515results for ""

  • ഐഐടി മദ്രാസിൽ പിഎച്ച്‌ഡി, എംഎസ് (ബൈ റിസർച്) പ്രോഗ്രാം ചെയ്യാം

    ഐഐടി മദ്രാസിന്റെ പിഎച്ച്‌ഡി, എംഎസ് (ബൈ റിസർച്) പ്രോഗ്രാമുകളിലേക്ക് 31നു വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. https://research.iitm.ac.in. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും തീയതികൾ പിന്നീട് അറിയിക്കും. റഗുലർ, പാർട്–ടൈം, എക്സ്റ്റേണൽ വിഭാഗങ്ങളിൽ പ്രവേശനമുണ്ട്, ഇവയോരോന്നിലെയും ഉപവിഭാഗങ്ങളെപ്പറ്റി

  • പാലക്കാട് ഐഐടിയിൽ സമ്മർ ഇന്റേൺഷിപ്

    പിജി, ബിടെക് വിദ്യാർഥികൾക്ക് പാലക്കാട് ഐഐടിയിൽ ആറാഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പിനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

  • സയൻസ് ടാലന്റ് ടെസ്റ്റ് ഏപ്രിൽ 2ന്

    കോഴിക്കോട് ∙ ഇൻസ്പയർ ലേണിങ് 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സയൻസ് ടാലന്റ് ടെസ്റ്റ് 'സൂപ്പർ സ്കോളർ 2023’ ഏപ്രിൽ 2ന് കോഴിക്കോട്ടു നടക്കും. 31 വരെ സൗജന്യമായി ബുക്ക് ചെയ്യാം. ശാസ്ത്ര, ഗണിത വിഷയങ്ങളിലെ അഭിരുചിയും മാനസികശേഷിയും വിലയിരുത്തുന്നതാകും ചോദ്യങ്ങൾ. ചോദ്യങ്ങൾ

  • ലക്ഷ്യം ഐഐടിയോ ഐഐഎസ്‌സിയോ വിദേശ സർവകലാശാലകളോ ആണോ?; 5 വിജയവഴികളെക്കുറിച്ച് പറഞ്ഞ് മുഹമ്മദ് സജീർ

    ഡിഗ്രി കഴിഞ്ഞ് പിഎസ്‌സി പരീക്ഷ ജയിച്ചൊരു സർക്കാർ ജോലി – ഈ ലക്ഷ്യത്തിൽനിന്നു കോഴിക്കോട്ടുകാരൻ മുഹമ്മദ് സജീർ മാറിച്ചിന്തിച്ചത് 2016ൽ ഐഐടി ഖരഗ്പുർ ക്യാംപസ് കണ്ടതോടെയാണ്. ആ യാത്ര എത്തിനിൽക്കുന്നത് കോമൺവെൽത്ത് സ്പ്ലിറ്റ് സൈറ്റ് ഫെലോയായി യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലും ! ഐഐടി ഖരഗ്പുർ നടത്തിയ നാഷനൽ

  • ഐഐടി മദ്രാസിലെ വിദ്യാർഥി ആത്മഹത്യ ചെയ്തു; ഒരു മാസത്തിനിടെ രണ്ടാം സംഭവം

    ചെന്നൈ∙ ഐഐടി മദ്രാസിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശ് സ്വദേശിയായ ഇരുപതുകാരൻ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ തുങ്ങിയ നിലയിലാണ് മൃതദേഹം മറ്റുള്ളവർ കണ്ടെത്തിയത്. പഠനത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു

  • കോഴിക്കോട് ടെര്‍മിനലിന്‍റെ ബലക്ഷയം പ്രതീക്ഷിച്ചതിലും ഭയാനകം; ചെലവ് 29.6 കോടി

    കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്‍റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകമെന്ന് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം. ഇതിനായി 29.6 കോടി രൂപ ചിലവഴിക്കണം. 15 മാസമെടുത്താണ് ഐ.ഐ.ടി പഠനം പൂര്‍ത്തിയാക്കി ഗതാഗത മന്ത്രിക്ക്

  • ഐഐടി ഹോസ്റ്റലിൽ പാതി അഴുകിയ നിലയിൽ വിദ്യാർഥിയുടെ ജഡം; ആത്മഹത്യ?

    ഖരഗ്പൂരിലെ ഐഐടിയിൽ പാതി അഴുകിയ നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ഫയ്സാൻ അഹ്മദിന്റെ മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അസം സ്വദേശിയാണ് ഫയ്സാൻ എന്ന് സ്ഥിരീകരിച്ചു. അസം

  • പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചില്ല; ഉന്നതപഠനം വഴിമുട്ടിച്ച് വാഴ്സിറ്റി

    കണ്ണൂർ സർവകലാശാലയുടെ അനാസ്ഥ മൂലം തുടർ പഠനം പ്രതിസന്ധിയിലായി കാസർകോട് സ്വദേശിനി സി നിഖില. പുനർമൂല്യനിർണയത്തിന് നൽകിയ ബിബിഎ ന്യൂമറിക്കൽ സ്കിൽസ് പരീക്ഷാഫലം 65 ദിവസമായിട്ടും പ്രസിദ്ധീകരിച്ചില്ല. ഐ ഐ ടി ധൻബാദിൽ എംബിഎ പ്രവേശനം ലഭിച്ച നിഖിലക്ക് ഉടൻ പരീക്ഷഫലം സമർപ്പിചില്ലെങ്കിൽ തുടർപഠനം

  • മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിനിക്കുനേരെ പീഡനശ്രമം

    മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിനിക്കുനേരെ പീഡനശ്രമം. ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിര്‍മാണത്തൊഴിലാളി ആക്രമിച്ചെന്നാണു പരാതി. സംഭവത്തില്‍ ഐ.ഐ.ടി. അധികൃതര്‍ അന്വേഷണം തുടങ്ങിയെങ്കിലും പരാതി ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്ത് സംഭവം നടന്നു രണ്ടുദിവസത്തിനു

  • ഐഐടി പ്രഫസറെന്ന വ്യാജേന ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകടയുടമ; വൻ സ്ത്രീധനതട്ടിപ്പ്

    മദ്രാസ് ഐഐടിയിലെ പ്രഫസർ ചമഞ്ഞ് ഡോക്ടറെ വിവാഹം ചെയ്ത തട്ടുകടയുടമ അറസ്റ്റിൽ. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. 2019-ല്‍ മറ്റൊരുസ്ത്രീയെ പ്രഭാകരന്‍ വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെത്തന്നെയാണ് പ്രഭാകരന്‍ രണ്ടാമത്