484results for ""

 • വാർത്തയും തിരുത്തും അറിയാതെ ടാന്യ യാത്രയായി

  ലൊസാഞ്ചലസ് ∙ മരണവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞ് ഒരു ദിവസത്തിനുശേഷം പ്രശസ്ത ഹോളിവുഡ് നടി ടാന്യ റോബർട്സ് (65) അന്തരിച്ചു. 1985 ലെ ജയിംസ്

 • ഹോളിവുഡ് തിരക്കഥാകൃത്ത് യദു കൃഷ്ണനും ദ് ഗ്രേറ്റ് കാളിയും ഒന്നിക്കുന്നു

  ലോക സിനിമയിൽ ഒരു വർഷം എറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്നത് ഇന്ത്യയിലാണ്. സിനിമകളുടെ എണ്ണത്തിൽ ബോളിവുഡ് ആണ് മുന്നിൽ. ഈ ഹിന്ദി സിനിമ ലോകത്താണ് ഹോളിവുഡ് തിരക്കഥാകൃത്ത് ആയ യദു കൃഷ്ണൻ തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാൻ തയാറെടുക്കുന്നത്. എസ്‌കേപ്പ് ഫ്രം ബ്ലാക്ക് വാട്ടർ എന്ന ഹോളിവുഡ് ചിത്രത്തിന്റെ

 • ഓൺലൈൻ സിനിമയ്ക്ക് ശതകോടികളുടെ ബജറ്റ്

  മലയാള നടിമാരായ ഉർവശിയും അപർണ ബാലമുരളിയും തകർത്തഭിനയിച്ച സൂര്യയുടെ തമിഴ് പടം സൂരറായ് പൊട്രു ആമസോണിൽ തകർത്ത് ഓടുകയാണ്. തിയറ്ററിൽ ഓടാൻ എടുക്കുന്ന ഏതുപട‍ത്തോടും കിടപിടിക്കും. 50 കോടി കവിഞ്ഞ ലാഭക്കണക്കുകൾ തമിഴകത്തു കേൾക്കുന്നു. ലോകമാകെ ഈ ട്രെൻഡ് പടരുകയാണ്.നമ്മൾ ഹോളിവുഡ് സിനിമ കണ്ടിരുന്ന പാരമൗണ്ട്, വാർണർ

 • അവഞ്ചേർസ് സംവിധായകരുടെ ചിത്രത്തില്‍ ധനുഷ്

  അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു. ദ് ഗ്രേ മാൻ എന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും താരമെത്തുക. അനാ ഡെ അർമാസ് ആണ് നായിക. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ൽ മാർക്ക്

 • മിഷൻ ഇംപോസിബിൾ സെറ്റിൽ സാമൂഹിക അകലം പാലിക്കാത്തവരെ ചീത്തവിളിച്ച് ടോം ക്രൂസ്; ഓഡിയോ

  സിനിമാ സെറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന അണിയറ പ്രവർത്തകരെ ചീത്ത വിളിച്ച് ഹോളിവുഡ് താരം ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ 7 സിനിമയുടെ സെറ്റിൽവച്ചാണ് സംഭവം. സാമൂഹികഅകലം പാലിക്കാതെ ജോലി ചെയ്ത അണിയറപ്രവർത്തകരോടാണ് താരം ദേഷ്യപ്പെട്ടത്. ക്ഷുഭിതനാകുക മാത്രമല്ല ഇവരെ ജോലിയിൽ നിന്നും പുറത്താക്കുമെന്നും

 • ക്രിസ്മസ് കാഴ്ചയൊരുക്കാന്‍ ഹോളിവുഡ്; ഒടിടി റിലീസിനൊരുങ്ങി 11 ചിത്രങ്ങൾ

  തിയറ്റുകള്‍ അട‍ഞ്ഞുകിടക്കുകയാണെങ്കിലും ക്രിസ്മസ് കാലത്തേയ്ക്ക് ഡി.സിയുടെ വണ്ടര്‍ വുമണ്‍ അടക്കം പതിനൊന്ന് ഹോളിവുഡ് ചിത്രങ്ങളാണ് എത്തുന്നത്. ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് എന്നതിനാല്‍ ഇന്ത്യയിലെ പ്രേക്ഷകര്‍ക്കും ആസ്വദിക്കാം. ഡി സി ആരാധകരെ നിരാശപ്പെടുത്താതെ ക്രിസ്മസ്

 • 'ഇത് അമേരിക്കയുടെ വിജയം'; ജോ ബൈഡനും കമലയ്ക്കും അഭിവാദ്യമർപ്പിച്ച് ഹോളിവുഡ്

  നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ്‌ പ്രസിഡന്റ് കമല ഹാരിസിനും അഭിവാദ്യമേകി ഹോളിവുഡും. തിരഞ്ഞെടുപ്പ് സമയത്ത് നവമാധ്യമങ്ങളിൽ ബൈഡനായി രംഗത്തിറങ്ങിയവരുടെ വിജയലഹരിയിൽ പ്രതിഷേധിച്ച് ട്രംപ് അനുകൂലികളും രംഗത്തെത്തി. മെർലിൻ മൺറോ പാടി നൃത്തം വച്ച 'വെൻ ലവ് ഗോസ് റൊങ് നത്തിങ് ഗോസ് റൈറ്റ്' എന്ന ഗാനരംഗം പോസ്റ്റ്

 • പോപ്പ് രാജാവിന് 62ാം പിറന്നാൾ; കേരള ജാക്സണ്‍മാർക്കും ആദരം; വിഡിയോ

  ഇന്ന് പോപ്പ് രാജാവ് മൈക്കിൾ ജാക്സിൺന്റെ 62ാം പിറന്നാൾ ദിനം. ജീവിച്ചിരുന്ന കാലത്തോളം സംഗീതത്താലും നൃത്തത്താലും ലോകത്തെ ആസ്വദിപ്പിച്ച അതുല്യപ്രതിഭ.ഇത്തവണത്തേത് ജാക്സന്റെ 62ാം ജൻമദിനം. ഗായകനും നർത്തകനും ബിസിനസുകാരനും ജീവകാരുണ്യപ്രവർത്തകനുമൊക്കെയായി ലോകമറിഞ്ഞ ജാക്സന്റെ ജീവിതവും മരണവും വിവാദങ്ങളുടെ

 • വർഗീയതയ്ക്കെതിരെ പോരാടാൻ ഒന്നരക്കോടി നൽകി; പിറന്നാളിൽ ആ‍ഞ്ജലിന; മഹാനൻമ

  ജോര്‍ജ് ഫ്ലോ‌യ്ഡിന്റെ കൊലപാതകം അമേരിക്കയിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ അലയൊലികൾ കെട്ടടങ്ങിയിട്ടില്ല. സംഭവം ലോകമെങ്ങും വൻ പ്രതിഷേധത്തിനും ചർച്ചയ്ക്കും വഴിയൊരുക്കി. നാലു നൂറ്റാണ്ടിനിപ്പുറവും വെള്ളക്കാരന്റെ മനസിൽ നിന്നും മായാത്ത വർണവെറിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു അത്. ഇപ്പോൾ വ്യത്യസ്തമായ

 • ഹോളിവുഡ് താരത്തിനും ഭാര്യയ്ക്കും കോവിഡ്; ഐസലേഷനിൽ

  ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസനും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ ഐസലേഷനിലാണെന്നു താരം അറിയിച്ചു. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പനിയെ തുടർന്നാണ് ഇരുവരും ചികിത്സ തേടിയത്. ഇവരുടേതുൾപ്പെടെ ഓസ്ട്രേലിയയിൽ കൊറോണ വൈറസ്