205results for ""

  • പൗരത്വ സമരത്തിൽനിന്ന് പിന്നോട്ടില്ല; പ്രക്ഷോഭം കൂടുതൽ ശക്തമാക്കും: ലീഗ്

    പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ്. ഭരണഘടനയുടെ സംരക്ഷണത്തിനായി സമരം ചെയ്യുന്നവരെ രാജദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്‍റേത്. സിഎഎയ്ക്കെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കും. ബെംഗളൂരുവിൽ നടന്ന ലീഗ് ദേശീയ

  • ഗവര്‍ണര്‍ ഭരണഘടനയെ സംരക്ഷിക്കുന്നില്ല; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ലീഗ്

    ഗവര്‍ണര്‍ എ.എം.ആരിഫ് ഖാനെതിരെ വീണ്ടും മുസ്‌ലിം ലീഗ്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഗവര്‍ണര്‍ നിറവേറ്റുന്നില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ആരോപിച്ചു. അടുത്തമാസം 26ന് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ ലീഗ് പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും യോജിക്കാവുന്ന സമരങ്ങളില്‍

  • വഹാബിനെതിരെ സംസ്ഥാന യൂത്ത് ലീഗിലും അമര്‍ഷം; അറിയിക്കാമെന്ന് മുനവ്വര്‍

    രാജ്യസഭയിലെ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പി.വി.അബ്ദുല്‍ വഹാബ് എം.പിക്കെതിരെ പരസ്യ പ്രതിഷേധമുയർത്തി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൊയീൻ അലി ശിഹാബ് തങ്ങൾ. ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെങ്കിൽ ഒഴിയണമെന്നും മൊയീന്‍ അലി ആവശ്യപ്പെട്ടു.

  • തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടോ..? അന്യോന്യം വിരല്‍ചൂണ്ടിയാല്‍ മായുമോ കളങ്കം..?

    മെയ് 23ന് ജനവിധി പ്രഖ്യാപിക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിനെ ഏറ്റവും രാഷ്ട്രീയമായി നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആ കേരളത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ? വെറും ആരോപണമല്ല കളളവോട്ടെന്നു തെളിയുമ്പോള്‍ ചോദ്യത്തിന് ഗൗരവമേറുന്നു. മറുപടി പറയേണ്ട രാഷ്ട്രീയനേതൃത്വം അന്യോന്യം

  • സിപിഎം പുറത്തുവിട്ട ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത്; ദുരൂഹത ആരോപിച്ച് ലീഗ്

    മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതായി ആരോപിച്ച് സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ലീഗ് ജില്ലാ നേതൃത്വം. ലീഗ് ഭാരവാഹികളാരും പുറത്തുവന്ന ദൃശ്യങ്ങളില്ലെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞു. മുറിച്ചുചേര്‍ത്ത ദൃശ്യങ്ങളാണ് ഇവ. വെബ് കാസ്റ്റിങ് ഇല്ലാത്ത പാമ്പുരുത്തിയില്‍