ഏറ്റവും ആരോഗ്യപ്രദമായ ചെറുപയറും ശര്‍ക്കരയും ചേര്‍ത്ത് നാലുമണിപ്പലഹാരമായി സുഖിയന്‍ ഞൊടിയിടയില്‍ തയാറാക്കാം. ചേരുവകൾ ചെറുപയര്‍ - അര കപ്പ് ശര്‍ക്കര - ഒരു കപ്പ് തേങ്ങാ ചിരകിയത് - കാല് കപ്പ് തയാറാക്കുന്ന വിധം അരകപ്പ് ചെറുപയര്‍ മൂന്നു മണിക്കൂറോളം കുതിര്‍ത്തുവയ്ക്കുക. അതിനു ശേഷം കുക്കറില്‍ നികക്കെ
ഭിന്നശേഷിക്കാരും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമുൾപ്പെടെയുള്ള ആർക്കും സമയം ചെലവിടാനായി ഒരു ‘ബാരിയർ ഫ്രീ കാർബൺ ന്യൂട്രൽ സോൺ’ ഒരുങ്ങുന്നുണ്ട് തലസ്ഥാന നഗരിയിൽ ടെക്നോപാർക്കിനരികെ. തിരുവനന്തപുരം ആസ്ഥാനമായ എൻജിഒ, ഹെൽപ്പിങ് ഹാൻഡ്സ് ഓർഗനൈസേഷൻ (എച്ച്2ഒ) ഫിനാൻഷ്യൽ സോഫ്ട്വെയർ കമ്പനി ഫിനാസ്ട്രയുടെ
ഇഷ്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ദീപിക പദുക്കോൺ കണ്ണും പൂട്ടി മറുപടി പറയും, വീട്ടിലുണ്ടാക്കുന്ന രസവും വെള്ള ചോറും. ഇഷ്ട ഭക്ഷണത്തെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം വിഡിയോയ്ക്ക് താഴെ ബോളിവുഡ് താരം പരിനീതി ചോപ്ര ഇഷ്ടരുചിയായി പിത്സ എന്നാണ് കുറിച്ചിരിക്കുന്നത്. സൗത്തിന്ത്യൻ ഫുഡ് തന്റെയും ഇഷ്ടഭക്ഷണമാണെന്ന
2 ടേബിൾസ്പൂൺ വെളിച്ചെണ്ണ, 4 ടേബിൾസ്പൂൺ അലൊവേര ജെൽ, ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ, 2 ടേബിൾസ്പൂൺ ആൽമണ്ട് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക....
ഉൽപത്തിയോളം പഴക്കമുണ്ട് തേനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്. ബൈബിളിൽ തേൻ സമൃദ്ധിയുടെ പര്യായയമാണ്. ഖുറാനിൽ ഇത് വിശുദ്ധ ഭക്ഷണവും. വേദങ്ങളിലും ഉപനിഷത്തുകളിലും ഇത് ഔഷധമാണ്, അമൃതാണ്. മരുന്നിനും സൗന്ദര്യ സംരക്ഷണത്തിനും മാത്രം തേൻ ഉപയോഗിച്ചിരുന്ന കാലം മാറി. തേനിന്റെ പോഷകമൂല്യം അറിഞ്ഞതോടെ ഹണി ഗ്ലേസ്ഡ്
ലോക്ഡൗൺ കാലം സ്ഥിരമായി ജിമ്മിൽ പോകുന്നവരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുള്ള സമയമാണ്. ദിനചര്യയുടെ ഭാഗമായിരുന്ന ജിം മുടങ്ങുന്നത് പലരെയും മാനസികമായും വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വീട്ടിലിരുപ്പ് കാലത്തും ജിം മുടങ്ങിയാലും വ്യായാമം മുടക്കരുതെന്ന് ഓർമിപ്പിക്കുകയാണ് നിത്യ ശ്രീകുമാർ എന്ന യുവതിയുടെ
കുവൈത്തിൽ കോവിഡ് 19 പ്രതിരോധത്തിൻറെ ഭാഗമായുള്ള രണ്ടാഴ്ചത്തെ പൊതുഅവധി തുടങ്ങി. സൂപ്പർമാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ അടക്കമുള്ള സേവനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അതേസമയം, കുവൈത്ത് സ്കൂളുകളിലെ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവച്ചു. കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ രണ്ടാഴ്ച പൊതു അവധി
ഇന്ന് ഒക്ടോബര്‍ 10 മാനസികാരോഗ്യ ദിനമാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന് ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസികാരോഗ്യം . മാനസിക സമ്മര്‍ദവും ഉത്കണ്ഠാരോഗവുമാണ് ഇന്നത്തെ ഹെല്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സൈക്ക്യാട്രിസ്റ്റ് ഡോ.സി.ജെ.ജോണ്‍ സംശയങ്ങള്‍ക്ക്
ഇന്ന് ലോക ഹൃദയദിനം. എപ്പോഴും നമുക്കായ് മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തെ താളപ്പിഴകളില്ലാതെ കാക്കാന്‍ ഒരല്പ്പസമയം മാറ്റിവെക്കാം. ചില ഉറപ്പുകള്‍ പാലിക്കാം ജീവിതത്തില്‍. ആരോഗ്യമുള്ള ഹൃദയത്തിനായി ശ്രദ്ധിക്കേണ്ടത് എന്തൊക്ക? നോക്കാം.. A: സുഹൃത്തേ heart healthy അല്ലേ... B: ഞാനോ? 100
മരുന്നിന്റെ മനംമടുപ്പിക്കുന്ന മണമുള്ള ആശുപത്രികള്‍ പരിചയിച്ച നമുക്ക് അത്ഭുത ലോകമാണ് തിരുവന്തപുരം പൂഴനാട്ടെ കുടുംബാരോഗ്യകേന്ദ്രം. ജീവനക്കാരുടേയും നാട്ടുകാരുടേയും അഞ്ചു വര്‍ഷം നീണ്ട പരിശ്രമമാണ് പൂഴനാടിന് രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമെന്ന ബഹുമതി നേടിക്കൊടുത്തത്. ദിവസേന നൂറിലേറെ