trials: Report
മേളകളും ഉത്സവങ്ങളും മടങ്ങിവരുമ്പോൾ വീണ്ടും ആഹ്ലാദവും മടങ്ങിയെത്തും. കോവിഡ് കാരണം നിലച്ചുപോയ പലതും പഴയ പാതയിലേക്ക് മടങ്ങിയെത്തി വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിലുമായി. മടങ്ങിയെത്തുന്ന മേളകളിൽ ചലച്ചിത്ര മേളയുമുണ്ട്. 2020 ഡിസംബറിൽ നടക്കേണ്ടിയിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) അടുത്ത മാസം
ദോഹ ∙ അൽ വക്ര സൗത്തിലെ പുതിയ ഹെൽത്ത് സെന്ററിന്റെ പ്രധാന നിർമാണ ജോലികൾ പൂർത്തിയായി. ഈ വർഷം 3 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി പൂർത്തിയാകും. പ്രതിദിനം 360 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വക്ര സൗത്ത് ഹെൽത്ത് സെന്റർ ഉടൻ തന്നെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറാനുള്ള തയാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ എത്താൻ ജൂലൈ വരെ കാക്കേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇതുകൂടി വിലയിരുത്തിയാവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കേരളത്തിലാണ്. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ
കോവിഡ്–19 പകർച്ചവ്യാധിയുടെ വരവ് ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുക മാത്രമല്ല, ഭാവിയിൽ ഇത് ഏറ്റവും ആവശ്യമാണെന്ന അവബോധം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. രോഗങ്ങളിൽനിന്നുള്ള സംരക്ഷണം, സാമ്പത്തികഞെരുക്കങ്ങളിൽനിന്നുള്ള സംരക്ഷണം എന്നിവയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഉപകരിക്കും. ആരോഗ്യ ഇൻഷുറൻസ്
സമൂഹമാധ്യമങ്ങളിൽ വൈറലായ മരുന്നു കുറിപ്പടി വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കുറിപ്പ്. ഗൈനക്കോളജിസ്റ്റായ ഡോ.റീനയാണ് അത്തരമൊരു മരുന്നു കുറിപ്പടിക്കു പിന്നിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. റീനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ''ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാ വിഷയം. . . . കൈയ്യഷരത്തിൻ്റെ
ആറു വട്ടം വയനാട്ടില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭാസാമാജികത്വമെന്നതാണ് രാമചന്ദ്രന്‍മാസ്റ്ററുടെ രാഷ്ട്രീയനേട്ടം. ഒരിക്കലെത്തിപ്പെട്ട മന്ത്രിസ്ഥാനം വിവാദങ്ങളില്‍ കുടുങ്ങിയതോടെ അരനുറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ രാഷ്ടീയജീവിതത്തിനും ഏറെക്കുറെ വിരാമമായി. കോഴിക്കോടും വയനാടും മലപ്പുറവും ഒന്നായിരുന്ന
രാജ്യത്ത് കോവിഡ് വാക്സീന് വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര അനുമതി നല്കി 10 ദിവസത്തിനകം വിതരണം നടപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് റജിസ്ട്രേഷന് ആവശ്യമില്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വിഡിയോ റിപ്പോർട്ട്
കോവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വാക്സീന് ഡ്രൈറണ്‍. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍. ഡിസംബർ 28, 29 തീയതികളിൽ നാല്
‘വേഗം സുഖമായി വരൂ സൂര്യ.. സ്നേഹത്തോടെ ദേവ..’ മമ്മൂട്ടി അൽപം മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്. ആശുപത്രിയിൽ കഴിയുന്ന രജനികാന്ത് വേഗസുഖപ്രാപ്തി ആശംസിച്ചാണ് മമ്മൂട്ടിയുടെ കുറിപ്പ്. രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജനി ഇപ്പോൾ. ദളപതി എന്ന