273results for ""

  • ഗൂഢാലോചന എല്ലാവരും അംഗീകരിച്ചത്: പിന്നിലാരെന്ന് അറിയണം: നമ്പി നാരായണന്‍

    ഐഎസ്ആർഒാ ചാരക്കേസ് ഗൂഢാലോചനയെന്ന് എല്ലാവരും അംഗീകരിച്ച കാര്യമെന്ന് നമ്പി നാരായണന്‍. ഇനി ഉത്തരവാദികളെ കണ്ടെത്തണം. രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരാളെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താനില്ലെന്നും നമ്പി നാരായണന്‍ വിധിക്ക് പിന്നാലെ പ്രതികരിച്ചു. ചാരക്കേസിലെ ഗൂഢാലോചന ഇനി സിബിഐ

  • ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും: ഉത്തരവിട്ട് സുപ്രീം കോടതി

    ഐഎസ്ആർഒാ ചാരക്കേസ് ഗൂഢാലോചന ഇനി സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ചാരക്കേസ് കെട്ടിചമച്ചതാണോയെന്നും, കേരള പൊലീസ് നമ്പി നാരായണനെ

  • 19 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി–51 വിക്ഷേപിച്ചു; അഭിമാനം വാനോളം

    19 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി–51 വിക്ഷേപിച്ചു. ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. ആമസോണിയ ഉപഗ്രഹവും 18 ചെറു ഉപഗ്രങ്ങളേയും ഭ്രമണപഥത്തിലെത്തിക്കും. ബഹിരാകാശ ഗവേഷണ രംഗത്ത്, രാജ്യം പുതു ചരിത്രത്തിലേക്കാണു കുതിച്ചത് . പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന

  • മോദിയുടെ ഫോട്ടോയും ഭഗവദ്ഗീതയും ബഹിരാകാശത്തെത്തി; ഒപ്പം 19 ഉപഗ്രഹങ്ങളും

    ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഇസ്റോയുടെ ഈ വർഷത്തെ ആദ്യത്തെ വിക്ഷേപണം വിജയകരം. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി-സി 51) റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിലെ ആമസോണിയ -1 ആണ്. ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ

  • ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്

    ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ. എസ്. ആര്‍. ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10.24 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹമാണു വിക്ഷേപിക്കുന്നത്. പി.എസ്.എല്‍.വി.–സി.51 ആണ് വിക്ഷേപണ വാഹനം. ആമസോണിയയുടെ കൂടെ വിക്ഷേപിക്കുന്ന