പത്തനംതിട്ട ജില്ലയിലെ ഏനാടിമംഗലം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അഞ്ചുമലപ്പാറ. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവതങ്ങളിൽ ഒന്നാണ് ഇത്. ഇതിന്റെ മുകളില്‍ നിന്നാല്‍ ചുറ്റുമുള്ള മലകളുടെയും മറ്റു പ്രദേശങ്ങളുടെയും സുന്ദരമായ കാഴ്ചകള്‍ കാണാം. ഇടയ്ക്ക് മഞ്ഞു പൊഴിയുന്നതും
പച്ചവിരിച്ച മലകളും കോട വാരി വിതറിയ കുന്നുകളും കോരി തണുപ്പിക്കുന്ന കുളിരും നിറഞ്ഞ ഹിൽസ്റ്റേഷനാണ് ഇടുക്കി, സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. ഒഴിവ് കിട്ടിയാൽ കുടുംബമായും കൂട്ടുകാരായും മിക്കവരും തെരഞ്ഞെടുക്കുന്നത് ഇടുക്കിയുടെ സൗന്ദര്യത്തിലേക്കുള്ള യാത്രയാണ്. കാഴ്ചകൾ കൊണ്ട് ആരെയും